KeralaLatest NewsNews

കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

തളിക്കുളം: തൃശൂര്‍–തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പഴഞ്ഞി സ്വദേശി സനു സി.ജെയിംസ് (29) ആണ് കുഴിയില്‍വീണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ചികിത്സയിലായിരുന്ന സനു ഇന്നലെ അർധരാത്രിയോടെയാണ് മരിച്ചത്.

Read Also: നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു

അതേസമയം, ഏണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. മാട്ടൂല്‍ സൗത്ത് മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപത്തെ യു ഷാജാഹാന്‍റെയും ബീമവളപ്പില്‍ മുഹൈറയുടെയും മകള്‍‌ ലിസ ബിന്‍ത് ഷാജാഹാനാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button