IdukkiNattuvarthaLatest NewsKeralaNews

കു​ടും​ബത്തിന്റെ ആത്മഹത്യാശ്രമം : ദ​മ്പ​തി​ക​ൾ മരിച്ചു, കുട്ടികൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ

ദമ്പതികളായ ബി​ജു, ടി​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മ​രി​ച്ചു. ദമ്പതികളായ ബി​ജു, ടി​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം

ക​ഞ്ഞി​ക്കു​ഴി പു​ന്ന​യാ​ർ ചൂ​ട​ൻ​സി​റ്റി​യി​ലാ​ണ് സം​ഭ​വം. ഇ​വ​രു​ടെ 11, എ​ട്ട്, ര​ണ്ട് വ​യ​സു​ള്ള മൂ​ന്നു കു​ട്ടി​ക​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെന്നാണ് ലഭിക്കുന്ന വിവരം. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആത്മഹത്യയ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : ഏഴ് വർഷം കൊണ്ട് രണ്ട് കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്രം, പുതിയ വിദേശ വ്യാപാര നയം പ്രാബല്യത്തിൽ

പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button