Education & Career
- Nov- 2019 -8 November
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാര്യാലയത്തില്‍ നിയമനം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൊമേഴ്യസല് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ നവംബര്‍ 12ന് രാവിലെ 10ന് എറണാകുളം ഗാന്ധിനഗര്‍ മേഖലാ കാര്യാലയത്തില്‍…
Read More » - 8 November
ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ 2019-20 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുളള അപേക്ഷകൾ ക്ഷണിച്ചു. ഹയർസെക്കൻഡറി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം,…
Read More » - 8 November
ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്
എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ നവംബര്‍ 11 ന് ആരംഭിക്കുന്ന നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി…
Read More » - 8 November
ഒമാനിൽ അധ്യാപക നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ…
Read More » - 8 November
ഗള്‍ഫ് രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു…
Read More » - 8 November
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ വിവിധ തസ്തികളിൽ അവസരം : ഉടൻ അപേക്ഷിക്കാം
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : നവംബർ 13
Read More » - 8 November
ധനകാര്യ ടെക്നിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ
കേരള സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക…
Read More » - 8 November
ഗസ്റ്റ് ഇൻസ്ട്രകടർ അഭിമുഖം
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ ഫിറ്റർ, ടർണർ, ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുളള ഉദ്യോഗാർഥികൾ നവംബർ എട്ട് രാവിലെ 10.30ന്…
Read More » - 7 November
റേഡിയോഗ്രാഫര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്നോളജി കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്സ്റേ/സി.റ്റിയില്‍ രണ്ട്…
Read More » - 7 November
ജൂനിയർ കൺസൾട്ടന്റ് ഒഴിവിലേക്ക് നിയമനം
സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനിൽ ജൂനിയർ കൺസൾട്ടന്റിന്റെ (ടെക്നിക്കൽ) ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. വൈദ്യുതി സംബന്ധമായ മേഖലയിൽ ഒരു…
Read More » - 7 November
സ്റ്റാഫ് നഴ്സ്, കൗണ്‍സിലര്‍ ഒഴിവ്
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ്, കൗണ്‍സിലര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബി.എസ്.സി. നഴ്സിങ്/ജി.എന്‍.എം. ആണ് യോഗ്യത. നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്…
Read More » - 7 November
ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഇന്റർവ്യൂ
ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ വഴി നടപ്പാക്കുന്ന ത്രീ ആര് പൈലറ്റ് പദ്ധതിയുടെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതില്‍ ഇന്റര്‍വ്യൂവിന്…
Read More » - 7 November
- 7 November
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൊമേഴ്യസല് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ നവംബര്‍ 12ന് രാവിലെ 10ന് എറണാകുളം ഗാന്ധിനഗര്‍ മേഖലാ കാര്യാലയത്തില്‍…
Read More » - 7 November
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന്റെ 2019- 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ…
Read More » - 6 November
കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ അക്കൗണ്ടന്റ് നിയമനം
കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കൊമേഴ്സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരു അക്കൗണ്ടന്റിന്റെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ…
Read More » - 6 November
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ നിയമനം
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരു ആംബുലൻസ് ഡ്രൈവർ, ഫാർമസിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ 11ന് വൈകിട്ട് അഞ്ചിന് മുൻപ്…
Read More » - 6 November
ലാബ് ടെക്നീഷ്യൻ ഒഴിവ്
മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ നവംബർ ഏഴ് രാവിലെ 11 ന്…
Read More » - 6 November
ധനകാര്യ ടെക്നിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ തസ്തികയിൽ നിയമനം
കേരള സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക…
Read More » - 6 November
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചുവടെ പറയുന്ന തസ്തികകളില്‍ സ്ഥിരം ഒഴിവുകള്‍. ജൂനിയര്‍ ടെക്ക്നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്)മെക്കാനിക്കല്‍: ഒഴിവുകള്‍ 09, ഒ.ബി.സി…
Read More » - 6 November
- 6 November
കനിവ് 108 ആംബുലന്‍സില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ്-108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്സസ്, പ്രോഗ്രാം മാനേജര്‍, ഫ്ളീറ്റ് കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-…
Read More » - 6 November
എംപ്ലോയബിലിറ്റി സെന്റര്‍ വഴി കമ്പ്യൂട്ടര്‍ ബിരുദധാരികള്‍ക്ക് അവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 മണിയ്ക്ക് മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ടെക്നിക്കല്‍ ട്രെയിനിയുടെ 60 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച…
Read More » - 6 November
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം
പൊന്നാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുളള പരിശീലനം നവംബർ 18 ന് ആരംഭിക്കും. ബിരുദമാണ് യോഗ്യത. www.ccek.org ൽ…
Read More » - 6 November
ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോമ്പിറ്റൻസി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ്സ് കോമ്പിറ്റെൻസ് പരീക്ഷ ജനുവരി എട്ട്, ഒൻപത്, പത്ത് തീയതികളിൽ നടക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം,…
Read More »