Gulf
- Sep- 2018 -14 September
അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘം പിടിയിൽ
അബുദാബി: അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘത്തെ പോലീസ് കൈയ്യോടെ പിടികൂടി. തലസ്ഥാന നഗരത്തിലെ ഈ ഫ്ളാറ്റില്‍ വച്ച് നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള…
Read More » - 14 September
വിദ്യാർത്ഥികളുടെ ബാഗിന് ഭാരം കൂടിയാൽ ഇനി പണികിട്ടും..
ദോഹ: കുട്ടികളുടെ ബാഗിന്റെ ഭാരം കൂടുതലാണെങ്കിൽ ഇനി അത് ഗുരുതര കുറ്റമാണ്. കഴുത്ത്, തോൾ വേദനയ്ക്കു ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്…
Read More » - 13 September
കുടുംബകലഹത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ കണ്ണില്‍ സോപ്പു ലായനി ഒഴിച്ചു, കത്തികൊണ്ട് കുത്തി
ഫുജൈറ : ഭര്‍ത്താവുമായുണ്ടായ തര്‍ക്കം ഒടുവില്‍ കത്തികുത്തില്‍ കലാശിച്ചു. ഫുജൈറയിലാണ് സംഭവം. കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയും കണ്ണില്‍ സോപ്പു ലായനി ഒഴിക്കുകയും ഇയാളുടെ…
Read More » - 13 September
വീണ്ടും നിരക്കിളവുമായി ഖത്തർ എയർവേയ്സ്
ദോഹ: നിരക്കിളവുകളുമായി ഖത്തർ എയർവേയ്സ്. സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേസ്.കോമിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറുകൾ ലഭിക്കുന്നത്. ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍,…
Read More » - 13 September
വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി
ദുബായ് : വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി. വിവാഹബന്ധം വേര്‍പെടുത്തിയ യുവതി വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന്…
Read More » - 13 September
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള്: നില മെച്ചപ്പെടുത്തി യു.എ.ഇ
ദുബായ്•ലോകത്തെ ശക്തമായ പാസ്പോര്ട്ടുകകളില് നില മെച്ചപ്പെടുത്തി യു.എ.ഇ പാസ്പോര്‍ട്ട്. 157 രാജ്യങ്ങളില്‍ വിസ-ഫ്രീ പ്രവേശനം അനുവദിക്കുന്ന യു.എ.ഇ പാസ്പോര്‍ട്ടിന്റെ ഇപ്പോഴത്തെ സ്ഥാനം 9 ആണ്. യു.എ.ഇ വിദേശകാര്യ…
Read More » - 13 September
സ്വദേശിവൽക്കരണം: സൗദിയിൽ കടകളിൽ പരിശോധന കർശനമാക്കി
റിയാദ്: സൗദിയില്‍ നാലു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ തൊഴില്‍ സാമൂഹിക മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന കര്ശനാമാക്കി. ഇന്നലെ റിയാദ് ,ജിദ്ദ ,ദമ്മാം തുടങ്ങിയവിടങ്ങളിലും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും…
Read More » - 13 September
പൊതുമാപ്പ് ; ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറയുന്നു
അബുദാബി : യുഎയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു ഇതിന്…
Read More » - 13 September
സൗദി ലുലുവിൽ നിന്ന് കോടികൾ തട്ടി; പ്രവാസി മലയാളി ഒളിവിൽ; സംഭവം ഇങ്ങനെ
റിയാദ്: സൗദി ലുലുവിൽ 4.24 കോടിയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ഒളിവിൽ. നാലു വർഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ…
Read More » - 13 September
വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ ഗൾഫ് രാജ്യം
ദോഹ : വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. വയോധികരുടെ സാമൂഹിക സുരക്ഷ, താമസസൗകര്യം, ജോലി, സംരക്ഷണം എന്നിവ നിയമപരമായി ഖത്തർ ഉറപ്പാക്കിയിട്ടുണ്ട്.…
Read More » - 13 September
ദുബായിലെ വാഹന ഉടമകള്‍ക്ക് ഒരു സന്തോഷ വാർത്ത ; വാഹന രജിസ്ട്രേഷന് പുതിയ വഴി
ദുബായ് : ദുബായിലെ വാഹന ഉടമകള്‍ക്ക് സന്തോഷ വാർത്തയുമായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വാഹന രജിസ്ട്രേഷന് പുതുക്കുന്ന കാര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കൃത്യസമയത്ത് രജിസ്ട്രേഷന് ഓട്ടോമാറ്റിക്…
Read More » - 13 September
ഷാർജയിൽ ഭിക്ഷക്കാരി പിടിയിൽ : ഇവരിൽ നിന്നും 10000 ദിർഹം കണ്ടെടുത്തു
ഷാർജ : ഭിക്ഷാടന നിരോധാനമുള്ള യുഎഇയിൽ ഭിക്ഷക്കാരി പിടിയിൽ. ഷാർജയിൽ പിടിയിലായ ഇവരിൽ നിന്നും 10000 ദിർഹം(രണ്ട് ലക്ഷത്തോളം രൂപ) കണ്ടെടുത്തു. പിടികൂടുന്ന സമയത്ത് അഞ്ചോളം കടകളിൽ…
Read More » - 13 September
മൂന്ന് വിമാനക്കമ്പനികൾക്ക് അനുമതി നൽകി ഗൾഫ് രാജ്യം
മസ്കറ്റ് : മൂന്ന് വിമാനക്കമ്പനികൾക്ക് അനുമതി നൽകിയാതായി അറിയിച്ച് ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് ഐമൻ ബിൻ അഹ്മദ് അൽ ഹുസ്നി.…
Read More » - 12 September
ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ആസിഫ് (27) ആണ് മരിച്ചത്. സന്ദര്‍ശക വിസയിൽ എത്തിയ ആസിഫിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ്…
Read More » - 12 September
യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു
അബുദാബി: യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ചൂട് കുറഞ്ഞുവെന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങളെ അറിയിച്ചു. 44.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു…
Read More » - 12 September
ദുബൈയിൽ നാല് വയസ്സുകാരിയുടെ കാൽ എസ്കലേറ്ററിൽ കുടുങ്ങി
ദുബായ്: ദുബൈയിലെ ഒരു ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിൽ കാൽ കുടുങ്ങിയ നാല് വയസ്സുകാരിയെ ദുബായ് പോലീസ് രക്ഷിച്ചു. സ്നീകേഴ്സ് ധരിച്ചിരുന്ന കുട്ടിയുടെ കാൽ എസ്കലേറ്ററിന്റെ ഇടയ്ക്ക് കുടുങ്ങുകയായിരുന്നു.…
Read More » - 12 September
മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികൾക്ക് ഒമാൻ പോലീസിന്റെ ആദരം
മസ്ക്കറ്റ്: മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളെ ആദരിച്ച് റോയല്‍ ഒമാന്‍ പൊലീസ്. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി…
Read More » - 12 September
പ്രവാസിയുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ഇനി ബിഗ് ടിക്കറ്റ് കൂട്ടുവരും; കാശ് ചിലവൊന്നുമില്ലാതെ, പക്ഷേ ഉള്ളുതുറക്കണം
സ്വപ്നത്തിന് പരിധിയില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ജീവിതവുമായി ചേര്‍ന്നിരിക്കണം. എങ്കില്‍ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിക്കും. ഇത് പറഞ്ഞത് മറ്റാരുമല്ല. അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ എ.ജി.എം ഷെറില്‍…
Read More » - 12 September
ഷാർജയിൽ 19-ാം നിലയിൽനിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു
ഷാർജ: പത്തൊൻപതാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു. ഷാർജയിലെ അൽ ഖാസ്ബാ പ്രദേശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. 22 കാരിയായ എത്യോപ്യൻ യുവതിയാണ് മരിച്ചത്. കെട്ടിടത്തിന്റെ…
Read More » - 12 September
ഒരു മുറിക്കുള്ളിൽ നാലുവർഷമായി കഴിയുന്ന കുടുംബം; ഈ ദുരവസ്ഥയ്ക്ക് കാരണം സ്വന്തം മകൾ; സംഭവം ഇങ്ങനെ
ദുബായ് : കഴിഞ്ഞ നാലുവർഷമായി ദുബായിലെ ഒരു മുറിക്കുള്ളിൽ പുറത്തിറങ്ങാനാവതെ കഴിയുകയാണ് മൂന്നംഗ മലയാളീ കുടുംബം. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായത് വളർത്തിവലുതാക്കിയ സ്വന്തം മകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു…
Read More » - 12 September
മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മനാമ: മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭര്‍ത്താവ് ലിതിന്…
Read More » - 11 September
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുൺ ശിവന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗവും, ദമ്മാം ദല്ല മേഖല സെക്രട്ടറിയുമായ അരുൺ ശിവന് യാത്രയയപ്പ് നൽകി. ദല്ല മേഖല പ്രസിഡന്റ് വിജീഷ്…
Read More » - 11 September
ദുബായ് കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിമുങ്ങിയ മുങ്ങിയയാള്‍ പിടിയില്‍
ബംഗളൂരു•ദുബായിലും ഷാര്‍ജയിലും സ്കൂള്‍ ശൃംഖല നടത്തുന്ന വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കൈവശം നിന്നും 3.79 മില്യണ്‍ ദിര്‍ഹവും (ഏകദേശം 7.5 കോടിയോളം ഇന്ത്യന്‍ രൂപ) രേഖകളും തട്ടിമുങ്ങിയ മാനേജ്മെന്റ്…
Read More » - 11 September
ഭാഗ്യം ഇങ്ങനെയും: ദുബായ് റാഫിളില്‍ 7 കോടിയിലേറെ രൂപ സ്വന്തമാക്കി പത്ത് പ്രവസികള്‍
ദുബായ്•ദുബായ് റാഫിളില്‍ 1 മില്യണ്‍ (ഏകദേശം 7.27 കോടി ഇന്ത്യന്‍ രൂപ) ഡോളര്‍ സ്വന്തമാക്കി ദുബായ് കമ്പനിയിലെ പത്ത് സഹപ്രവര്‍ത്തകര്‍. ഗുര്‍മീത് സിംഗ് എന്ന 38 കാരനായ…
Read More » - 11 September
4.24 കോടിയുടെ വെട്ടിപ്പ് നടത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുങ്ങി
റിയാദ്•സൗദി അറേബ്യയില്‍ നിന്നും 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം…
Read More »