KeralaLatest NewsNews

ബസിൽ കയറുന്നിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: 63കാരന്‍ പിടിയില്‍

വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നു പൊലീസ് പറഞ്ഞു.

കൊച്ചി: ബസിൽ കയറുന്നിടെ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ അറുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. അശമന്നൂര്‍ പനിച്ചയം മുതുവാശേരി വീട്ടില്‍ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

READ ALSO: മഴ കനക്കുന്നു! മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഈ നദികളിൽ ജലനിരപ്പ് ഉയർന്നേക്കും

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസില്‍ കയറാന്‍ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button