IdukkiKeralaNattuvarthaLatest NewsNews

പാ​ൽ ക​യ​റ്റി​വ​ന്ന വാ​ൻ മ​റി​ഞ്ഞു : ര​ണ്ടു പേ​ർ​ക്ക് പരിക്ക്

തു​മ്പ​ച്ചി​ക്കു സ​മീ​പം എ​ട്ടാം വ​ള​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം

മൂ​ല​മ​റ്റം: പാ​ൽ ക​യ​റ്റി​വ​ന്ന വാ​ൻ മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്ക് ​ഗുരുതര പ​രി​ക്കേ​റ്റു. തു​മ്പ​ച്ചി​ക്കു സ​മീ​പം എ​ട്ടാം വ​ള​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം.

Read Also : വീ​ഡി​യോ ഗെ​യിം ക​ളി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട 15 കാ​രി​യെ പീ​ഡി​പ്പി​ച്ചു : 20കാരൻ അറസ്റ്റിൽ

ക​ട്ട​പ്പ​ന​യി​ൽ​ നി​ന്ന് പാ​ലാ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്. റോ​ഡ​രി​കി​ലെ കോ​ണ്‍​ക്രീ​റ്റ് തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ന്ന​തി​നാ​ൽ കൊ​ക്ക​യി​ലേ​ക്കു മ​റി​യാ​തെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഡ്രൈ​വ​റും സ​ഹാ​യി​യു​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അതേസമയം, തു​മ്പ​ച്ചി ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കു​ള​മാ​വ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button