ThrissurKeralaNattuvarthaLatest NewsNews

തൃശൂരില്‍ വൻ ലഹരിമരുന്ന് വേട്ട : ഒന്നരക്കോടിയുടെ ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി, ഒരാൾ അറസ്റ്റിൽ

സംഭവുമായി ബന്ധപ്പെട്ട് ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റിലായി

തൃശൂര്‍: തൃശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റിലായി.

Read Also : സൗത്ത് ഇന്ത്യൻ ബാങ്ക്: ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

കൈപ്പമംഗലം കോപ്രക്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി സലീഷ് എൻ ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also : സംരംഭക മഹാസംഗമത്തിന് കൊടിയേറി, പങ്കെടുത്തത് പതിനായിരത്തിലധികം സംരംഭകർ

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button