Gulf
- Aug- 2022 -24 August
തൊഴിലാളികൾക്ക് 90 ദിവസം ചികിത്സാ അവധിക്ക് അർഹത: യുഎഇ മാനവിഭവശേഷി മന്ത്രാലയം
ദുബായ്: യുഎഇയിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വർഷത്തിൽ 90 ദിവസം ചികിത്സാ അവധി ലഭിക്കും. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രൊബേഷൻ കാലാവധി…
Read More » - 24 August
ഗോൾഡൻ വിസ സ്വീകരിച്ച് നടി നഗ്മ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി നഗ്മ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നഗ്മ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ…
Read More » - 23 August
മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസകത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 23,…
Read More » - 23 August
പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ഒമാൻ. അൽ ദാഖ് ലിയ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമലംഘകരെ പിടികൂടാൻ അധികൃതർ…
Read More » - 23 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 612 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 612 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 August
2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും: തീരുമാനവുമായി ഷാർജ
ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഷാർജ. 2024 ജനുവരി മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. എക്സിക്യുട്ടീവ് കൗൺസിൽ ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കി.…
Read More » - 23 August
ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പോലീസ് വിശദമാക്കുകയും ചെയ്തു.…
Read More » - 23 August
വിദ്യാർത്ഥികളുടെ സുരക്ഷ: ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ബഹ്റൈൻ ഗതാഗത വകുപ്പ്
ദോഹ: ബഹ്റൈനിൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ഗതാഗത വകുപ്പ്. സ്കൂൾ പരിസരങ്ങൾ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. വിദ്യാർത്ഥികളിൽ ഗതാഗത ബോധവത്ക്കരണം ശക്തമാക്കുകയാണ് ക്യാംപെയ്ന്റെ ലക്ഷ്യം.…
Read More » - 23 August
കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും: സൗദി അറേബ്യ
ജിദ്ദ: കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. കാർഷിക മേഖലയിൽ ബിനാമി പ്രവണത അവസാനിപ്പിക്കാൻ അടുത്ത മാസം ഒന്നു മുതൽ സൗദിയിൽ കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും. പഴം,…
Read More » - 23 August
ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കും: അറിയിപ്പുമായി എയർ ഇന്ത്യ
ദോഹ: ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് അറിയിപ്പുമായി എയർ ഇന്ത്യ. ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി ദോഹ-മുംബൈ-ദോഹ സർവ്വീസ് ആരംഭിക്കാനാണ് നീക്കം. ഒക്ടോബർ 30 മുതൽ…
Read More » - 22 August
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 22 August
വിസാ സേവനങ്ങൾ അതിവേഗം ഉപഭോക്താക്കളിലെത്തും: മൊബൈൽ ആപ്ലിക്കേഷനുമായി ദുബായ്
ദുബായ്: വിസാ സേവനങ്ങൾ അതിവേഗം ഉപഭോക്താക്കളിലെത്താൻ മൊബൈൽ ആപ്ലിക്കേഷനുമായി ദുബായ്. വിസാ സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ഉപയോക്താകൾക്ക് ലഭ്യമാക്കാൻ മൊബൈൽ അപ്ലിക്കേഷൻ…
Read More » - 22 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 623 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 623 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 640 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 August
സമൂഹ മാധ്യമത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി: പ്രവാസിയെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്
ജിദ്ദ: സമൂഹ മാധ്യമത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത് പോലീസ്. സൗദി അറേബ്യയിലാണ് സംഭവം. മക്ക പോലീസാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച്…
Read More » - 22 August
മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കും: പദ്ധതി നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശികളെ നിയമിക്കാനൊരുങ്ങി കുവൈത്ത്. ഘട്ടം ഘട്ടമായാണ് കുവൈത്ത് മുൻസിപ്പാലാറ്റി ജോലികളിൽ സ്വദേശികളെ നിയമിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 22 August
അറ്റകുറ്റപ്പണി: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മനാമ: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്റൈൻ. റിഫാ സ്ട്രീറ്റിൽ ഇരു വശത്തേക്കും ഒരു ലെയിൻ വീതം (ഘട്ടം ഘട്ടമായി) അടയ്ക്കുന്നതാണ്. 2022 സെപ്റ്റംബർ 12…
Read More » - 22 August
ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നേരത്തെ ആരംഭിക്കും: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: അടുത്ത വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് പ്രാദേശിക…
Read More » - 22 August
ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസ്: നോർക്ക റൂട്ട്സ് വഴി പരിശീലനം
തിരുവനന്തപുരം: വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് മുഖേന നോർക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ…
Read More » - 21 August
ശക്തമായ മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് യുഎഇ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. റാസൽ ഖൈമ, അജ്മാൻ , ഷാർജ എന്നിവടങ്ങളിലും അബുദാബിയിലെ അൽ ദഫ്റ മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയുടെ…
Read More » - 21 August
ഈജിപ്ത് സന്ദർശനം: പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്തിലെത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. Read Also: കോടിക്കണക്കിന്…
Read More » - 21 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 660 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 660 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 689 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 August
പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് നൽകി അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം…
Read More » - 21 August
ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. മുനിസിപ്പാലിറ്റി മന്ത്രാലയം, ഭക്ഷ്യവകുപ്പ് തുടങ്ങിയവയിലെ അധികൃതർ ഇക്കാര്യം ചർച്ച ചെയ്തതായാണ് കുവൈത്തിലെ മാദ്ധ്യമങ്ങൾ…
Read More » - 21 August
ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം…
Read More » - 21 August
ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയർസിന്റെ പുതിയ നിയമപ്രകാരം എൻഒസി ലഭ്യമാകണമെങ്കിൽ എൻജിനീയറിങ് പഠിച്ചു നാലുവർഷവും കോളേജിനും കോഴ്സിനും…
Read More »