Festivals
- May- 2020 -9 May
റമദാൻ കാലത്ത് എന്തുകൊണ്ട് ഈന്തപ്പഴം പ്രിയപ്പെട്ടതാകുന്നു?
ഇനി വ്രത ശുദ്ധിയുടെ നാളുകള്‍. റമദാന് നാടെങ്ങുമുള്ള മുസ്ലീം സഹോദരങ്ങള്‍ ആഘോഷിച്ച് തുടങ്ങുന്നു. റമദാന് മാസത്തില്‍ ഏറ്റവും പ്രധാനമാണ് നോമ്പ്. സൂര്യോദയം മുതല്‍ അസ്തമയം വരെ ഉപവാസ…
Read More » - 9 May
പുണ്യങ്ങളുടെ പൂക്കാലവുമായി റമദാന്
വീണ്ടുമൊരു റമദാന് കാലം. പുണ്യങ്ങളുടെ പൂക്കാലവുമായി റമദാന് കടന്നെത്തിയിരിക്കുന്നു. വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യസുദിനങ്ങളാണ് റമദാനായി ആഘോഷിക്കുന്നത്. ചെയ്തുപോയ പാപങ്ങൾ കാരുണ്യവാനായ പ്രപഞ്ച നാഥന്റെ മുന്നിൽ ഏറ്റുപറഞ്ഞ്…
Read More » - Apr- 2020 -14 April
വിഷു എന്ന പേരിനു പിന്നിൽ, അറിഞ്ഞിരിക്കാം ഈ ചരിത്രം
മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാനിയാണ് വിഷു. ഈ വിഷുവിന് പിന്നിലും, ആ പേരിനു പിന്നിലും ചില അർത്ഥങ്ങളും, ചരിത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. രാത്രിയും…
Read More » - 13 April
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമായ വിഷു ആഘോഷത്തിന്റെ ഐതീഹ്യം
അസുര ശക്തിയുടെ മേല്‍ ദേവശക്തി വിജയം വരിച്ചതിന്റെ ഓര്‍മ്മ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു. പുരാതന ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക പഞ്ചാംഗത്തിലെ വര്‍ഷാരംഭമാണ് ഈ ദിനം. കേരളത്തിന്റെ…
Read More » - 11 April
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്മ പുതുക്കി ഈസ്റ്റര്‍
നിരപരാധിയായിട്ടും യേശു കുരിശുമരണത്തിന് വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ മരണത്തെവരിച്ചു. ക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ. തന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും…
Read More » - 11 April
എന്തിനാണ് നാം വിഷു ആഘോഷിക്കുന്നത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്തിനാണ് നാം വിഷു ആഘോഷിക്കുന്നത് ? ഇത് പലർക്കും അറിയില്ലായിരിക്കും. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്.
Read More » - 11 April
ഈസ്റ്റർ ദിനാചരണം, ചരിത്രത്തിലൂടെ
കുരിശിലേറിയ യേശുദേവന് മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി…
Read More » - 9 April
യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും അനുസ്മരിച്ചു കൊണ്ട് വീണ്ടുമൊരു ദുഃഖവെള്ളി
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക…
Read More » - 8 April
വലിയ നോമ്പിന്റെ പ്രധാന ദിവസം; പെസഹ എന്ന ‘കടന്നുപോക്ക്’
ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് ക്രൈസ്തവ വിശ്വാസികൾ പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു.…
Read More » - 8 April
ക്രിസ്തീയ വിശേഷദിനമായ പെസഹാ വ്യാഴവും പെസഹാ അപ്പവും
ക്രൈസ്തവര്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ…
Read More » - 8 April
യേശു ക്രിസ്തു ശിഷ്യന്മാര്ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്റെ സ്മരണ പുതുക്കി ലോകം നാളെ പെസഹ വ്യാഴം ആചരിക്കുന്നു ,തിരുവത്താഴത്തിന്റെ ഓര്‍മ്മകളില്‍ കൂടി
ക്രൈസ്തവര്‍ ഭക്തിപൂര്‍വ്വം പെസഹ വ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തു ശിഷ്യന്മാര്ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്റെ സ്മരണയ്ക്കായാണ് പെസഹ വ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും ആരാധനയും…
Read More » - 8 April
അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി പെസഹ വ്യാഴം
ലോകം മുഴുവനുള്ള ക്രിസ്തുമത വിശ്വാസികള്‍ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹ വ്യാഴം ആചരിക്കുകയാണ്. ‘മോണ്ടി തേസ്ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ…
Read More » - 8 April
ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നതിനു പിന്നില്‍
കിസ്തുദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. മോണ്ടി തേസ് ഡേ എന്നാണ് ഈ ദിവസം…
Read More » - 8 April
പെസഹ : വാക്കിനു പിന്നിലെ അര്‍ത്ഥവും, ആചാരങ്ങളും
ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായാണ് ക്രൈസ്തവർ ആഘോഷിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം, യേശു തന്റെ അപ്പോസ്തോലന്മാരുമൊത്തുള്ള…
Read More » - 7 April
ഇത്തവണ പെസഹ വ്യാഴം ആചരിക്കുന്നത് കോവിഡ് മഹാമാരിയുടെ ഭീതിയിൽ
ലോകത്ത് മഹാമാരിയായി കോവിഡ് വൈറസ് വ്യാപിക്കുന്ന അവസ്ഥയിലാണ് ക്രൈസ്തവര്‍ ഇത്തവണ പെസഹ വ്യാഴം ആചരിക്കുന്നത്. ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എഴുപത്തയ്യായിരം കടന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച്…
Read More » - 1 April
ശ്രീരാമ നവമി ഐതീഹ്യവും വ്രതാനുഷ്ഠാനവും
ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയാണ് ഭഗവാന് ശ്രീരാമചന്ദ്രന് കൌസല്യാദേവിയുടെ പുത്രനായി അയോധ്യയില്‍ അവതാരം ചെയ്തത്. അതിനാല്‍ ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. ഭാരതത്തിലെ എല്ലാ ഭാഗത്തും…
Read More » - 1 April
ശ്രീരാമനവമി ദിനത്തിന്റെ പ്രാധാന്യവും, ആഘോഷവും
ശ്രീരാമചന്ദ്ര ഭഗവാന്റെ ജന്മദിനമായി ആഘോഷിക്കുന്ന ശ്രീരാമനവമി ദിവസത്തില്‍ ഏറെ ഭക്തിയോടെ വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായി കരുതപ്പെടുന്നു. ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്.…
Read More » - Mar- 2020 -31 March
ശ്രീരാമ നവമി ഐതീഹ്യം
ശ്രീരാമചന്ദ്ര ഭഗവാന്റെ ജന്മദിനമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. മര്യാദാപുരുഷോത്തമനും ധര്‍മ്മമൂര്‍ത്തിയുമായ ഭഗവാന് ശ്രീരാമചന്ദ്രന്റെ അവതാരദിനം ചൈത്രശുക്ല നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. ത്രേതായുഗത്തില്‍ ഈ ദിവസം പുണര്‍തം നക്ഷത്രത്തിലാണ്…
Read More » - 31 March
നന്മയുടെ ദൈവമായും മര്യാദാ പുരുഷോത്തമനായും കാണുന്ന ശ്രീരാമചന്ദ്രന്റെ ജനനം രാമനവമിയായി കൊണ്ടാടുന്നതിനു പിന്നിൽ
മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമ ചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ഉതസവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു.…
Read More » - 31 March
ശ്രീരാമന് സീതാ ദേവിയെ വിവാഹം ചെയ്തതും ശ്രീരാമ നവമി ദിനത്തിൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശ്രീരാമചന്ദ്ര ഭഗവാന്റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന് സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ത്രേതായുഗത്തില്‍ ഇങ്ങനെയൊരു…
Read More » - 10 March
ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി .
ഡൽഹി : നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ ജനങ്ങൾക്ക്ആശംസകൾ നേർന്നു . .ഹോളി ഉത്സവം എല്ലാ ഭാരതീയരുടെയും ജീവിതത്തിൽ സന്തോഷം…
Read More » - 9 March
തിന്മയുടെ മേല്‍ നന്മ വിജയം നേടുമ്പോൾ നമുക്കും ഹോളി ആഘോഷിക്കാം
തിന്മയുടെ മേല്‍ നന്മ നേടുന്നുവെന്നതിന്റെ സൂചന നൽകിയാണ് ഓരോ വർഷവും ഹോളി ആഘോഷിക്കുന്നത്. എന്നാൽ, വർണങ്ങൾ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാൽ പലർക്കും…
Read More » - 8 March
ആറ്റുകാൽ ക്ഷേത്രത്തിലെ മണ്ടപ്പുറ്റ് നേർച്ച ! ഒരു അനുഭവസാക്ഷ്യം
വിനീത പിള്ള തിരുവനന്തപുരത്തു താമസം ആണെങ്കിലും ഞാൻ ആറ്റുകാൽ പൊങ്കാലക്ക് പോയിരുന്നില്ല. ആ ഡിപ്പാർട്മെന്റ് അമ്മയ്ക്കായിരുന്നു. വേറൊരു കാരണം., വെയിൽ കൊണ്ടാൽ എനിക്ക് തലവേദന വരും. ,മൈഗ്രൈൻ…
Read More » - 7 March
ആറ്റുകാൽ ക്ഷേത്രം : ഐതിഹ്യവഴികളിലൂടെ ഒരു യാത്ര.
വിനീത പിള്ള സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ. ദേവിയെ കുറിച്ചുള്ള ഐതിഹ്യങ്ങളിൽ പ്രധാനപ്പെട്ടതായി രണ്ടെണ്ണം ഇവിടെ കുറിക്കുന്നു . കണ്ണകി! അതിസുന്ദരി, കോവാലൻ എന്ന ധനിക യുവാവാണ്…
Read More » - 7 March
അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകള്‍ക്ക് നാളെ ഈ സ്ഥലങ്ങളിലെല്ലാം സൗജന്യ പ്രവേശനം
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് സ്ത്രീകള്‍ക്ക് നിരവധി സ്ഥലങ്ങളിൽ സൗജന്യ പ്രവേശനം. പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമായി കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.…
Read More »