Gulf
- Aug- 2022 -5 August
മങ്കിപോക്സ് വാക്സിൻ: മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച് ബഹ്റൈൻ
മനാമ: മങ്കിപോക്സ് വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച് ബഹ്റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്സ് വ്യാപനം നേരിടുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 5 August
ബുധനാഴ്ച്ച വരെ ചൂട് ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്ത് ബുധനാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയുടെ കിഴക്കൻ മേഖലയിൽ താപനില ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ…
Read More » - 5 August
കുവൈത്തിലെ പ്രവാസികൾക്ക് ഹിന്ദി പഠിക്കാം: ഓൺലൈൻ വഴി പഠന കോഴ്സ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ഹിന്ദി പഠിക്കാൻ അവസരം. പ്രവാസികൾക്കായി ഓൺലൈൻ വഴി 3 മാസ ഹിന്ദി ഭാഷ പഠന കോഴ്സ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ…
Read More » - 5 August
ഖത്തറിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരമൊരുങ്ങുന്നു: ദോഹയിൽ എംപ്ലോയ്സ് കോൺഫറൻസ് വിളിച്ച് ചേർക്കും
തിരുവനന്തപുരം: ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങൾ സംബന്ധിച്ച് നോർക്കാ റൂട്ട്സുമായി, ഖത്തർ ആസ്ഥാനമായുളള എബിഎൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ ചർച്ച നടത്തി. നോർക്ക റസിഡന്റ്…
Read More » - 5 August
വിപിഎൻ ഉപയോഗിച്ച് പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് ജോലിയും പണവും മാത്രമല്ല നഷ്ടം, അഴിക്കുള്ളിലും ആകും
അബുദാബി: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ) ഉപയോഗിച്ച് അശ്ലീല സൈറ്റുകളിൽ കയറി പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് പണികിട്ടും. യു എ ഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും…
Read More » - 3 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 207 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ബുധനാഴ്ച്ച 207 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 304 പേർ രോഗമുക്തി…
Read More » - 3 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,009 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,009 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 989 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 August
ഖത്തറിൽ ചൂട് വർദ്ധിക്കും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷ ഈർപ്പവും ഉയരുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് വേനൽ കടുക്കുന്ന സമയമാണിത്. പകൽ ചൂടും അന്തരീക്ഷ…
Read More » - 3 August
വാക്സിനെടുക്കാത്ത തീർത്ഥാടകർക്ക് ഉപാധികളോടെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും: സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനും ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ്…
Read More » - 3 August
കള്ളടാക്സി യാത്രക്കെതിരെ മുന്നറിയിപ്പുമായി അബുദാബി
അബുദാബി: സ്വകാര്യ കാറുകളെടുത്ത് കള്ളടാക്സി ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കള്ളടാക്സികളിലെ യാത്ര സാമൂഹികമായും സാമ്പത്തികമായും ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. കള്ളടാക്സി ഡ്രൈവർമാരിൽ…
Read More » - 2 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 277 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 277 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 346 പേർ രോഗമുക്തി…
Read More » - 2 August
ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് നൽകി: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് പിൻവലിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: സ്ത്രീകള്…
Read More » - 2 August
ശക്തമായ മഴ: കേരളത്തിലേക്ക് പോകുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
ദുബായ്: കേരളത്തിലേക്കു പോകുന്ന യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ന്യൂഡൽഹിയിലെ യുഎഇ എംബസിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 2 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,032 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,032 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 965 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 August
സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകാൻ ലൈസൻസ് നിർബന്ധമാക്കുന്നു: അറിയിപ്പുമായി സൗദി
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഒക്ടോബർ മുതലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. 15000 റിയാൽ ആണ് മൂന്നു വർഷത്തേക്ക് ലൈസൻസ്…
Read More » - 2 August
കിഴക്കൻ മേഖലകളിലുൾപ്പടെ മഴ തുടരും: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം. മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന ഈ മഴ…
Read More » - 2 August
ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ 164% വർദ്ധന: കണക്കുകൾ പുറത്തുവിട്ട് ഖത്തർ
ദോഹ: ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. വർഷാദ്യ പകുതിയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയത് 1,55,71,432 യാത്രക്കാരാണ്. വിമാന നീക്കത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2021 ആദ്യ പകുതിയേക്കാൾ…
Read More » - 2 August
മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ: സൗദി അറേബ്യ
മക്ക: സൗദി അറേബ്യ മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉംറ സീസണിന്റെ തുടക്കത്തോടെ ഉംറ വിസ…
Read More » - 1 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 288 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 288 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 467 പേർ രോഗമുക്തി…
Read More » - 1 August
ഫുജൈറയിലേക്കും കൽബയിലേക്കും പാസഞ്ചർ ട്രാൻസ്പോർട്ട് സർവ്വീസുകൾ പുന:രാരംഭിച്ച് ഷാർജ
ഷാർജ: ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള യാത്രാ ഗതാഗതം പുനഃസ്ഥാപിച്ച് ഷാർജ. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ…
Read More » - 1 August
മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്റൈൻ
മനാമ: മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് പുതുക്കി നിശ്ചയിക്കാൻ ബഹ്റൈൻ. എൻട്രി ഇ- വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാനാണ് ബഹ്റൈന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 1 August
കള്ളപ്പണം വെളുപ്പിക്കൽ: തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ തടയാനും കൂടി വേണ്ടിയാണ് യുഎഇ സെൻട്രൽ ബാങ്ക് പുതിയ…
Read More » - 1 August
സൗദിയിൽ മഴ തുടരും: പൊടിക്കാറ്റിനും സാധ്യത
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നജ്റാൻ, അൽബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ…
Read More » - 1 August
കനത്ത മഴ: യുഎഇയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ
ദുബായ്: യുഎഇയുടെ ചിലഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ചില സ്ഥലങ്ങളിലെല്ലാം…
Read More » - 1 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,088 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,088 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,004 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »