Oman

  • Feb- 2019 -
    3 February
    OMAN-VISA

    വിസാ നിരോധനം നീട്ടി

    മസ്ക്കറ്റ്• രാജ്യത്ത് ചില ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ നിരോധനം ഒമാന്‍ മനുഷ്യശേഷി മന്ത്രാലയം നീട്ടി. സ്വകാര്യ മേഖലയിലെ ചില ജോലികള്‍ക്ക് ഒമാനികള്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം…

    Read More »
  • 2 February
    200-OMAN

    200 ലേറെ പ്രവാസികള്‍ അറസ്റ്റില്‍

    മസ്കറ്റ്• മസ്ക്കറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 203 അനധികൃത തൊഴിലാളികള്‍ അറസ്റ്റിലായതായി ഒമാന്‍ മനുഷ്യശക്തി മന്ത്രാലയം അറിയിച്ചു. ഇവരില്‍ 55 പേര്‍ പൊതുസ്ഥലത്ത് കാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് അറസ്റ്റിലായത്.…

    Read More »
  • Jan- 2019 -
    29 January
    5g

    ഒമാനിൽ ഇനി 5ജി സേവനങ്ങളും

    മസ്‌ക്കറ്റ്: ഒമാനിൽ ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. 5ജി ​സേ​വ​നം രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേഗത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി…

    Read More »
  • 29 January
    First Mers virus case of 2018 detected in UAE

    വീ​ണ്ടും മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​താ​യി ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

    മ​സ്​​ക​റ്റ് ​: രാ​ജ്യ​ത്ത്​ വീ​ണ്ടും മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​താ​യി ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2013ലാ​ണ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. നാ​ലു​പേ​രി​ലാ​ണ്​ മെ​ര്‍​സ്​ കൊ​റോ​ണ…

    Read More »
  • 28 January

    പ്രവാസി മലയാളി ഒമാനിൽ മരിച്ചു

    മസ്‌ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തളിപ്പറമ്പിൽ പരേതനായ കരിമ്പം കാനാട്ട് ജോസഫിന്റെ മകൻ തൃച്ചംബരം ജോബി ജോസഫാണ് (44)  മസ്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.…

    Read More »
  • 28 January

    ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു

    മസ്‌ക്കറ്റ് : വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. കരിങ്ങന്നൂർ ആറ്റൂർക്കോണം സീലിയ മൻസിലിൽ കബീറിന്റെ മകൻ ഷെഹിൻഷാ (26) ആണു മസ്‌ക്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഷെഹിൻഷായ്ക്കൊപ്പം കാറിലുണ്ടായിരുന്ന…

    Read More »
  • 28 January
    DUBAI-MUSCUT-BUS

    ഇനി വെറും 55 ദിര്‍ഹത്തിന് ദുബായില്‍ നിന്നും മസ്ക്കറ്റിലേക്ക് പോകാം

    ദുബായ്•റോഡ്‌സ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ അതോറിറ്റിയും ഒമാനിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട്‌ അതോറിറ്റി (മവസലാത്ത്) യും സംയുക്തമായി ദുബായ്-മസ്ക്കറ്റ് നഗരങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിച്ചു. റാഷിദിയ മെട്രോ ബസ്…

    Read More »
  • 27 January
    Arrest

    ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ

    മസ്‌ക്കറ്റ് : ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ. 85 ഏഷ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇവരിൽ പലരും രാജ്യത്തു നുഴഞ്ഞു കയറിയവരാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ…

    Read More »
  • 25 January
    Expats-Arrested

    85 പ്രവാസികള്‍ അറസ്റ്റില്‍

    മസ്ക്കറ്റ്•നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത 85 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സുരക്ഷാ പരിപാലനത്തിന്റെയും നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന്റെയും ഭാഗമായി നടന്ന പരിശോധനയിലാണ്…

    Read More »
  • 24 January

    ഒമാനില്‍ സ്വദേശിവത്കരണം ഈ മേഖലയിലേക്കും വ്യാപിക്കുന്നു

    മസ്കത്ത്: ഒമാനില്‍ വിവിധ രംഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന ഫാര്‍മസിസ്റ്റുകളില്‍ പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കൂടുതല്‍ സ്വദേശികള്‍…

    Read More »
  • 24 January

    ഒമാനില്‍ മലയാളി പ്രവാസി ഹൃദയാഘാതം മുലം മരിച്ചു

    തി​രു​വാ​ണി​യൂ​ര്‍: ആ​ലു​വ പ​ന്ത​പ്പി​ള്ളി ത​ങ്ക​പ്പ​ന്‍ ആ​ചാ​രി​യു​ടെ മ​ക​ന്‍ പി.​ആ​ര്‍. ശി​വ​കു​മാ​ര്‍ (45) ഒ​മാ​നി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​തി​രു​വാ​ണി​യൂ​ര്‍ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ:…

    Read More »
  • 23 January

    ഈ മരുന്ന് നിരോധിച്ച് ഒമാൻ

    മസ്‌ക്കറ്റ് : വേദനസംഹാരിയായും ഹൃദ്രോഗത്തിനും ഉപയോഗിക്കുന്ന ആസ്പിരിൻ അടങ്ങിയ ജസ്പിരിന്‍ (81 എം.ജി) ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തതിനെതുടർന്നാണ് നിരോധനമെന്നു ഉത്തരവിൽ പറയുന്നു. അതേസമയം 81…

    Read More »
  • 21 January

    വിസാ നിരോധനം; ജോലി ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികള്‍ക്ക്

    ഒമാന്‍: ഒമാനില്‍ 87 തസ്തികകളിലെ വിസാ നിരോധം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുതുതായി തൊഴില്‍ ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികള്‍ക്ക്. കഴിഞ്ഞ വര്‍ഷം ജനുവരി…

    Read More »
  • 20 January

    ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

    മസ്കറ്റ്: ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സീബ് മേഖലയിലുള്ളവര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം വരെ…

    Read More »
  • 18 January
    fire

    ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ച വാഹനങ്ങളുടെ കണക്കുകൾ പുറത്ത്

    മസ്‌ക്കറ്റ് : ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ചത് 2,411 വാഹങ്ങളെന്നു സിവിൽ ഡിഫൻസ് ആൻഡ്‌ ആംബുലൻസ് പൊതുവിഭാഗം അറിയിച്ചു. 2015-ൽ 715, 2016-ൽ 802, 2017-ൽ 894 എന്നിങ്ങനെയാണ്…

    Read More »
  • 18 January
    Oman Air

    വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍

    കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക്…

    Read More »
  • 15 January

    രാത്രി സമയം നിര്‍മാണ ജോലി വേണ്ടെന്ന് മസ്‌കത്ത്

      രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്‌ലൈനിലോ റോയല്‍…

    Read More »
  • 15 January

    രാത്രികാല നിര്‍മ്മാണജോലികള്‍ക്ക് വിലക്ക്

    മസ്‌കത്ത്: രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്…

    Read More »
  • 14 January
    accident-image

    ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു

    മസ്‌ക്കറ്റ് : വാഹനാപകടത്തില്‍  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റ്യാടി നരിക്കൂട്ടുംചാൽ പുതിയേടത്ത് കുഞ്ഞമ്മദ്കുട്ടിയുടെ മകൻ അഷ്റഫ് (49) ആണ് മരിച്ചത്. സോഹാറിൽ ശനിയാഴ്ച അഷ്റഫ് ഓടിച്ചിരുന്ന ടാങ്കർ…

    Read More »
  • 14 January

    ഡെങ്കിപ്പനി ബാധിതര്‍ 48 ആയി

    ഒമാന്‍: ഒമാനില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 48 ആയി. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. സീബ് വിലായത്തില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ചവരില്‍ ഏറെയും. എന്നാല്‍ രോഗം ബാധിച്ചവര്‍ക്ക്…

    Read More »
  • 10 January
    goplan

    ഒമാനിൽ പ്രവാസി മലയാളി മരിച്ചു

    മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കടവല്ലൂർ സ്വദേശി വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലൻ (60) ആണ് മസ്‌കത്തിനടുത്തു റൂവിയിൽ ചൊവ്വാഴ്ച മരിച്ചത്. 6…

    Read More »
  • 9 January

    ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു

    മസ്‌കറ്റ്•ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം…

    Read More »
  • 9 January

    ഡെങ്കിപ്പനി ഭീതിയിൽ ഒമാൻ

    മസ്‌കത്ത്: ഒമാനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതിനോടകം നിലവില്‍ 40 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്റി അറിയിച്ചിരിക്കുന്നത്.…

    Read More »
  • 7 January
    flight

    പ്രവാസികൾക്ക് നിരാശ : മസ്‌കറ്റില്‍ നിന്നുള്ള സര്‍വ്വീസ് പ്രമുഖ എയർലൈൻസ് നിര്‍ത്തുന്നു

    മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുവാൻ ഒരുങ്ങി ജെറ്റ് എയര്‍വേസ്. ഫെബ്രുവരി 10 മുതല്‍ ഇനി സര്‍വ്വീസുകളുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. മസ്‌കറ്റില്‍ നിന്നും കൊച്ചി, തിരുവനന്തപുരം,…

    Read More »
  • 3 January

    ഏഴ് വയസുകാരി വാഷിങ് മെഷീനില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്

    മസ്‍കറ്റ്: ഏഴ് വയസുകാരി കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുരുങ്ങി. ഒമാനിലെ അല്‍ വദായത് പ്രദേശത്തായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിവനൊടുവിലാണ് പൊലീസ് കുട്ടിയെ പുറത്തെടുത്തത്. സല്‍മ എന്ന…

    Read More »
Back to top button