Gulf
- Jan- 2019 -28 January
ഫ്രഞ്ച് ഫ്രൈസ് അടക്കം ഒന്‍പതിനം ഭക്ഷ്യവസ്തുക്കള്‍ക്ക് സ്കൂള്‍ ക്യാന്റീനില്‍ വിലക്ക്
ഫ്രഞ്ച് ഫ്രൈസ് അടക്കം ഒന്‍പതിനം ഭക്ഷ്യവസ്തുക്കള്‍ക്ക് യു.എ.ഇയിലെ സ്കൂള്‍ ക്യാന്റീനുകളില്‍ വിലക്ക്. ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശം കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.…
Read More » - 28 January
വാടകതര്‍ക്കം ഒത്തു തീര്‍പ്പാക്കാന്‍ ഇനി വിമാനത്താവളത്തില്‍ സംവിധാനം
ദുബൈ: ദുബൈയില്‍ കെട്ടിട വാടക നല്കുന്നതില് വീഴ്ച വരുത്തി നടപടി നേരിടുന്നവര്‍ക്ക് വാടക തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വിമാനത്താവളത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. ദുബൈ റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററാണ് വിമാനത്താവളത്തില്‍…
Read More » - 28 January
അപകടകാരിയായ മാലിന്യവും ബാക്ടീരിയയും; സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചു
സൗദിയിലെ വിപണിയില്‍ നിന്നും പിന്‍വലിച്ച സോര്‍ഡൈല്‍ മൗത്ത് വാഷിനെ ഗെറ്റ് ഒട്ട് അടിച്ച് യു.എ.ഇ വിപണിയും. യു.എ.ഇ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൌത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ…
Read More » - 28 January
വ്യവസ്ഥകള്‍ കര്‍ശനമാക്കി; അനധികൃത തീര്‍ഥാടകര്‍ കുറഞ്ഞതായി കണക്കുകള്‍
റിയാദ്: ഹജ്ജ് ഉംറ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ സൗദിയില്‍ അനധികൃത തീര്‍ഥാടകര്‍ കുറഞ്ഞതായി കണക്കുകള്‍. നിശ്ചിത ശതമാനത്തില്‍ കുടുതല്‍ വീഴ്ച്ചവരുത്തുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ ഉംറ വിസ അനുവതിക്കുകയില്ല.…
Read More » - 28 January
കുവൈത്തില്‍ വാഹനനിരീക്ഷണത്തിനായി രഹസ്യ ക്യാമറകള്‍ ; വിശദീകരണവുമായി ഗതാഗത വകുപ്പ്
കുവൈത്ത്: കുവൈത്തില്‍ വാഹനനിരീക്ഷണത്തിനായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചെന്ന പ്രചാരണങ്ങള്‍ തെറ്റെന്ന് ഗതാഗത വകുപ്പ്. ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ രാജ്യത്തിന്റ പലഭാഗങ്ങളിലും ഒളിക്യാമറകള്‍ സ്ഥാപിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച…
Read More » - 28 January
സൗദി വ്യവസായ വികസന പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും
റിയാദ്:സൗദി വ്യവസായ വികസന ചരിത്രത്തിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് നടത്തും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍…
Read More » - 27 January
ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ
മസ്ക്കറ്റ് : ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ. 85 ഏഷ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ പലരും രാജ്യത്തു നുഴഞ്ഞു കയറിയവരാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ…
Read More » - 27 January
സഫിയ അജിത്തിന്റെ ഓർമ്മയിൽ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം രക്തദാന ക്യാമ്പ്
ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്കാരികവേദി…
Read More » - 27 January
ഇന്ത്യന്‍ പച്ചക്കറികളില്‍ കീടനാശിനി കുറയ്ക്കണമെന്ന് സൗദി
റിയാദ്: സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗങ്ങള്‍ പാടില്ലെന്ന് മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ…
Read More » - 27 January
സൗദിയില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയും മഞ്ഞ് വീഴ്ച്ചയും. തബൂക്ക് മേഖലയിലാണ് ഇന്ന് രാവിലെ കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടായിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും ശക്തമായ മഞ്ഞുകാലത്തിനാണ് സൗദിയുടെ ചില…
Read More » - 27 January
ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് പ്രസവിച്ചയുടന്‍ യുവതി കുഞ്ഞിനെ തറയിലടിച്ച് കൊന്നു
അബുദാബി: പ്രസവിച്ചയുടന്‍ കുഞ്ഞിനെ തറയിലടിച്ച് കൊന്ന കേസില്‍ യുവതിയുടെ കേസ് കോടതിയില്‍. എത്യോപ്യന്‍ യുവതിയ്ക്കെതിരായ കേസാണ് അബുദാബി കേടതിയില്‍ എത്തിയത്. യു.എ.ഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി…
Read More » - 27 January
പാലക്കാട് ഒരു പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് -ആനത്തലവട്ടം ആനന്ദന്
അബുദാബി : പാലക്കാട്ടെ നിഷ രാജന് എന്ന പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതെന്ന് സിഐടിയു…
Read More » - 27 January
കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകളില്‍ മാറ്റം വരുത്തി പുതിയ ഉത്തരവ്
കുവൈത്ത്: കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്നു ആരോഗ്യ മന്ത്രാലയം. ഫാര്‍മസികള്‍, ഫുഡ് സപ്ലിമെന്റ് ഷോപ്പുകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്സുകള്‍ അറബിയിലാകണമെന്നതാണ്…
Read More » - 27 January
അതിരുകള്‍ക്കപ്പുറവും റിപ്പബ്ലിക് ദിന ആഘോഷം; സ്നേഹം പങ്കുവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍
സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും നിറവില്‍ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം ഗള്‍ഫ് രാജ്യങ്ങള്‍ ആഘോഷിച്ചു. ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ്…
Read More » - 27 January
മക്ക ടൂറിസം; യാത്രസുഖമമാക്കാന് പുതിയ റോഡ് പദ്ധതി
റിയാദ്: ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ മക്കയില്‍ ടൂറിസം യാത്രകള്‍ക്ക് പ്രത്യേക റോഡുകള്‍ ഒരുങ്ങുന്നു. ഇസ്ലാമികമായി ചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഈ സ്ഥലങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ…
Read More » - 26 January
ദുബായിൽ പതിമൂന്നുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം
ദുബായ് : ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച 27 വയസ്സുള്ള പാക്കിസ്ഥാന് പൗരന് അഞ്ചുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ്…
Read More » - 26 January
ഖിഷം എയര്‍ലൈന്‍സ് ഫെബ്രുവരി 5ന്
മസ്കത്ത്: ഇറാനിയന്‍ ദ്വീപ് ആയ ഖിഷമില്‍ നിന്നു മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കു ഖിഷം എയര്‍ലൈന്‍സ് അടുത്തമാസം 5ന് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. ഇന്ത്യക്കാര്‍…
Read More » - 26 January
വ്യവസായിക വളര്‍ച്ചയ്ക്ക് പുത്തന്‍ പദ്ധതിയുമായി സൗദി
റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് സൗദി. വ്യാവസായിക വളര്‍ച്ച, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സൗദി…
Read More » - 26 January
ജുമേറ ബീച്ചില്‍ വിസ്മയം തീർത്ത് മലയാളികള്‍
ദുബായ് : ദുബായ് ജുമേറ ബീച്ചില്‍ കടലിലെ അത്ഭുതങ്ങളും കടല്‍ത്തീരത്തിന്റെ ഭംഗിയും ചേര്‍ന്ന 56 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ചിത്രം കൗതുകമാകുന്നു. മാലിന്യം മൂലം സമുദ്രജീവികള്ക്കുണ്ടാകുന്ന ഭീഷണിയെക്കുറിച്ചും…
Read More » - 26 January
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; നടപടികള്‍ കര്‍ശനമാക്കി ദുബായ്
ദുബൈ: ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് ചുമത്തുക. 800 ദിര്‍ഹം പിഴ ചുമത്തുകയും…
Read More » - 26 January
സ്വകാര്യ സ്കൂളുകളില്‍ ഇനി രണ്ട് ഷിഫ്റ്റ്
ദോഹ: സ്വകാര്യ സ്കൂളുകളില്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് അനുമതി ലഭിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ. അടുത്ത അധ്യയനവര്‍ഷം മുതലാണ് നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഇതിനുള്ള അനുമതി നല്‍കുന്നത്.…
Read More » - 26 January
ദുബായിലേക്ക് കേരളത്തില്‍ നിന്ന് ഇനി കപ്പല്‍ വഴിയും വിനോദസഞ്ചാരം നടത്താം
കൊച്ചി : കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കപ്പല്‍ മാര്‍ഗ്ഗം ദുബായില്‍ സന്ദര്‍ശനം നടത്തുവാനുള്ള അരങ്ങ് ഒരുങ്ങുന്നു. കേരള ഷിപ്പിങ് അന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക.…
Read More » - 25 January
ഖത്തറിലെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം
ഖത്തര്‍: അല്‍ മഖാറിന് സ്ട്രീറ്റില്‍ ഞായര്‍ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം തുടരും. മഖാറിന് സ്ട്രീറ്റ് ലബ്ദായ് സ്ട്രീറ്റുമായി…
Read More » - 25 January
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; മലയാളിക്ക് അഞ്ച് വര്‍ഷം തടവ്
മനാമ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് ഒന്നാം ഹൈ ക്രിമിനല്‍ കോടതി. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ…
Read More » - 25 January
ഷാര്‍ജയില്‍ വൈദ്യുതി നിരക്കിൽ മാറ്റം
ഷാർജ: ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 37.7 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. മുൻപ് കിലോവാട്ടിന് 45…
Read More »