Jobs & VacanciesLatest NewsNewsCareerEducation & Career

സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവ്. സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം.

യോഗ്യത :

പത്താംക്ലാസ് വിജയം. അല്ലെങ്കില്‍ തത്തുല്യം. 50 ശതമാനം മാര്‍ക്കുവേണം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എന്‍.സി.വി.ടി.)/സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എസ്.സി.വി.ടി.) നല്‍കുന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം: 1524. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വര്‍ഷവും വയസ്സിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങള്‍ക്ക് www.rrccr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button