WayanadKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ര്‍ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു: യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്

ഒ​രു കു​ട്ടി​യ​ട​ക്കം 10 യാ​ത്ര​ക്കാ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്

വ​യ​നാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ര്‍ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രു കു​ട്ടി​യ​ട​ക്കം 10 യാ​ത്ര​ക്കാ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​ന​വ​ല്ലി സ​ര്‍​വാ​ണി വ​ള​വി​ല്‍ രാ​വി​ലെ​യാ​ണ് അപകടം നടന്നത്. തി​രു​നെ​ല്ലി ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന് പോ​യ ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : കേരളത്തില്‍ കനത്ത മഴ തുടരുന്നു, ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതോടെ തീവ്ര മഴ പെയ്യും

പ​രി​ക്കേ​റ്റ​വ​രെ കാ​ട്ടി​ക്കു​ള​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യശേ​ഷം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

കു​ത്ത​നെ​യു​ള്ള വ​ള​വി​ല്‍ ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button