Movie Gossips
- Apr- 2022 -26 April
വിജയ് ബാബുവിനെതിരെ പീഡന പരാതി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു
കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍…
Read More » - 26 April
‘നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും’: ആന്‍ഡ്രിയ
ചെന്നൈ: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ…
Read More » - 26 April
സംവിധായകൻ ശിവറാംമണിയുടെ പുതിയ ചിത്രം: ‘ശുഭദിനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ശുഭദിനം’. ചിത്രത്തിന്റെ ആദ്യപോസ്റ്റർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു…
Read More » - 26 April
‘താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More » - 25 April
ജീവിതത്തിലെ എട്ട് വര്‍ഷം സിനിമക്ക് വേണ്ടി കാത്തിരുന്നു: തുറന്നു പറഞ്ഞ് സൈജു കുറുപ്പ്
കൊച്ചി: ഹരിഹരന്റെ സംവിധാനത്തിൽ ‘യൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സൈജു കുറുപ്പ്. നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ, സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സൈജു…
Read More » - 25 April
ഇന്റർവ്യൂന് വിളിക്കുന്നത് അവർക്ക് വ്യൂസ് കൂട്ടാൻ, അതിലൂടെ അവർ പൈസയുണ്ടാക്കട്ടെ: ഗായത്രി
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ…
Read More » - 25 April
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ, ആ സ്നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ്: വിനീത്
കൊച്ചി: ബാലതാരമായി സിനിമയിലെത്തി പിന്നീട്, നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിനീത്. സിനിമയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ വിനീത് ഇപ്പോൾ, അഭിനയത്തേക്കാൾ…
Read More » - 22 April
ഏഴ് ദിവസം കൊണ്ട് 700 കോടി: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’
ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…
Read More » - 22 April
ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും തനിക്കുണ്ട്: വിനയൻ
ആലപ്പുഴ: മല്ലിക കപൂറിനെ ചതിച്ചാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ നായികയായി അഭിനയിപ്പിച്ചത് എന്ന, നടൻ ഗിന്നസ് പക്രുവിന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിനയൻ രംഗത്ത്. അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍…
Read More » - 21 April
‘നിങ്ങൾ കെജിഎഫ് പോലെയുള്ള സിനിമ ചെയ്ത് മലയാള സിനിമ വളർത്തൂ മനുഷ്യാ’: ഒമർ ലുലു
തൃശൂർ: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം…
Read More » - 21 April
‘ഇതാണ് ആര്‍ക്കും അറിയാത്ത എന്റെ സ്വഭാവങ്ങൾ’: തുറന്നു പറഞ്ഞ് സുരഭി ലക്ഷ്മി
കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം…
Read More » - 19 April
ബാഹുബലിയെക്കാള്‍ ബ്രഹ്മാണ്ഡ ചിത്രവുമായി കമാല്‍ ആര് ഖാന്
മുംബൈ: സൂപ്പർ താരങ്ങളെയും സൂപ്പർഹിറ്റ് ചിത്രങ്ങളെയും വിമർശിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച്…
Read More » - 19 April
‘ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ’: ഒമർ ലുലു
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യ നിലപാടെടുത്ത സംവിധായകൻ ഒമർ ലുലുവിനെതിരെ മത മൗലികവാദികളിൽ നിന്നും ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. പിന്നീട്, സോഷ്യൽ മീഡിയയിൽ ഒമർ…
Read More » - 19 April
ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും വീണ്ടും ഒന്നിക്കുന്നു: നായകന് മമ്മൂട്ടി
കൊച്ചി: മോഹൻലാൽ നായകനായ ആറാട്ടിന് ശേഷം ഉദയകൃഷ്ണ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ മാസ് ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 2010ൽ റിലീസായ പ്രമാണി…
Read More » - 18 April
കെജിഎഫ് ഹലാൽ സിനിമ, ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം: വൈറലായി യുവാക്കൾ
ഇന്ത്യൻ സിനിമാചരിത്രത്തിലെ സർവ്വകാല റിക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതിൽ ഏറ്റവും രസകരമായി തോന്നിയ…
Read More » - 16 April
‘ഇറങ്ങാത്ത സിനിമയിലെ നായിക പോകുന്നു’: കളിയാക്കിയവരെക്കൊണ്ട് കൈയടിപ്പിച്ച് ശ്രീവിദ്യ
കൊച്ചി: ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ നേടി, സിനിമയിലെത്തിയ താരമാണ് ശ്രീവിദ്യ. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയ താരം, ഇപ്പോൾ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. ഒരു അഭിമുഖത്തിൽ, തുടക്കകാലത്ത് തനിക്ക്…
Read More » - 15 April
പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ല: അജയ് ദേവ്ഗൺ
മുംബൈ: ബോളിവുഡ് സിനിമകൾ അടക്കിവാഴുന്ന ഉത്തരേന്ത്യയിൽ, ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതി നേടുന്നതായി നടനും സംവിധായകനുമായ അജയ് ദേവ്ഗൺ. പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ലെന്നും…
Read More » - 15 April
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി
മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വളരെ കുറിച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ബാന്ദ്രയിലെ രൺബീറിന്റെ…
Read More » - 14 April
വിഷുക്കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം, കൈനീട്ട വിവാദം അവസാനിപ്പിക്കുക: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 14 April
സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം…
Read More » - 14 April
മകന് സിനിമ നടനായിട്ടും ബസ് ഡ്രൈവറായിരുന്ന തന്റെ അച്ഛന് ജോലി നിര്‍ത്താന്‍ തയ്യാറായിരുന്നില്ല: യഷ്
ബംഗളുരു: സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്ന നടനാണ് യഷ്. ‘കെജിഎഫ് ചാപ്റ്റര്‍ ടു’ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോൾ ഒരു…
Read More » - 13 April
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു: സംവിധാനം അന്‍വര്‍ റഷീദ്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More » - 13 April
ട്രാഫിക് നിയമം ലംഘിച്ചു: സൂപ്പർ താരത്തെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 12 April
ഞാൻ പള്ളിയിലും അമ്പലത്തിലും പോകും, എവിടെ പോയാലും ഒരേ ദൈവീകത തോന്നും: വിജയ്
ചെന്നൈ: താൻ ഒരു ദൈവ വിശ്വാസിയാണെന്നും പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകുമെന്നും വ്യക്തമാക്കി നടൻ വിജയ്. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും…
Read More » - 11 April
‘അല്‍ഫോണ്‍സ് പുത്രന് ഒരിക്കൽ എന്നെ കാണാന്‍ വന്നു, ആ കഥ എനിക്കിഷ്ടപ്പെട്ടു, പക്ഷെ ഞാനായിരുന്നില്ല നായകൻ’: വിജയ്
ചെന്നൈ: സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തി നടന് വിജയ്. ആ കഥ തനിക്കിഷ്ടപ്പെട്ടിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ, നായകൻ താനല്ലായിരുന്നുവെന്നും മകൻ സഞ്ജയ്യോട് കഥ…
Read More »