Bahrain
- May- 2021 -24 May
ബഹ്റൈനില്‍ പരിശോധനകൾ ശക്തം; കോവിഡ് നിയമം ലംഘിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ പൂട്ടി
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ…
Read More » - 24 May
ബഹ്റൈനില്‍ പുതുതായി കോവിഡ് ബാധിച്ചത് 3,177 പേർക്ക്
മനാമ: ബഹ്റൈനില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 3,177 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,548…
Read More » - 23 May
കോവിഡ് ലംഘനം; ബഹ്റൈനില്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടിയത്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍…
Read More » - 23 May
യു എ എയിലേക്ക് പോകാനുള്ള എല്ലാ വഴികളും അടഞ്ഞു ; ലീവിന് നാട്ടിലെത്തിയ പ്രവാസികൾ ആശങ്കയിൽ
ദുബായ് : യുഎഇയിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടിയായി പുതിയ തീരുമാനം. അർമേനിയ ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ പാസഞ്ചർ വിമാനങ്ങളുടെ അനുമതി റദ്ദാക്കുകയും ഇന്ത്യക്കാർക്ക്…
Read More » - 22 May
ബഹ്റൈനില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,858 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,560 പേര്…
Read More » - 21 May
ബഹ്റൈനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
മനാമ: ബഹ്റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,415 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 May
ബഹ്റൈനിൽ വാഹനാപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സല്ലാഖ് ഹൈവേയില്‍ ബഹ്റൈന്‍ യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ അപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചിരിക്കുന്നത്.…
Read More » - 8 May
കോവിഡ് മഹാമാരി നേരിടാൻ നൽകുന്ന മഹാമനസ്കത : സൗദിക്കും യു എ ഇ ക്കും നന്ദി അറിയിച്ച് മന്ത്രി
ന്യൂഡൽഹി : കോവിഡ് -19 പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിതരണം ചെയ്യാമെന്ന് അറിയിച്ച മിഡിൽ ഈസ്റ്റേൺ എണ്ണ ഉൽപ്പാദന രാജ്യങ്ങൾക്ക് നന്ദി…
Read More » - 7 May
ബഹ്റൈനില്‍ 1450 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക്. 1450 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട്…
Read More » - Apr- 2021 -27 April
ബഹ്റൈനില്‍ മേയ് രണ്ടിന് അവധി
മനാമ: സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് രണ്ടിന് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് ഇന്ന് സര്‍ക്കുലര്‍…
Read More » - 25 April
ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടി
മനാമ: കൊറോണ വൈറസ് രോഗ വ്യാപനം തുടങ്ങിയതുമുതൽ ഇതുവരെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടിയെടുത്തിരിക്കുന്നു. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 9,010…
Read More » - 23 April
ബഹ്റൈനില്‍ 46 തൊഴിലാളികൾക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ മൂന്ന് പ്രവാസി തൊഴിലാളികളില്‍ നിന്ന് രോഗം പകര്‍ന്നത് ജോലിസ്ഥലങ്ങളിലെ 46 പേര്‍ക്ക്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധന പട്ടികയിലാണ്…
Read More » - 22 April
കോവിഡ് ലംഘനം; ബഹ്റൈനിൽ കടകൾ അടച്ചുപൂട്ടി
മനാമ; കൊറോണ വൈറസ് മാനദണ്ഡം ലംഘിച്ചതിന് കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ നാല് റസ്റ്റാറൻറുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്, വ്യവസായ, വാണിജ്യ, വിനോദ…
Read More » - 18 April
പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് വടകര എടച്ചേരി സ്വദേശി കല്ലിൽ ഹസൻ (65) ബഹ്റൈനിൽ നിര്യാതനായിരിക്കുന്നു. ഭാര്യ: സാറ. മക്കൾ: സുമയ്യ, സമീറ, സഫീറ, അർഷിദ. മരുമക്കൾ: സലീം, കമറുദ്ദീൻ,…
Read More » - 17 April
ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1,020 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഏഴ് മരണങ്ങളാണ് കൊറോണ വൈറസ് രോഗം…
Read More » - 8 April
ഇന്ത്യയുമായി ചേർന്ന് വാക്സിൻ ഉത്പാദക കേന്ദ്രം ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ
ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് വാക്സിൻ ഉത്പാദക കേന്ദ്രം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ബഹ്റിൻ. മരുന്ന് നിർമ്മാണ കേന്ദ്രത്തിനൊപ്പം വാക്സിൻ ഉത്പാദക കേന്ദ്രം കൂടി സ്ഥാപിക്കാനാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.…
Read More » - 3 April
ബഹ്റൈനിൽ പുതുതായി കോവിഡ് ബാധിച്ചത് 1,074 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 1,074 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം…
Read More » - 2 April
ബഹ്റൈനിൽ യുവതിയിൽ നിന്നും കോവിഡ് ബാധിച്ചത് 20 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച സ്വദേശി യുവതിയില്‍ നിന്ന് രോഗം ബാധിച്ചത് കുടുംബത്തിലെ 20 പേര്‍ക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ച്ച് 25 മുതല്‍ 31…
Read More » - Mar- 2021 -29 March
ബഹ്റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 പേര്‍ക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ ബാധയാണിതെന്ന്…
Read More » - 28 March
ബഹ്റൈനിൽ പ്രതിരോധ വാക്സിന് ആഹ്വാനം
മനാമ: കൊറോണ വ്യാപനത്തിന് കുറവ് വരാത്ത പശ്ചാത്തലത്തിൽ പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 16,356 പേര്‍ക്ക് കോവിഡ്…
Read More » - 26 March
ബഹ്റൈനിൽ 22കാരിയില്‍ നിന്ന് കോവിഡ് ബാധിച്ചത് 11 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 22കാരിയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് 11 പേര്‍ക്ക്. രണ്ട് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് സ്വദേശി യുവതിയില്‍ നിന്ന് രോഗം…
Read More » - 26 March
പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി
മനാമ: ചികിത്സയിലായിരുന്ന കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മയ്യന്നൂർ മഹമൂദിെൻറ മകൻ മുബാറക് മൊട്ടൻതറമൽ (42) ആണ് മരിച്ചിരിക്കുന്നത്. തലകറങ്ങി വീണ് അബോധാവസ്ഥയിൽ ആയതിനെത്തുടർന്ന് ഒരാഴ്ചയായി…
Read More » - 21 March
പ്രവാസി മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
മനാമ: നെഞ്ചുവേദനയെ തുടര്‍ന്ന് ബഹ്റൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് വടകര നാരയണ നഗരം വയലില്‍ കമാരന്റെ മകന് മനോജ് കുമാര്‍ (52) ആണ്…
Read More » - 8 March
പ്രവാസികൾ ദുരിതത്തിലാണ്
ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് നാടും വീടും പ്രിയപ്പെട്ടവരെയും കാണുമ്പോൾ ഓർമ്മകളുടെ ഒരു തുരുത്തിൽ അകപ്പെട്ട പോലെ നോവുന്ന മനുഷ്യരുണ്ട്. അകലങ്ങളിൽ എവിടെയോ ജീവിതം തളിർത്തേക്കാവുന്ന പറുദീസകൾ ഉണ്ടെന്ന…
Read More » - Feb- 2021 -26 February
മാര്‍ച്ച് 25 വരെ ഷാർജയിൽ ഓണ്‍ലൈന്‍ പഠനം തുടരാൻ തീരുമാനം
ഷാര്‍ജ: ഷാര്‍ജയിലെ സ്കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നു. എമിറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും ഇത് ബാധകമാണെന്ന്…
Read More »