Gulf
- Oct- 2017 -15 October
കടലിൽ മുങ്ങിത്താണവരെ അതിസാഹസികമായി രക്ഷിച്ച യുവാവിന് ഷാർജ പോലീസിന്റെ ആദരവ്
ഷാർജയിൽ കടലിൽ മുങ്ങിത്താണ രണ്ട് ഫിലിപ്പിൻസ് സ്വദേശികളെ അതിസാഹസികമായി രക്ഷിച്ച യുവാവിന് ഷാർജ പോലീസിന്റെ അഭിനന്ദനം. ഒസ്മാൻ അലി സൈദ് അൽ നക്ബി ആണ് അതിസാഹസികമായി രണ്ട്…
Read More » - 15 October
യുഎഇയിലെ 400 ലധികം സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ
ഷാര്‍ജ: ഇനി മുതല്‍ യുഎഇയിലെ 400 ലധികം സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കും. ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. ഷാര്‍ജ എമിറേറ്റിലെ പാര്‍ക്കുകളിലും ബീച്ചുകളിലും…
Read More » - 15 October
ഇസ്ലാമിനെ അവഹേളിക്കുകയും ആത്മാഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത യുവാവിന് യു.എ.ഇയില്‍ ശിക്ഷ
ദുബായ്•ഇസ്ലാമിനെ അവഹേളിയ്ക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ യുവാവിന് യു.എ.ഇയില്‍ മൂന്ന് മാസം തടവ്. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയ 28 കാരനായ ജോര്‍ദ്ദാനിയന്‍ യുവാവിന്…
Read More » - 15 October
അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇത്തിഹാദ് വിമാനം സാങ്കേതിക തകാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. ഇതേത്തുടര്‍ന്ന് അബുദാബി-കോഴിക്കോട്, കോഴിക്കോട് അബുദാബി സര്‍വീസുകള്‍ റദ്ദാക്കി. അബുദാബിയിൽനിന്ന് രാവിലെ 8.35ന് കോഴിക്കോട്ടെത്തി 9.40ന്…
Read More » - 15 October
സൗദിയില്‍ സ്വദേശിവത്കരണം ഇനി ഈ മേഖലയിലും
റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ടൂറിസം മേഖലയിലും കൂടുതല്‍ സ്വദേശികളെ നിയമിക്കും. 11 ലക്ഷം…
Read More » - 15 October
സൗദിയില്‍ വന്‍തീപ്പിടുത്തം: പത്ത് മരണം
റിയാദ്•സൗദി അറേബ്യയില്‍ കാര്‍പെന്ററി വര്‍ക്ക്ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തലസ്ഥാനമായ റിയാദിലെ ബദര്‍ ജില്ലയിലാണ് സംഭവം.…
Read More » - 14 October
സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ഗള്‍ഫില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ അപരന്
വളരെ വേഗമാണ് പ്രശസ്തരുടെ അപരന്മാര് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന് ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരുമായുള്ള സാമ്യം…
Read More » - 14 October
കുവൈത്തില്‍ മണിക്കൂറുകള്‍ കൊണ്ട് നടന്ന ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്
കുവൈത്ത് : കുവൈത്തില്‍ മണിക്കൂറുകള്‍ കൊണ്ട് നടന്ന ഗതാഗത നിയമലംഘനങ്ങള്‍ 2928 എണ്ണമാണ്. ഇതു വ്യാഴം വൈകുന്നേരം അഞ്ചുമുതല്‍ ഇന്നലെ രാവിലെ അഞ്ചുവരെ കുവൈത്തില്‍ നടന്ന പരിശോധനയില്‍…
Read More » - 14 October
വ്യാജ തിരിച്ചറിയൽ രേഖ നൽകി 4 സിംകാർഡുകൾ വാങ്ങിയ യുവാവിന് 3 മാസം തടവും 150,000 ദിർഹം പിഴയും
ദുബായ്: വ്യാജ തിരിച്ചറിയൽ രേഖ നൽകി 4 സിംകാർഡുകൾ വാങ്ങിയ പാകിസ്താനി തൊഴിലാളിയ്ക്ക് ദുബായ് കോടതി 3 മാസം തടവും 150,000 ദിർഹം പിഴയും വിധിച്ചു. തെറ്റായ…
Read More » - 14 October
സഹോദരന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യക്തി ദുബായില്‍ പിടിയിലായി
ദുബായ്: സഹോദരന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യക്തി ദുബായില്‍ പിടിയിലായി. ഘാനയില്‍ നിന്നുള്ള ഒരു അസിസ്റ്റന്റ് മാനേജരാണ് പിടിയിലായത്. സഹോദരന്റെ ഫ്രഞ്ച് പാസ്പോര്‍ട്ട് ഉപയോഗിച്ച്…
Read More » - 14 October
യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ ആക്രമണം പോലീസുകാര്‍ക്ക് പരിക്ക്
ദുബായ്: യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്ക്. അജ്മാനിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് ഗള്‍ഫ് പൗരന്മാരെ പോലീസ് പിടികൂടി. ഇവരെ ആറ്…
Read More » - 14 October
സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് ; സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച റിയാദിലെ അബാക്കിലുണ്ടായ അപകടത്തിൽ ഹരിപ്പാട് കാർത്തികപ്പള്ളി ദാറുന്നജത്തിൽ (പതിനെട്ടിൽ തെക്കതിൽ) ഷിഹാബുദ്ദീന്റെ…
Read More » - 14 October
അബുദാബിയില്‍ നിന്ന് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
അഡ്ലെയ്ഡ്•അബുദാബിയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ ഇത്തിഹാദ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കി. കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് നടപടി. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 14 October
യുഎഇയില്‍ യുവാവ് മുങ്ങി മരിച്ചു
അജ്മാന് : യുഎഇയില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു. യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 14 October
ചരിത്രവും പാരമ്പര്യവും തിരുത്തികുറിച്ച് വിപ്ലവകരമായ തീരുമാനവുമായി സല്മാന് രാജാവ് :
ഖോബര്‍: ചരിത്രം തിരുത്തി കുറിയ്ക്കാനൊരുങ്ങി സൗദിയിലെ സല്മാന് രാജാവ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത വിപ്ളവകരമായ തീരുമാനവുമായി സൗദി വീണ്ടും. രാജ്യത്ത്…
Read More » - 14 October
സ്വർണക്കടത്ത് ; അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
ചെന്നൈ ; സ്വർണക്കടത്ത് അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം-ചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂർജഹാൻ (39), മകൾ ആഫിയ (23), അഹമ്മദ് താഹിർ എന്നിവരെയാണ്…
Read More » - 14 October
സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ വധ ശിക്ഷയ്ക്ക് വിധേയമാക്കി
റിയാദ്: സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ വധ ശിക്ഷക്ക് വിധേയമാക്കി. കവര്‍ച്ചക്കിടെ ബംഗ്ലാദേശി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിനാണു രണ്ട് ഇന്ത്യക്കാരെ ഇന്നലെ റിയാദില്‍ വധ ശിക്ഷക്ക് വിധേയമാക്കിയത്.…
Read More » - 14 October
പ്രവാസികള്‍ക്ക് കുടുംബവിസ ലഭിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
ഒമാന്‍: ഒമാനില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ ലഭിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ വന്നു. റോയല്‍ ഒമാന്‍ പോലീസ് ആണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിസയ്ക്ക് ശമ്പള…
Read More » - 14 October
ഗള്‍ഫില്‍ 500 മലയാളി സ്ത്രീകള്‍ സെക്സ് റാക്കറ്റില്‍ : സിബിഐയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് : കേന്ദ്രം ഇടപെടും
കൊച്ചി : സംസ്ഥാനത്തു നിന്നും ഗള്‍ഫ് നാടുകളിലേയ്ക്ക് പോകുന്ന പലരും എത്തിപ്പെട്ടത് സെക്സ് റാക്കറ്റിന്റെ വലയിലേയ്ക്ക്. 500 ഓളം പേര് ഇങ്ങനെ വലയിലകപ്പെട്ടതായാണ് സൂചന. ദുബായ്…
Read More » - 13 October
സൗദിയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ട് മരണം
ഹരിപ്പാട്: സൗദിയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ട് മരണം. സൗദി അറേബ്യയിലെ അബ്ഭയിലാണ് അപകടം നടന്നത്. മരിച്ചത് കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും…
Read More » - 13 October
കുവൈറ്റിൽ ഇഖാമ പുതുക്കാൻ പുതിയ നിയമം വരുന്നു
കുവൈറ്റ്: തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈറ്റില്‍ ഈ മാസം പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര, തൊഴില്‍…
Read More » - 13 October
ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’
ദുബായ്: ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’. ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയിൽ ചിത്രീകരിക്കുകയാണ്. ഗൾഫ്…
Read More » - 13 October
ദുബായിലെ ഈ റോഡുകളിൽ വേഗപരിധിയിൽ മാറ്റം
ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് റോഡിലൂടെയും ദ എമിറേറ്റ്സ് റോഡിലൂടെയുമുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിയന്ത്രിയിച്ചു. മണിക്കൂറിൽ 120…
Read More » - 13 October
സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ ഒമാന്‍ നയം വ്യക്തമാക്കുന്നു
മസ്കത്ത്: സ്വദേശിവത്കരണം ശക്തമാക്കാനുള്ള നീക്കവുമായി ഒമാന്‍. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച സുപ്രധാന വിവരം അറിയിച്ചത്. എണ്ണ, പ്രകൃതി വാതക മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ്…
Read More » - 13 October
ഉം അല്ഖ്വയിന് പ്രവിശ്യയില്‍ വന്‍ തീപിടിത്തം : പതിനൊന്നോളം വീടുകളില്‍ നിന്നായി നൂറോളം പേരെ ഒഴിപ്പിച്ചു
ഉം അല്‍ ഖ്വയിന്‍ : അഹമ്മദ് അല്ഖ്വയിന് പ്രവിശ്യയിലെ പഴയപട്ടണത്തില് വീടുകള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്കായിരുന്നു തീപിടിത്തം ഉണ്ടായത് ജനവാസ മേഖലയിലെ പതിനൊന്നോളം വീടുകളാണ് അഗ്നിക്ക്…
Read More »