Gulf
- Nov- 2017 -28 November
ദുബായ് ഡ്യൂട്ടി ഫ്രീ പുതിയ വിജയിയെ പ്രഖ്യാപിച്ചു
ദുബായ്•ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഓസ്ട്രേലിയന്‍ പൗരന് 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.50 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. പെര്‍ത്തില്‍ നിന്നുള്ള…
Read More » - 28 November
സൗദിയില്‍ വാഹനാപകടം; മലയാളി മരിച്ചു
ബദിയടുക്ക: സൗദിയില്‍ വാഹനാപകടം മലയാളി മരിച്ചു. സൗദിയിൽ 20 വര്‍ഷമായി അല്പോജിലെ കാന്റീന് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന കാസര്‍കോട് ദേലംപാടിയിലെ അച്യുത (49)യാണ് മരിച്ചത്. മൃതദേഹം…
Read More » - 28 November
വീസ പുതുക്കുന്നതിനു പുതിയ സംവിധാനം ഒരുക്കി ഈ ഗള്‍ഫ് രാജ്യം
കുവൈത്ത് : പ്രവാസികള്‍ക്കു സന്തോഷം പകരുന്ന തീരുമാനവുമായി കുവൈത്ത്. ഇനി മുതല്‍ വിദേശികള്‍ക്കു വീസ പുതുക്കുന്നതിനു പുതിയ സംവിധാനം ഒരുക്കുമെന്നു താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍…
Read More » - 28 November
നവയുഗത്തിന്റെ സഹായത്തോടെ ദുരിതങ്ങൾ താണ്ടി ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•പ്രവാസത്തിന്റെ ദുരിതങ്ങളിൽപ്പെട്ട് ജീവിതം വഴിമുട്ടിയ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി. ബാംഗ്ലൂർ സ്വദേശിനി ഷാക്കിറയാണ് ഏറെ…
Read More » - 28 November
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം
ദുബായ്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്നായി 1497 തടവുകാരെ പൊതുമാപ്പു നല്കി മോചിപ്പിക്കും. അബുദാബിയിൽ 645 തടവുകാര്‍ക്ക് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 28 November
വാങ്ങിയത് അവസാനത്തെ ടിക്കറ്റ്, ദുബായില്‍ യുവാവിന് കോടികള്‍ സമ്മാനം
ദുബായ്•ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഓസ്ട്രേലിയന്‍ പൗരന് 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.50 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. പെര്‍ത്തില്‍ നിന്നുള്ള…
Read More » - 28 November
ഒമാനിൽ വൻ തീപിടുത്തം ; നിരവധിപേർ മരിച്ചു
മസ്കറ്റ് ; ഒമാനിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം. പുലർച്ചെ 4.35ന് ബാർക്കയിൽ അൽ സലാം ഭാഗത്ത് ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ 8പേരാണ് മരിച്ചത്. ഒരാൾക്ക്…
Read More » - 28 November
യു.എ.ഇയില്‍ ഇന്ധനവില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുമെന്ന് സൂചന
അടുത്ത മാസം യു.എ.ഇയില്‍ ഇന്ധനവില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുമെന്ന് സൂചന. സൂപ്പര്‍ 98 ന്റെ വില ലിറ്ററിനു 2.15 ദിര്‍ഹം വര്‍ധിപ്പിക്കാനാണ് തീരുമാനം.…
Read More » - 28 November
യു.എ.ഇ.യില്‍ 1497 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്
ദുബായ്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്നായി 1497 തടവുകാരെ പൊതുമാപ്പു നല്കി മോചിപ്പിക്കും. അബുദാബിയിൽ 645 തടവുകാര്‍ക്ക് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 28 November
മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന്റെ നേതൃത്വത്തിലേക്ക്
റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന്റെ നേതൃത്വത്തിലേക്ക്. 2015ല്‍ സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ സല്മാന് രാജകുമാരന് തുടക്കമിട്ട…
Read More » - 28 November
ഞെട്ടലോടെ യുഎഇ; ഒരു ദിവസംകൊണ്ട് നെറ്റ് വര്‍ക്ക് പേര് മാറി
യുഎഇ: വ്യാഴായ്ച രാവിലെയോടെ യുഎഇയിലെ താമസക്കാരുടെ നെറ്റ് വര്‍ക്ക് പേരുകള്‍ മാറി. ’30 NOV’ എന്നാണ് നെറ്റ് വര്‍ക്കുകളുടെ പേര് മാറിയത്. നവംബര്‍ 30ന് യുഎഇ 46-ാം…
Read More » - 28 November
നാല് ദിവസത്തേക്ക് ദുബായിയില്‍ സൗജന്യ പാര്‍ക്കിങ്
ദുബായ്; നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ദുബായില്‍ പാര്‍ക്കിങ് സൗജന്യമായി ലഭിക്കും. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ പാര്‍ക്കിങ് ഫ്രീയായി നല്‍കുന്നതെന്ന് റോഡ്സ് ആന്‍ഡ്…
Read More » - 28 November
കുവൈറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങിയേക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കും. അന്താരാഷ്ട്ര കായിക സംഘടനകള്‍ കുവൈറ്റിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഡിസംബര്‍ ആദ്യ ആഴ്ചയോടെ നീങ്ങുമെന്ന് സൂചന. കുവൈറ്റ് സ്പോര്‍ട്സ്…
Read More » - 27 November
ഷാര്‍ജയില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യം
ഷാര്‍ജ: ദേശീയ ദിനത്തിന്റെ അവധിയോടനുബന്ധിച്ച് ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം. രാജ്യത്തെ എല്ലാ പൊതുസ്ഥലങ്ങളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ സൗജന്യം നവംബര്‍ 30 (വ്യാഴം) മുതലാണ് ലഭ്യമാകുക.…
Read More » - 27 November
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 606 തടവുകാരെ മോചിപ്പിക്കാൻ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്
ദുബായ്: 46 ആം യുഎഇ ദേശീയദിനം പ്രമാണിച്ച് 606 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…
Read More » - 27 November
അഞ്ചു മാസമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിൽ എത്തിച്ചു
ദമ്മാം: നിയമക്കുരുക്കുകൾ കാരണം അഞ്ചു മാസമായി ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചു വയ്ക്കേണ്ടി വന്ന മലയാളി പ്രവാസിയുടെ മൃതദേഹം നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ഇടപെടലിലൂടെ…
Read More » - 27 November
സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി; പ്രവാസികള്‍ക്കു വന്‍തോതില്‍ ജോലി നഷ്ടമാകും
സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദിയുടെ തീരുമാനം. ഇനി രാജ്യത്തെ ജ്വല്ലറികളിലും സ്വദേശിവത്കരണം നടപ്പാക്കും. മാത്രമല്ല ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതിനുള്ള നിര്‍ദേശം തൊഴില്‍ സാമൂഹിക…
Read More » - 27 November
30മിനിറ്റിനുള്ളില്‍ വിമാനത്താവളത്തില്‍ ടൂറിസ്റ്റ് വിസ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നവര്‍ക്ക് 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ ടൂറിസ്റ്റ് വിസ ലഭിക്കും. പുതിയ കൗണ്ടറിന് കീഴില്‍ വരുന്ന വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ തരത്തിലുള്ള…
Read More » - 27 November
ഭീകരതയ്ക്കെതിരെ പോരാടാന്‍ സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റെ ആഹ്വാനം
ജിദ്ദ: ഭൂമിയില്‍നിന്ന് അവസാന ഭീകരനെയും തുടച്ചുനീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം ഏല്ലാവര്‍ക്കും ആശ്വാസം പകരുന്നതാംണ്. ഇസ്ലാമിന്റെ പേരില്‍ ലോകത്തെ…
Read More » - 27 November
പള്ളികളില്‍ ഫോട്ടോഗ്രഫിയ്ക്ക് നിയന്ത്രണം
മക്ക: സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം അറിയിച്ചു. ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ…
Read More » - 27 November
ജ്വല്ലറികളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ സൗദി
റിയാദ്: സൗദിയില്‍ ജ്വല്ലറികളില്‍ ഡിസംബര്‍ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. സ്വദേശികള്‍ക്കു അനുയോജ്യമായ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. ജ്വല്ലറികളില്‍…
Read More » - 27 November
ചികിത്സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ :കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം ഇങ്ങനെ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചികില്‍സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമം ഫത്വ ബോര്‍ഡിന് സമര്‍പ്പിച്ചു. നിയമ, സാമ്പത്തിക, ഭരണപരമായ വശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട…
Read More » - 26 November
13 വയസുള്ള പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് പിടിയില്‍
ദുബായ്: 13 വയസുള്ള പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ദുബായില്‍ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഇതിനു പുറമെ ഇയാള്‍ കുട്ടിക്കു അശ്ലീല വീഡിയോ ഇ-മെയിലില്‍…
Read More » - 26 November
ഇന്റര്‍നെറ്റ് കണക്ഷന് ഷെയര്‍ ചെയ്യുന്ന പ്രവാസികള്‍ സൂക്ഷിക്കുക: തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് വൈ-ഫൈ ഷെയര്‍ ചെയ്ത മൂന്ന് മലയാളി യുവാക്കള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ
റിയാദ്•ഇന്റര്‍നെറ്റ് കണക്ഷന് തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് നിയമകുരുക്കിലും അഴികള്‍ക്കുള്ളില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ക്ക് സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റിഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡന്റ്…
Read More » - 26 November
ഇന്റര്‍നെറ്റ് കണക്ഷന് ഷെയര്‍ ചെയ്ത് അഴിക്കുള്ളിലായ മലയാളികളെ മോചിപ്പിച്ചു: ഇക്കാര്യത്തില്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തുക
റിയാദ്•ഇന്റര്‍നെറ്റ് കണക്ഷന് തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് നിയമകുരുക്കിലും അഴികള്‍ക്കുള്ളില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ക്ക് സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റിഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡന്റ്…
Read More »