Gulf
- Oct- 2017 -13 October
സൗദിയില്‍ ഇന്ധനവിലയും വൈദ്യുത നിരക്കും വര്‍ധിപ്പിക്കും: നിരക്ക് വര്‍ധന സാധാരണക്കാരെ ബാധിയ്ക്കില്ല
ജിദ്ദ: സൗദിയില്‍ ഇന്ധന വില വര്‍ധിക്കുന്ന തിയ്യതി ഈ മാസം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന-വൈദ്യുതി നിരക്കുകള്‍ എണ്‍പത് ശതമാനം വരെ വര്‍ധിപ്പിക്കാനാണ് നീക്കം. പാവപ്പെട്ട സ്വദേശികളെ…
Read More » - 13 October
പ്രവാസികള്‍ക്ക് ഒന്നിലധികം വാഹനങ്ങള്‍ക്ക് വിലക്ക്
കുവൈറ്റ് സിറ്റി: ഗതാഗത കുരുക്ക് കുറയ്ക്കാനായി കുവൈറ്റില്‍ വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം.ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഗതാഗത മന്ത്രാലയം സര്‍ക്കാറിന് സമര്‍പ്പിച്ചതായി…
Read More » - 12 October
നവയുഗത്തിന്റെസഹായത്തോടെ, ദുരിതപർവ്വം താണ്ടി മഞ്ജുഷ നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ:പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ, പ്രവാസജോലി സ്വീകരിച്ച് ഏറെ പ്രതീക്ഷകളോടെ സൗദിയിൽ വീട്ടുജോലിക്കാരിയായി എത്തിയ മലയാളി യുവതി, പ്രവാസജീവിതം ദുരിതമായതോടെ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ…
Read More » - 12 October
പ്രവാസിയുവാവ് ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ഷാര്‍ജ: ഇന്ത്യക്കാരനെ ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 52 വയസുകാരനാണ് ഷാര്‍ജയിലെ മുവൈലിയയിലെ മരത്തിലാണ് തൂങ്ങിമരിച്ചത്. വഴിപ്പോക്കനാണ് മൃതദേഹം കണ്ടത്. ഉടന്‍ കണ്ട്രോള് റൂമിലേക്ക് വിവരം…
Read More » - 12 October
ഈ രാജ്യത്ത് നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
അബുദാബി•യു.എ.ഇ ഉത്തരകൊറിയയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു. ഉത്തരകൊറിയയിലെ യു.എ.ഇ അംബാസഡറെ തിരികെ വിളിക്കും. ഉത്തരകൊറിയന്‍ പൗരന്മാര്ക്ക് പുതിയ വിസയും കമ്പനി ലൈസന്‍സുകള്‍ നല്‍കുന്നതും നിര്‍ത്തിവയ്ക്കാനും യു.എ.ഇ…
Read More » - 12 October
മന്ത്രവാദത്തിലൂടെ വൈവാഹിക പ്രശ്നങ്ങൾക്ക് പരിഹാരം; അറബ് സഹോദരികൾ അറസ്റ്റിൽ
അബുദാബി: ദുർമന്ത്രവാദത്തിനെതിരെ അബുദാബി പൊലീസ്. വൈവാഹികമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ വിദഗ്ധരും സൈക്യാട്രിസ്റ്റുകളുമായുള്ള സഹായം തേടാൻ അബുദാബി പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനും മന്ത്രവാദത്തിന്റെ ദൂഷ്യവശങ്ങളെ…
Read More » - 12 October
കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാനസര്‍വീസ്
കുവൈറ്റ്: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിമാനകമ്പനി. കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നടത്താം. ജസീറ എയര്‍വേയ്സ് ആണ് കുറഞ്ഞയാത്രാ നിരക്ക് ലഭ്യമാക്കുന്നത്. നവംബര്‍ 1 മുതല്‍ ഈ…
Read More » - 12 October
ദുബൈയിലെ സ്കൂളില്‍ വന്‍ തീപിടുത്തം
ദുബൈ : ദുബൈയിലെ അല്‍ ഖലീജ് സ്കൂളില്‍ വന്‍ തീപിടുത്തം. സംഭവത്തെത്തുടര്‍ന്ന് സ്കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. 12.20ഓടെ…
Read More » - 12 October
സഹപ്രവര്‍ത്തകന്റെ കൊലപാതകം : വധശിക്ഷയില്‍ നിന്ന് പ്രവാസി രക്ഷപ്പെട്ടു
ഷാര്‍ജ•സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഷ്യന്‍ യുവാവ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇരയുടെ കുടുംബം മാപ്പ് നല്കാന് തയ്യാറായതോടെയാണിത്. ഇതോടെ ഇയാളുടെ ശിക്ഷ മൂന്ന് വര്‍ഷം…
Read More » - 12 October
പെണ്ണ് വണ്ടിയോടിക്കുമെന്ന് വധുവിന്റെ പിതാവ്: ഇതുകേട്ട വരന് ചെയ്തത്
റിയാദ്•വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. മകള്‍ വാഹനം ഓടിക്കുമെന്നും വിവാഹത്തിന് ശേഷം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ്…
Read More » - 12 October
ഇനി മുതല്‍ വിമാനയാത്രക്കാര്‍ പരിശോധനകള്‍ക്ക് കാത്തു നില്‍ക്കണ്ട : 15 സെക്കന്റിനുള്ളില്‍ ഈസി യാത്ര
ദുബായ് : സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുബായ് . വിമാനയാത്രാക്കാരുടെ സുരക്ഷയ്ക്കും സേവനങ്ങള്‍ക്കുമായി ദുബായ് അത്യാധുനിക സംവിധാനങ്ങളാണ് ദിവസവും നടപ്പാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം…
Read More » - 12 October
ഇന്ത്യയില്‍ ചികിത്സയ്ക്കെത്തുന്ന ഒമാനികള്‍ സംതൃപ്തരാണോ അല്ലയോ എന്ന് വെളിപ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തുന്ന ഒമാനികള്‍ സംതൃപ്തരാണോ അല്ലയോ എന്ന് വെളിപ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ചികിത്സക്കായി ഇന്ത്യയില്‍ എത്തുന്ന ഒമാന്‍ സ്വദേശികള്‍ പൂര്‍ണ…
Read More » - 12 October
സൗദിയില്‍ സത്രീകള്‍ക്ക് മുന്നറിയിപ്പ്
റിയാദ് : സൗദിയില്‍ അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്നല്ലാതെ സ്ത്രീകള്‍ പരിശീലനം നേടരുതെന്ന് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി…
Read More » - 11 October
സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് ചെയ്യുന്നവർക്ക് ഗവണ്മെന്റ് ഫീസ് കുറയ്ക്കുന്നു
ദുബായ്: സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് ചെയ്യുന്നവർക്ക് ഗവണ്മെന്റ് ഫീസ് കുറയ്ക്കുന്നു. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ചർച്ചയിൽ ആണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്. കമ്മ്യൂണിറ്റി ഡയറക്ടർ ആയ…
Read More » - 11 October
തിരക്കേറിയ റോഡില്‍ എസ്യുവി തള്ളുന്ന ദുബായ് പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറല്‍
റാസല്‍ഖൈമ: തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ നിന്നുപോകുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ ഗതാഗതം പ്രയാസകരമാകും. യാത്രക്കാര്‍ തന്നെ പണിപെട്ട് മാറ്റേണ്ട അവസ്ഥവരെ വരാറുണ്ട്. എന്നാല്‍ ദുബായില്‍ ഏതുസാഹചര്യം വന്നാലും…
Read More » - 11 October
വീട്ടിലിരുന്നും ഇനി ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം
യുഎഇയിൽ ഇനി വീട്ടിലിരുന്നും ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം. യോഗ്യതയുള്ള ആളുകൾക്ക് 105 ദിർഹം അധികമായി നൽകുന്നതിലൂടെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം അപേക്ഷകർ നിർബന്ധമായും…
Read More » - 11 October
അബുദാബിയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
അബുദാബി: അബുദാബിയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് . കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 11 October
ഈ നരകത്തില്‍നിന്ന് എന്ന രക്ഷിക്കണം: കരഞ്ഞുകൊണ്ട് സഹായമഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ വീഡിയോ
റിയാദ്: ഈ നരകത്തില്‍നിന്നും എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം..എന്റെ ജീവന് അപകടത്തിലാണ്.. ഒരു യുവതിയുടെ വാക്കുകളാണിത്. സൗദിയില്‍ തൊഴിലുടമകളുടെ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി…
Read More » - 11 October
ഈ റൂട്ടിലേക്കുള്ള സര്‍വീസ് എമിറേറ്റ്സ് അവസാനിപ്പിക്കുന്നു
ദുബായ്: വ്യോമഗതാഗത മേഖലയില്‍ പുതിയ നിയന്ത്രണങ്ങളുമായി ദുബായ്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മെല്‍ബണ്‍-ഓക്ലാന്‍ഡ് വഴിയുള്ള വ്യോമതാഗതത്തിനു മാറ്റം വരുത്തനാണ് ദുബായ് തീരുമാനിച്ചത്. 2018 മാര്‍ച്ചില്‍ മെല്‍ബണ്‍,…
Read More » - 11 October
ഷാര്‍ജ റിംഗ് റോഡ് ഭാഗികമായി അടയ്ക്കുന്നു
ഷാര്‍ജ: ഷാര്‍ജ റിംഗ് റോഡ് നാലുമാസത്തേക്ക് ഭാഗികമായി അടയ്ക്കുന്നു. 2018 ഒക്ടോബർ 15 മുതൽ ഫെബ്രുവരി 15 വരെയാണ് റോഡ് അടച്ചിടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ്…
Read More » - 11 October
ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 643 ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഇതുസംബന്ധിച്ച ക്യാമ്പെയിന് നടത്തിയെന്ന് ഭക്ഷ്യപരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍…
Read More » - 11 October
സാമ്പത്തിക തിരിമറി കേസ് : മലയാളി യുവാവിനെ ദുബായ് കോടതി കുറ്റവിമുക്തനാക്കി
ദുബായ് : സാമ്പത്തിക തിരിമറി കേസില്‍ മലയാളി യുവാവിനെ ദുബായ് കോടതി വിട്ടയച്ചു. 11 ലക്ഷം ദിര്‍ഹം തിരിമറി നടത്തിയെന്ന കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദ്…
Read More » - 11 October
കുവൈറ്റില്‍ വിദേശ ഗാര്‍ഹികതൊഴിലാളികള്‍ക്ക് ചികിത്സാ ഫീസ് സംബന്ധിച്ച് പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശ ഗാര്‍ഹികതൊഴിലാളികള്‍ക്ക് ചികില്‍സാ ഫീസ് സംബന്ധിച്ച് പുതിയ തീരുമാനം. കുവൈറ്റില്‍ വിദേശികള്‍ക്കു വര്‍ധിപ്പിച്ച ചികിത്സാ ഫീസില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി…
Read More » - 11 October
ശൂറാ കൗണ്‍സിലിന്റെ പുതിയ നിര്‍ദേശങ്ങള്‍ : മലയാളികളടക്കമുള്ള വിദേശിയര്‍ക്ക് ആശങ്ക
റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശൂറാ കൗണ്‍സില്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇന്ത്യക്കാരടക്കമുള്ള വിദേശിയരെ കൂടുതലായി ബാധിയ്ക്കും. നിതാഖത്ത് മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളെ നാടുകടത്തണമെന്ന…
Read More » - 11 October
നെറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ യുവാവിന് സംഭവിച്ചത്
ദുബായ് ; നെറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ യുവാവിന് കിട്ടിയത് വമ്പൻ പണി. പണം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ…
Read More »