Movie Gossips
- Jun- 2021 -15 June
മയക്കുമരുന്ന് ഉപയോഗം: നടിയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ
മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും…
Read More » - 15 June
‘ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല’പൃഥ്വിരാജ്
സംവിധായകൻ ഫാസിലിന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നു തന്റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് എന്ന് നടൻ പൃഥ്വിരാജ്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന് നേടാനായില്ലെന്നും, അന്ന് തനിക്കൊപ്പം ടെസ്റ്റിന്…
Read More » - 15 June
‘സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല’: അനുമോൾ
കൊച്ചി: പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം ചുരുങ്ങിയ കാലം കൊണ്ട് ഒരു വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്.…
Read More » - 15 June
‘ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’: പ്രിയാമണി
മുംബൈ: ആമസോൺ പ്രൈം സീരീസ് ഫാമിലി മാന്‍ 2 പുറത്തിറങ്ങിയതോടെ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് നടി പ്രിയാമണി. മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിലാണ് പ്രിയാമണി…
Read More » - 15 June
ബോളിവുഡിൽ ‘മാസ്റ്റർ’ ആകാൻ സൽമാൻ ഖാൻ
മുംബൈ : വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. ഹിന്ദി റീമേക്കിനൊരുങ്ങുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം…
Read More » - 15 June
പുതിയ സീരീസിനായി സാമന്തയ്ക്ക് വാൻ തുക വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്
മുംബൈ: ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദി…
Read More » - 12 June
‘ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുത്’: സോനു സൂദ്
മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്…
Read More » - 12 June
നടൻ വിശാലിന്റെ പരാതിക്കെതിരെ വിശദീകരണവുമായി നിർമ്മാതാവ് ആര്.ബി. ചൗധരി രംഗത്ത്
ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് നിർമാതാവായ ആര്.ബി. ചൗധരിയ്ക്കെതിരെ നടൻ വിശാൽ പരാതിയുമായി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.…
Read More » - 12 June
‘ആ നിമിഷമാണ് തുടര്‍ന്നും സിനിമയില്‍ നില്ക്കാന് കഴിയുമെന്ന തോന്നലുണ്ടായത്’: ഷറഫുദീന്‍
സിനിമയില്‍ തന്നെ നിലനില്ക്കാന് കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി നടന് ഷറഫുദീന്‍. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ…
Read More » - 12 June
‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്’:ബാബു ആന്റണി
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ചടുലമായ ആക്ഷന്‍ രംഗങ്ങൾ കൊണ്ട് ബാബു ആന്റണി മലയാളിയെ ആവേശം കൊള്ളിച്ചു. ഇപ്പോൾ ബാബു ആന്റണി പങ്കുവെച്ച…
Read More » - 11 June
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ്…
Read More » - 11 June
‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 11 June
‘വിവരം ഇല്ലാത്ത, അപ്ഡേറ്റഡ് അല്ലാത്ത, ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി’: തരുൺ മൂർത്തി
കൊച്ചി: സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റർവ്യൂ കാലം ഓർത്തെടുക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത്…
Read More » - 10 June
ശ്രീകാന്ത് തിവാരിയായി കോടികൾ വാരി മനോജ് വാജ്പേയി: ഫാമിലി മാൻ 2 പ്രതിഫല കണക്കുകൾ ഇങ്ങനെ
മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള…
Read More » - 10 June
‘ചില സമയങ്ങളിൽ, ഒരു ”മണി ക്രെഡിറ്റഡ്” നോട്ടിഫിക്കേഷന്‍ ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം’: കുഞ്ചാക്കോ ബോബൻ
കൊച്ചി: ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റാൻ പുതിയ ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ. കൊവിഡ് എല്ലാവരെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും ദുരിതമനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് നൽകണമെന്നും…
Read More » - 10 June
സോഷ്യൽ മീഡിയയിൽ ചർച്ചയായി എ.ആര്. റഹ്മാന്റെ മാസ്ക്: പ്രത്യേകതകൾ ഇങ്ങനെ
ചെന്നൈ: താരങ്ങൾ അണിയുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിങ്ങനെ ആഭരണങ്ങൾ വരെ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കോവിഡ് കാലത്ത് ചലച്ചിത്ര ആസ്വാദകർക്കിടയിലെ പ്രധാന ചർച്ചാവിഷയം സെലിബ്രിറ്റികൾ ധരിക്കുന്ന മാസ്കിനെക്കുറിച്ചായിരുന്നു.…
Read More » - 10 June
ആമിർ ഖാന്റെ മകൻ ജുനൈദ് നായകനാകുന്ന ‘മഹാരാജ’ ചിത്രീകരണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മകനായ ജുനൈദ് ഖാൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്യുന്ന ‘മഹാരാജ’ യാണ് താരപുത്രന്റെ ആദ്യ…
Read More » - 8 June
‘തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു’: സൊനാലി ബിന്ദ്രെ
മുംബൈ: പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അർബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സൊനാലി ബിന്ദ്രെ തനിക്ക് ക്യാൻസറാണെന്ന…
Read More » - 8 June
‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്’: സീമൻ
ചെന്നൈ : ഫാമിലി മാൻ 2 ന്റെ പ്രദർശനം തടയണമെന്ന ആവശ്യവുമായി തമിഴര്‍ കച്ചി നേതാവ് സീമന്‍. സീരിസിൽ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി…
Read More » - 8 June
‘ഉയരങ്ങളെ എനിക്ക് ഭയമാണ്’: സാമന്ത
ഹൈദരാബാദ്: ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം…
Read More » - 8 June
‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ?’: ഒമർ ലുലു
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി ഇടപെടുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. തന്റെ സിനിമകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒമർ കടുത്ത വിമർശനങ്ങൾ നേരിടാറുണ്ട്.…
Read More » - 8 June
‘ഞാൻ ക്ലബ്ബ്ഹൗസിൽ ഇല്ല’: പൃഥ്വിരാജ്
കൊച്ചി: ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ ക്ലബ്ബ്ഹൗസിൽ അപരന്മാർ അടക്കിവാഴുകയാണ്. പ്രശസ്തരായവരും സാധാരണക്കാരും ഇതിന് ഒരുപോലെ ഇരയാകുന്നുണ്ട്. ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ക്ലബ്ബ്ഹൗസിലുളള…
Read More » - 7 June
‘5ജി ഉപയോഗിക്കാതെ തന്നെ 20 ലക്ഷം രൂപ കൊടുക്കേണ്ടി വന്ന ആദ്യത്തെ വ്യക്തി’: ജൂഹി ചൗളയ്ക്കെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ
ഡല്‍ഹി: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 20 ലക്ഷം…
Read More » - 7 June
‘ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു, ഒടുവിൽ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞു’: ദുര്‍ഗ കൃഷ്ണ
കൊച്ചി : മോഹൻലാലിന്റെ കടുത്ത ആരാധികയാണ് നടി ദുര്‍ഗ കൃഷ്ണ. ഇക്കാര്യം ദുര്‍ഗ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. റീല്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ മോഹൻലാല്‍ എന്നാണ് ദുർഗയുടെ…
Read More » - 7 June
പിന്നിട്ട വഴികളെക്കുറിച്ച് ക്ലബ്ബ്ഹൗസ് ചർച്ചയിൽ പറഞ്ഞ് വിനയ് ഫോർട്ട്
കൊച്ചി: അടുത്തിടെ പുറത്തിറങ്ങിയ ‘മോഹൻകുമാർ ഫാൻസ്’ എന്ന ചിത്രത്തിലെ കൃപേഷ് അഥവാ ആഘോഷ് മേനോൻ എന്ന പൊങ്ങച്ചക്കാരനായ സിനിമാ നടനെ പ്രേക്ഷകർ അടുത്തകാലത്തെങ്ങും മറക്കില്ല. ആഘോഷ് മേനോനായി…
Read More »