Gulf
- Aug- 2022 -7 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 945 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 945 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 980 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 August
ശൈഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം 75% പൂർത്തിയാക്കി: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ദുബായ്: ശൈഖ് റാഷിദ് ബിൻ സയീദ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ വികസന പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ്…
Read More » - 7 August
കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള നാലാം ഡോസ് വാക്സിൻ സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഓഗസ്റ്റ്…
Read More » - 7 August
ലഗേജ് ഭാരം കുറയ്ക്കണമെന്ന നിർദ്ദേശം: അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ്
അബുദാബി: ലഗേജ് ഭാരം കുറക്കണമെന്ന നിർദേശത്തെ തുടർന്ന് അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ് എയർവേയ്സ്. മുംബൈ- ന്യുയോർക്ക്, അബുദാബി- ന്യുയോർക്ക്, ബെംഗളൂരു- ന്യുയോർക്ക് സെക്ടറിലാണ്…
Read More » - 7 August
അപകടങ്ങൾ ഉണ്ടാകും: താഴ്വരകളിലേക്കും ചതുപ്പ്നിലങ്ങളിലേക്കും അടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: താഴ്വരകളിലേക്കും ചതുപ്പുനിലങ്ങളിലേക്കും അടുക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ജീവന് ഭീഷണിയാകുന്ന അപകടങ്ങൾ ഉണ്ടാകമെന്നതിനാൽ എല്ലാവരും ഈ…
Read More » - 7 August
രണ്ട് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചു
ദുബായ്: രണ്ട് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചു. തെക്കേ അമേരിക്കയിൽ നിന്നാണ് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ മഞ്ഞ അനക്കോണ്ടയെയാണ് യുഎഇയിലെത്തിച്ചത്. Read Also: സവാഹിരിയെ വധിച്ച…
Read More » - 6 August
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 216 പേർ രോഗമുക്തി…
Read More » - 6 August
ഒമാനിൽ പൊടിക്കാറ്റ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദം-തുറൈത് റോഡിൽ മണൽ നിറഞ്ഞതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.…
Read More » - 6 August
സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു: ശമ്പളം 90,000 രൂപ
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. ഇതിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ…
Read More » - 6 August
കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ചു: യുവാവിനെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞുകിട്ടിയ പണം അധികൃതർക്കു കൈമാറിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. അഹമ്മദ് അൽ അലി എന്ന സ്വദേശിയെയാണ് പോലീസ് ആദരിച്ചത്. ഖിസൈസിൽ നിന്നാണ് അലിയ്ക്ക് 10,000…
Read More » - 6 August
ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് നൽകി: അറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്
ദോഹ: കനത്ത മഴയെത്തുടർന്ന് താത്ക്കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് നൽകിയതായി ഒമാൻ. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 August
ഇത്തിഹാദ് റെയിലിന്റെ നിർമ്മാണം പുരോഗമിക്കുന്നത്: പുതിയ ചിത്രം അധികൃതർ പുറത്തുവിട്ടു
അബുദാബി: യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിർമ്മാണം പുരോഗമിക്കുന്നു. റെയിൽപാതയുടെ പുതിയ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. ഫുജൈറയിലെ ഹജർ മലനിരകൾക്കിടയിലൂടെ റയിൽപാത കടന്നുപോകുന്നതിന്റെ ആകാശത്തു…
Read More » - 6 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 994 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 994 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,038 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 August
ഖോർഫക്കാനിലെ ഏതാനും സ്ഥലങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും: അറിയിപ്പുമായി ഷാർജ
ഷാർജ: 2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനും ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഷാർജ. ഖോർഫക്കാൻ മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.…
Read More » - 6 August
സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി
റിയാദ്: സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി. ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ്…
Read More » - 6 August
ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ ഇരയാകരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ വ്യാജ സൈറ്റുകളുമായി പങ്കുവച്ചതിന്റെ ഫലമായി ഒട്ടേറെ തട്ടിപ്പുകൾ…
Read More » - 6 August
ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ
ജിദ്ദ: ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. തായിഫ്, അൽ…
Read More » - 6 August
അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും
അബുദാബി: അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും. നവംബർ 27 വരെയാണ് ബോട്ട് ഷോ നടക്കുക. ബോട്ടുകളുടെ പുത്തൻ മോഡലുകൾ അബുദാബി രാജ്യാന്തര…
Read More » - 5 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 177 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വെള്ളിയാഴ്ച്ച 177 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 303 പേർ രോഗമുക്തി…
Read More » - 5 August
മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണം: നിർദ്ദേശം നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
റിയാദ്: മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണമെന്ന് സൗദി അറേബ്യ. മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളുടെയും പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ…
Read More » - 5 August
യുഎഇയിൽ ഇടിമിന്നൽ: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: യുഎഇയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും…
Read More » - 5 August
സൗദി അറേബ്യയിൽ വാഹനാപകടം: ആറു പേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. റിയാദിലാണ് വാഹനാപകടം നടന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിലെ ശഖ്റക്കു…
Read More » - 5 August
പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക്…
Read More » - 5 August
ഉംറ വിസയിൽ എത്തുന്നവർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാം: അറിയിപ്പുമായി സൗദി
റിയാദ്: ഉംറ വിസയിൽ വരുന്നവർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: റിപ്പോ നിരക്കുകൾ ഉയർന്നതിന് പിന്നാലെ…
Read More » - 5 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 998 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 999 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 989 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »