IdukkiKeralaNattuvarthaLatest NewsNews

വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശിനിക്ക് ഗുരുതര പരിക്ക്

ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്

തൊടുപുഴ: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്.

Read Also : ബിഎംഡബ്ല്യു  ട്രക്കുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം: ബിഎംഡബ്ല്യു പാഞ്ഞത് 230 കിലോമീറ്റര്‍ വേഗതയില്‍

ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു.

കരടിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button