Gulf
- Dec- 2021 -24 December
തിരക്ക് വർധിച്ചു: യാത്രക്കാർ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി
അബുദാബി: യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി. അവധിക്കാല തിരക്ക് വർധിച്ചതോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 24 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,352 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 506 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 December
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ
അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ. കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും…
Read More » - 24 December
ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നത് മരവിപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നതു മരവിപ്പിച്ച് കുവൈത്ത്. ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒമിക്രോൺ…
Read More » - 24 December
പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്സ്പോ
ദുബായ്: പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്സ്പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്സ്പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്. Read Also: 2022ൽ ഇരുചക്ര…
Read More » - 24 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 287 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 287 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 113 പേർ…
Read More » - 23 December
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 6 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 23 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 37,320 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 37,320 കോവിഡ് ഡോസുകൾ. ആകെ 22,402,346 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 December
കോവിഡ് വ്യാപനം: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു. പള്ളികളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദിയിൽ വീണ്ടും കോവിഡ്…
Read More » - 23 December
നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ്: മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും
തിരുവനന്തപുരം: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി പ്രാവസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.…
Read More » - 23 December
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണം: അഭ്യർത്ഥനയുമായി യുഎഇ
അബുദാബി: രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് യു എ ഇ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്…
Read More » - 23 December
വാണിജ്യ വിസിറ്റ് വിസകളിൽ നിന്നും തൊഴിൽ വിസകളിലേക്ക് മാറുന്നതിന് ഡിസംബർ 31 വരെ അനുമതി നൽകും: അറിയിപ്പുമായി കുവൈത്ത്
തിരുവനന്തപുരം: വാണിജ്യ വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർ തൊഴിൽ വിസകളിലേക്ക് മാറുന്നത് സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. 2021 നവംബർ 24-ന് മുൻപ്…
Read More » - 23 December
മൂന്ന് മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി
ജിദ്ദ: മൂന്ന് മാസത്തിനിടെ സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. 2.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ…
Read More » - 23 December
കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണം: ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 23 December
പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻഡോസുകൾ ആവർത്തിക്കേണ്ടതില്ല: സൗദി
ജിദ്ദ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സീൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.…
Read More » - 23 December
കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കുവൈത്ത്. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന…
Read More » - 23 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,002 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 339 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 December
ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി
മനാമ: ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി. തെക്കേപ്പുറത്ത് സ്വദേശിയായ പി. എ. കബീറാണ് ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായത്.…
Read More » - 23 December
കോടിക്കണക്കിന് സ്വത്തും കൊട്ടാരം പോലെ വീടും നിരവധിപേർക്ക് ജോലിയുംകൊടുത്ത അനിത ഇന്ന് ദുബായിലെ തെരുവിൽ:ചതിച്ചത് ഭർത്താവ്
ദുബായ്: സാമ്പത്തിക പ്രതിസന്ധി മൂലം പലരും ആത്മഹത്യ ചെയ്യുന്ന വാർത്തകളാണ് നമ്മൾ ഇപ്പോൾ സാധാരണ കേൾക്കാറുള്ളത്. എന്നാൽ തന്റേതല്ലാത്ത കുറ്റത്തിന് ജയിലിൽ പോയ എല്ലാം നഷ്ടപ്പെട്ട ഒരു…
Read More » - 23 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 252 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 252 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 109 പേർ…
Read More » - 22 December
ജീവനക്കാരന് കോവിഡ്: ദുബായ് എക്സ്പോ വേദിയിലെ ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റ് താത്ക്കാലികമായി അടച്ചു
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റ് താത്ക്കാലികമായി അടച്ചു. ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനാണ്…
Read More » - 22 December
സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം: പദ്ധതി ഉടൻ പ്രഖ്യാപിക്കും
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. കൂടുതൽ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്ന പദ്ധതി സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിവൽക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങൾക്കുള്ള മാനവവിഭവശേഷി…
Read More » - 22 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,952 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,952 കോവിഡ് ഡോസുകൾ. ആകെ 22,365,026 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 December
പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി: ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
കുവൈത്ത് സിറ്റി: ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം. ശരീരം മുഴുവൻ പെട്രോൾ ഒഴിച്ച ശേഷം കൈയിൽ ലൈറ്ററുമായി നിന്ന്…
Read More » - 22 December
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം അവധിയായി കണക്കാക്കില്ല: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിൽ എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം ഇനി അവധിയായി കണക്കാക്കില്ല. ക്വാറന്റെയ്നിൽ കഴിയുന്ന സമയം തൊഴിൽ സ്ഥാപനങ്ങളിൽ അവരുടെ അവധിയിൽ നിന്ന് കുറയ്ക്കില്ല.…
Read More »