ErnakulamKeralaNattuvarthaLatest NewsNews

കു​ണ്ട​ന്നൂ​ർ ബാറിലെ വെടിവയ്പ് : അ​ഭി​ഭാ​ഷ​ക​നും സു​ഹൃ​ത്തും പൊലീസ് പിടിയിൽ

അ​ഭി​ഭാ​ഷ​ക​ൻ ഹ​റാ​ൾ​ഡ്, സു​ഹൃ​ത്ത് റോ​ജ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: എ​റ​ണാ​കു​ളം കു​ണ്ട​ന്നൂ​രി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ പ്ര​തി​ക​ൾ പൊലീസ് പി​ടിയിൽ. അ​ഭി​ഭാ​ഷ​ക​ൻ ഹ​റാ​ൾ​ഡ്, സു​ഹൃ​ത്ത് റോ​ജ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽ​ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​ കു​ണ്ട​ന്നൂ​രി​ലെ ഓ​ജീ​സ് കാ​ന്താ​രി എ​ന്ന ബാ​റി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. റോ​ജ​നാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: വിമാനത്തിനുള്ളിലെ സീറ്റിനടിയിൽ ഒളിപ്പിച്ച 7 കിലോയിലേറെ സ്വർണ്ണം പിടികൂടി 

ഹ​റാ​ൾ​ഡും റോ​ജ​നും ഉ​ച്ച​യോ​ടെ​യാ​ണ് ബാ​റി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​രം വ​രെ ഇ​വി​ടെ ചിലവഴിച്ച ഇ​വ​ർ നാ​ലോ​ടെ താ​ഴെ നി​ല​യി​ലെ​ത്തി കൗ​ണ്ട​റി​ൽ പ​ണം ന​ൽ​കി. ഇ​തി​നു ശേ​ഷം മ​ട​ങ്ങാ​ൻ നേ​ര​ത്താ​ണ് ഭി​ത്തി​യി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത്. തുടർന്ന്, ഇ​വ​ർ ഉ​ട​നെ ഇ​വി​ടെ​ നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, വെ​ടി​വ​യ്പു​ണ്ടാ​യ വി​വ​രം ബാ​ർ ജീ​വ​ന​ക്കാ​ർ ആ ​സ​മ​യം പൊ​ലീ​സി​ൽ അ​റി​യി​ച്ചി​ല്ല. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ബാ​ർ ജീ​വ​ന​ക്കാ​ർ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button