ErnakulamKeralaNattuvarthaLatest NewsNews

കൊ​ച്ചി​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി : എ​ട്ടം​ഗ സം​ഘം അറസ്റ്റിൽ

ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്രതികൾ അ​റ​സ്റ്റിലായത്

ഇ​ട​പ്പ​ള്ളി: കൊ​ച്ചി​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നിന്റെ വൻ ശേ​ഖ​ര​വു​മാ​യി എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. ഗ്രാ​ന്‍റെ കാ​സ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 60 ഗ്രാം ​എം​ഡി​എം​എ പി​ടിച്ചെടുത്തു.

ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്രതികൾ അ​റ​സ്റ്റിലായത്. മയക്കുമരുന്ന് വിൽപന നടക്കുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ​ക്സൈ​സും ക​സ്റ്റം​സും സംയുക്തമായി ചേ​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ന്‍റെ മൂ​ന്നു വാ​ഹ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരം, അനാവശ്യമായി സ്പര്‍ശനം: അധ്യാപകന്‍ അറസ്റ്റില്‍

ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് സംഘം പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button