ThiruvananthapuramLatest NewsKeralaNattuvarthaNews

ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് ക​ട​ക്കാ​ൻ ശ്ര​മം : പ്രതിയെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി

വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ബു സ​ലീം (56) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ആളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി.​ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ബു സ​ലീം (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട്‌ അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി

ഇ​ന്ന​ലെ രാ​വി​ലെ 6.30-ന് ​ത​മ്പാ​നൂ​ർ ആ​ർ​എം​എ​സ് പാ​ഴ്സ​ൽ ഓ​ഫീ​സി​ന് സ​മീ​പം ആണ് സംഭവം. ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന തി​രു​വ​ല്ലം വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി അ​നി​ലി​ന്‍റെ 10,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ആ​ണ് പ്ര​തി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പോ​ക്ക​റ്റി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ഉ​ണ​രു​ക​യും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ബു സ​ലീ​മി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.​

ത​മ്പാ​നൂ​ർ സി​ഐ ഒ.​പ്ര​കാ​ശിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button