Gulf
- Dec- 2017 -10 December
പുതിയ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: ഇനി മുതല്‍ ദുബായില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ വന്‍ തുക പിഴ നല്‍കണം. 1000 ദിര്‍ഹം മുതലായിരിക്കും പിഴയെന്നു അധികൃതര്‍ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയാണ്…
Read More » - 10 December
മരുഭൂമിയില്‍ കുടുങ്ങിപ്പോയ 60 കാരനെ രക്ഷപ്പെടുത്തിയതിങ്ങനെ
അല്‍ ഐന്‍: അല്‍ ഐന്‍ മരുഭൂമിയില്‍ കുടുങ്ങിപ്പോയ 60 കാരനെ അബുദാബി പോലീസ് രക്ഷപ്പെടുത്തി. ടുണീഷ്യന്‍ സ്വദേശിയെയാണ് അല്‍ ഐനിലെ നഹാള്‍ പ്രദേശത്ത് നിന്നും ശനിയാഴ്ച രക്ഷപെടുത്തിയത്.…
Read More » - 10 December
കരുതിയിരിക്കുക: യു.എ.ഇ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ദുബായ്•ഞായറാഴ്ച യു.എ.ഇ അന്തരീക്ഷം ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ മൂടിക്കെട്ടിയ അവസ്ഥയിലുമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സീസ്മോളജി (എന്‍.സി.എം.എസ്) അറിയിച്ചു. മേഘങ്ങള്‍ ചില സമയത്ത് വര്‍ധിക്കാനും,…
Read More » - 10 December
ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യം ഇതാണ്
മസ്കറ്റ്: ലോകത്തെ ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യം ഏതാണെന്നുള്ള സംശയം ഇനിവേണ്ട. ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യം എന്ന പദവി ഒമാന്‍ സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍…
Read More » - 10 December
പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കി സൗദി
സൗദി : രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് സൗദി. സൗദിയില്‍ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ…
Read More » - 10 December
അസുഖം മാറാന്‍ അമ്മ ഗള്‍ഫിലുള്ള മകന് ചില സാധനങ്ങള്‍ അയച്ചുകൊടുത്തു: മകന് ജയിലിലായി
അബുദാബി•അസുഖം മാറാന്‍ അമ്മ അയച്ചുകൊടുത്ത സാധനങ്ങള്‍ മകനെ ജയിലിലാക്കി. യു.എ.ഇയിലാണ് സംഭവം. മാതാവ് അയച്ചുകൊടുത്ത പാഴ്സലില്‍ മന്ത്രവാദ സാധനങ്ങളാണ് ഉണ്ടായിരുന്നത്. പാഴ്സല്‍ പരിശോധിച്ച കസ്റ്റംസ് തകിടും തുണിക്കഷണത്തില്‍…
Read More » - 10 December
വീണ്ടും ഹൂതികള്‍ക്ക് നേരെ സൗദിയുടെ വ്യോമാക്രമണം ; കൊല്ലപെട്ടത് നിരവധിപേര്‍
സനാ: സൗദി വ്യോമാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. സനായിലെ നെഹമിലെയും ഹൊദെയ്ദ പ്രവിശ്യയിലെ സബീദിലെയും വിമതരുടെ നിയന്ത്രണത്തിലുള്ള മാർക്കറ്റുകളിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ആറു പേരാണ്…
Read More » - 10 December
ദുബായിൽ അവിഹിത ബന്ധം പിടിക്കപ്പെട്ട ഇന്ത്യൻ ബിസിനസ്സുകാരന് സംഭവിച്ചത്
ദുബായ് ; അവിഹിത ബന്ധം ദുബായിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ. ഒരു മാസത്തെ ശിക്ഷക്ക് ശേഷം നാട് കടത്താനും ഇയാളുടെ അപ്പീൽ തള്ളികൊണ്ട് കോടതി ഉത്തരവിട്ടു. അമ്മയുടെ…
Read More » - 10 December
ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് അടുത്തമാസം മുതല്‍; പ്രതീക്ഷയോടെ മക്ക, മദീന തീര്‍ത്ഥാടകര്‍
ജിദ്ദ: മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിച്ചോടുന്ന ഹറമൈന്‍ ട്രെയിന്‍ അടുത്തമാസം മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് മക്ക ഗവര്‍ണറേറ്റ് ഓദ്യോഗികമായി പ്രഖ്യാപിച്ചു. മക്കയെയും മദീനയെയും ജിദ്ദ, റാബിഗ് വഴി…
Read More » - 10 December
അവിഹിത ബന്ധം ; ദുബായിൽ ഇന്ത്യക്കാരന് സംഭവിച്ചത്
ദുബായ് ; അവിഹിത ബന്ധം ദുബായിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ. ഒരു മാസത്തെ ശിക്ഷക്ക് ശേഷം നാട് കടത്താനും ഇയാളുടെ അപ്പീൽ തള്ളികൊണ്ട് കോടതി ഉത്തരവിട്ടു. അമ്മയുടെ…
Read More » - 10 December
കുവൈറ്റില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തുന്നു
കുവൈറ്റ്സിറ്റി: വര്‍ധിച്ച്വരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കുവൈത്ത് സര്‍വീസസ് മന്ത്രാലയം പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നു. ഏകദേശം 9,000 സ്വദേശികള്‍ തൊഴില്‍ ചെയ്യുന്ന മന്ത്രാലയത്തില്‍ അതിരാവിലെ ആരംഭിക്കുന്ന…
Read More » - 9 December
മസ്ക്കറ്റിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളിക്ക് മോചനം
മസ്കറ്റ്: ചെക്ക്, കോടതിയലക്ഷ്യ കേസ് അടക്കം നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്കും നിയമക്കുരുക്കിൽപെട്ട കുടുംബത്തിനും ഒടുവിൽ മോചനം. പാലക്കാട് സ്വദേശി അബ്ബാസിനെ ആഴ്ചകൾക്ക് മുമ്പ് നാട്ടിലെത്തിച്ചെങ്കിലും ഭാര്യയും…
Read More » - 9 December
ദുബായില്‍ ഉല്‍ക്കാവര്‍ഷം
ദുബായ് : ദുബായില്‍ ഉല്‍ക്കാവര്‍ഷം. ജെമിനിഡ് ഉല്‍ക്കാവര്‍ഷമാണ് ദുബായില്‍ നടക്കുന്നത്. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 16 വരെ രാത്രിയില്‍ ആകാശത്ത് ദൃശ്യമാണിത്. മണിക്കൂറില്‍ 120 ഉല്‍ക്ക…
Read More » - 9 December
ദുബായ് വേള്‍ഡ് 3D പ്രിന്റിംഗ് ഒളിംപ്യാഡിന്റെ ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥിക്ക്
ദുബായ് : വേള്‍ഡ് 3ഉ പ്രിന്റിംഗ് ഒളിംപ്യാഡിന്റെ ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥി കരസ്ഥമാക്കി. ദുബായിലെ എടി ലാബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി…
Read More » - 9 December
ദുബായില്‍ പുതിയ പാലം വരുന്നു
അൽ ഖൈൽ റോഡിൽ നിന്നും ഫിനാൻഷ്യൽ സെന്റർ റോഡിലേക്ക് വ്യാപിക്കുന്ന പാലം 2018 ജനുവരി ആദ്യം തുറക്കും. എമർ പ്രോപ്പർട്ടീസുകളുമായി സഹകരിച്ചാണ് പാലം പണിതത്. റോഡ്സ് ആന്റ്…
Read More » - 9 December
യുഎഇയെ കുളിരിലാഴ്ത്തി പലയിടത്തും മഴ
ദുബായ് : അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളെ കുളിരിലാഴ്ത്തി മഴ പെയ്തു. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ ചില മേഖലകളിൽ ചെറിയ തോതിൽ മഴപെയ്തു. ഇന്നും…
Read More » - 9 December
41 വര്‍ഷത്തിന് ശേഷം വര്‍ഗീസ് ഇന്ത്യയിലേക്ക്; യുഎഇയില്‍ ജീവിതം പടുത്തുയര്‍ത്തിയതിന് പിന്നിലെ കഥ ആരെയും ഞെട്ടിക്കും
യുഎഇ: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസിയുടെ കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. യുഎഇയിലെ റോഡിലെ കുഴികള്‍ വൃത്തിയാക്കി ജീവിതം ആരംഭിച്ച തോമസ് വര്‍ഗീസ്…
Read More » - 9 December
ഖത്തറിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ അഗ്നിബാധ
ദോഹ ; ഖത്തറിൽ വിമാനത്തിൽ അഗ്നിബാധ. ഇന്നലെ രാവിലെ ഹമദ് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഖത്തർ എയർവേയ്സ് എയർബസ് എ321 വിമാനത്തിനാണു തീ പിടിച്ചത്. ഉടൻ രക്ഷാസംഘം എത്തി…
Read More » - 9 December
41 വര്‍ഷത്തിന് ശേഷം യു.എ.ഇ വിട്ട് ഇന്ത്യയിലേക്ക് വരുന്ന പ്രവാസി; ഇദ്ദേഹത്തിന്റെ ജീവിത കഥ ആരെയും അമ്പരപ്പിക്കുന്നത്
യുഎഇ: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസിയുടെ കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. യുഎഇയിലെ റോഡിലെ കുഴികള്‍ വൃത്തിയാക്കി ജീവിതം ആരംഭിച്ച തോമസ് വര്‍ഗീസ്…
Read More » - 9 December
ജോലിയുടെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക : സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ നീക്കണമെന്ന് ആവശ്യം
അബുദാബി: യുഎഇയിലെ അഡ്മിനിസ്ട്രേറ്റീവ് ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് നല്‍കണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസിയുടെ നേതൃത്വത്തില്‍…
Read More » - 8 December
പുതുവത്സരാഘോഷം നിയന്ത്രണങ്ങളുമായി ദുബായ്
ദുബായ്: പുതുവത്സരാഘോഷം നിയന്ത്രണങ്ങളുമായി ദുബായ്. ഇത്തവണ പുതുവര്‍ഷ ആഘോഷത്തിനു വേണ്ടി ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ കൊണ്ടു വരാന്‍ പാടില്ലെന്നു ദുബായ് പോലീസ് അറിയിച്ചു. വന്‍ സുരക്ഷാ…
Read More » - 8 December
മലയാളി യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കീക്കാംകോട്ട് പുതിയില്ലത്തെ കെ പി രാമന് വാഴുന്നോരാണ് മരിച്ചത്. അമ്പതു വയസായിരുന്നു. രാമന് വാഴുന്നവരെ നെഞ്ചുവേദന കാരണം…
Read More » - 8 December
വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
റിയാദ്: റിയാദിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടം സമത്വംനഗർ 91ൽ അൽ ദീരായിൽ കായിക്കര വഹാബിന്റെയും വനിതാ ലീഗ് നേതാവും…
Read More » - 8 December
വിഖ്യാതമായ പെയിന്റിംഗ് സ്വന്തമാക്കാനായി രാജകുമാരന് മുടക്കിയത് 450 മില്യണ്‍ ഡോളര്‍
ന്യുയോര്‍ക്ക്: വിഖ്യാതമായ പെയിന്റിംഗ് സ്വന്തമാക്കാനായി രാജകുമാരന് മുടക്കിയത് 450 മില്യണ്‍ ഡോളര്‍. സൗദി രാജാകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനാണ് പെയിന്റിംഗ് സ്വന്തമാക്കിയത്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോക പ്രശസ്തമായ…
Read More » - 8 December
ജിസാനിലെ ജയിലുകളില്‍ കഴിയുന്നത് മലയാളികളുള്‍പ്പെടെ നൂറിലേറെ ഇന്ത്യക്കാര്‍
ജിദ്ദ: സൗദിയിലെ ജിസാനി ജയിലുകളില്‍ വിവിധ കേസുകളില്‍ മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വൈസ് കോണ്‍സല്‍…
Read More »