Gulf
- Dec- 2022 -21 December
വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി…
Read More » - 21 December
ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ
അബുദാബി: ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ. ഗോൾഡൻ വിസ പദ്ധതിയിലേക്ക് 4 വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലമാക്കിയത്. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ…
Read More » - 21 December
പരീക്ഷാ ഹാളില്‍ മുഖം മുഴുവൻ മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം: ഉത്തരവുമായി സൗദി
പരീക്ഷാ ഹാളുകളില്‍ സ്ത്രീകളുടെ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രമായ അബയ നിരോധിച്ച് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്റേതാണ് പ്രഖ്യാപനം. പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 20 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 67 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 194 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 December
അബുദാബി വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിനു തുടക്കം കുറിച്ചു
അബുദാബി: അബുദാബി വിമാനത്താവളത്തിൽ മുഖം സ്കാൻ ചെയ്ത് (ഫേഷ്യൽ റെക്കഗ്നിഷൻ ) എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് തുടക്കം കുറിച്ചു. പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ…
Read More » - 20 December
പുതുവർഷാരംഭം: സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവർഷാരംഭത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി ഒന്നിനാണ് അവധി.…
Read More » - 20 December
വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി ഇത്തിഹാദ് റെയിൽ
അബുദാബി: പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുമായി ഇത്തിഹാദ് റെയിൽ മുന്നോട്ട്. വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി പരിസ്ഥിതി സൗഹൃദ ട്രാക്കിൽ വികസനത്തിലേക്ക് മുന്നേറുകയാണ് ഇത്തിഹാദ് റെയിൽ. ഇതിനായി…
Read More » - 19 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 56 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 56 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 183 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 December
പ്രവാസി സംരംഭകർക്ക് സഹായഹസ്തം: അഞ്ചു ജില്ലകളിൽ നോർക്ക-എസ്ബിഐ ലോൺ മേള
കണ്ണൂർ: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ലോൺ മേളയ്ക്ക് തുടക്കമായി. പ്രവാസി ലോൺ മേളയുടെ ഉദ്ഘാടനം എസ്ബിഐ…
Read More » - 19 December
പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ രാജ്യം
റിയാദ്: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സൗദി അറേബ്യയിൽ…
Read More » - 18 December
‘മെസിക്കൊരു കപ്പ്’: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെതിരെ അർജൻറീനയ്ക്ക് വിജയം
ദോഹ: ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന…
Read More » - 18 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 84 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 December
കുവൈത്തിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ ആർശ് സ്വൈക ചുമതലയേറ്റു
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റു. ഡോ ആർശ് സ്വൈകയാണ് കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി. Read Also: ‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല…
Read More » - 17 December
ഗോൾഡൻ വിസക്കാർക്ക് ഗാർഹിക തൊഴിലാളികളെ പരിധിയില്ലാതെ സ്പോൺസർ ചെയ്യാം: അറിയിപ്പുമായി യുഎഇ
ദുബായ്: ഗോൾഡൻ വിസയുള്ളവർക്ക് ദുബായിൽ ഇനി പരിധിയില്ലാതെ ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാമെന്ന് യുഎഇ. വീട്ടു ജോലിക്കാർ, പാചകക്കാർ, ആയമാർ, കുട്ടികളെ നോക്കുന്നവർ, പൂന്തോട്ട സൂക്ഷിപ്പുകാർ, ഡ്രൈവർമാർ,…
Read More » - 16 December
വമ്പിച്ച വിലക്കിഴിവ്: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേളയ്ക്ക് തുടക്കം
ഷാർജ: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സാണ് ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള സംഘടിപ്പിക്കുന്നത്. എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട്…
Read More » - 16 December
മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് കർശന പിഴ ചുമത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. നടക്കുന്നതിനിടയിലെ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ…
Read More » - 16 December
പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസം: എസ് ജയശങ്കർ
അബുദാബി: പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ സന്ദർശന വേളയിലാണ് അദ്ദേഹം…
Read More » - 16 December
വിവിധയിടങ്ങളിൽ താപനില കുറയും: അറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 10 ഡിഗ്രി…
Read More » - 16 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന. ദുബായിൽ റസിഡന്റ് വിസ പാസ്പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയ ശേഷം ആദ്യ ഗോൾഡൻ വിസ ലഭിക്കുന്ന താരമാണ്സുധീർ കരമന.…
Read More » - 16 December
ഇനി ഷോപ്പിംഗ് ആസ്വദിക്കാം വൻ വിലക്കിഴിവിൽ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആരംഭിച്ചു. ഡിസംബർ 15 മുതലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ്…
Read More » - 16 December
ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. 2022 ഡിസംബർ 15 മുതൽ…
Read More » - 16 December
ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനാണ് കോടതി പ്രവർത്തിക്കുക. ദുബായ് ഇന്റർനാഷണൽ…
Read More » - 15 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 173 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 December
യുഎഇയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: റിക്രൂട്ടിംഗ്, വിസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു. റിക്രൂട്ടിംഗിന് മുൻപ് ജോലിയുടെ സ്വഭാവം,…
Read More »