Gulf
- Jul- 2017 -14 July
സൗദി രാജകുമാരൻ അന്തരിച്ചു
സൗദി: സൗദി രാജകുമാരൻ അന്തരിച്ചു. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരന്റെ മരണം വ്യാഴ്ച്ചയാണ് സൗദി റോയൽ കോർട്ട് സ്ഥിരീകരിച്ചത്. ജൂലായ് 14,…
Read More » - 14 July
ഇന്ത്യയും യു.എ.ഇയും വ്യോമയാന രംഗത്ത് സഹകരണം ശക്തമാക്കുന്നു
ദുബായ് : തന്ത്രപ്രധാന മേഖലകളിലെ കരാറുകള്‍ക്കു പിന്നാലെ ഇന്ത്യയും യുഎഇയും വ്യോമയാനരംഗത്തു സഹകരണം ശക്തമാക്കുന്നു. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ്…
Read More » - 14 July
യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം; എലിസബത്ത് രാജ്ഞിയുമായി സംസാരിക്കുന്ന ചിത്രം വൈറൽ
അബുദാബി: ലുലു ഗ്രൂപ്പ് തലവന്‍ എം.എ. യൂസഫലി എലിസബത്ത് രാജ്ഞിയുമായി സംസാരിക്കുന്ന ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ ഒരു പുരസ്കാര കഥയുണ്ട്. ആദ്യമായി ഒരു മലയാളിയുടെ…
Read More » - 14 July
സന്ദര്‍ശനവിസയുടെ കാലാവധി നിശ്ചയിച്ച് സൗദി അധികൃതർ
സൗദി: സന്ദര്‍ശനവിസയുടെ കാലാവധി നിശ്ചയിച്ച് സൗദി അധികൃതർ. ഇനി മുതൽ സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആറു മാസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ കാലാവധി അനുവദിക്കില്ലെന്ന് പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചു.…
Read More » - 14 July
‘ലോ വെയിറ്റ്’ ഗ്യാസ് സിലിണ്ടർ ; വിപണനത്തിന് തയാറായി സൗദി
സൗദി: ലോ വെയിറ്റ് ഗ്യാസ് സിലിണ്ടറുകള്‍ സൗദിയിൽ വിപണനത്തിനൊരുങ്ങുന്നു. ഇത്തരം ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതവും ഭാരം കുറഞ്ഞതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമാണ്. ഈ ഗ്യാസ് സിലിണ്ടറുകൾ ഇപ്പോള്‍…
Read More » - 13 July
മൊബൈൽ കണക്ഷൻ ലഭിക്കാൻ പുതിയ നിബന്ധനകൾ
മനാമ: മൊബൈൽ കണക്ഷൻ ലഭിക്കാനായി ബഹ്റൈനിൽ ഇനി മുതൽ വിരലടയാളം കൂടി രേഖപ്പെടുത്തണം. മറ്റുള്ള രേഖകൾക്ക് പുറമെയാണ് വിരലടയാളം രേഖപ്പെടുത്തേണ്ടത്. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക്…
Read More » - 13 July
കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്തും
കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. തങ്ങളുടെ യഥാർത്ഥ ജോലികളിൽ നിന്നും ഒളിച്ചോടിയവരും നിയമപ്രകാരമുള്ള സ്പോൺസറുടെ കീഴിൽ പ്രവർത്തക്കാത്തവരെയുമാണ് പുറത്താക്കുക. ബുധനാഴ്ച അൽ…
Read More » - 12 July
യുഎഇ വിദേശരാജ്യത്ത് നിന്നുള്ള ഭക്ഷ്യഉത്പനങ്ങൾ ബഹിഷ്കരിച്ചു
ബെൽജിയത്തിൽ നിന്നുള്ള ഭക്ഷ്യഉത്പനങ്ങൾക്ക് കർശന നിയന്ത്രണവുമായി യുഎഇ രംഗത്ത്. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയുന്ന എല്ലാ തരത്തിലുള്ള ജീവജാലങ്ങൾ,അലങ്കാര പക്ഷികൾ, മുട്ടകൾ എന്നിവയാണ് നിരോധിച്ചത്. ഏവിയൻ ഇൻഫ്ലുവൻസ…
Read More » - 12 July
അബുദാബിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു
ദുബായ് ; അബുദാബിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. അബുദാബിയില്‍ നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർ ലൈൻസിന്റെ പികെ…
Read More » - 12 July
സൗദിയില്‍ വന്‍ തീപ്പിടുത്തം: മരിച്ചവരില്‍ ഇന്ത്യക്കാരും
റിയാദ്: സൗദി അറേബ്യയില്‍ വന്‍ തീപ്പിടുത്തം. നജ്റാന് നഗരത്തിലെ കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. തീപ്പിടുത്തത്തില്‍ 11 ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 12 July
സുപ്രധാന കരാറിൽ ഒപ്പ് വെച്ച് ഖത്തറും അമേരിക്കയും
സുപ്രധാന കരാറിൽ ഒപ്പ് വെച്ച് ഖത്തറും അമേരിക്കയും. അറബ് രാജ്യങ്ങളുടെ ഉപരോധം നില നിൽക്കെയാണ് ഭീകര വിരുദ്ധ കരാറിൽ ഖത്തറും അമേരിക്കയും ഒപ്പ് വെച്ചത്. ഭീകരര്‍ക്കെതിരെ ഒരുമിച്ച്…
Read More » - 12 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള വിലക്ക് നീക്കി പ്രമുഖ എയര്‍ലൈന്‍സ്
ഫ്രാങ്ക്ഫർട്ട് ; ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള വിലക്ക് നീക്കി കുവൈറ്റ് എയർവെയ്സ്. അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക് വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈയിൽ കൊണ്ടുപേകാമെന്ന് കുവൈറ്റ് എയർവെയ്സ് സി.ഇ.ഒ. ഇബ്രാഹിം അബ്ദുള്ള…
Read More » - 12 July
ദിലീപ് വാർത്തകൾ ശ്രദ്ധിക്കുന്ന ഒരു അറബ് പൗരന്റെ പ്രതികരണം ; ഓഡിയോ കേൾക്കാം
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായ വാർത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും ചൂടേറിയ വിഷയമായി മാറിയിരിക്കുന്നു. ദിലീപിന്റ അറസ്റ്റ് കേരളത്തിൽ മാത്രമല്ല അങ്ങു അറബി നാട്ടിലും അലയടിക്കുന്നുണ്ട്,…
Read More » - 11 July
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
സൗദി: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർകോട് ചെർക്കളം ബേർക്കയിലെ പ്രമുഖ കോൺട്രാക്ടറായ സി. മാഹിൻ ഹാജിയുടെ മകൻ നബ്വാനാണ് (27) മരിച്ചത്. ശക്തമായ മൂടൽ…
Read More » - 11 July
സൈനിക സേവനം നിര്‍ബന്ധമാക്കി ഒരു ഗള്‍ഫ് രാജ്യം
മനാമ : നിർബന്ധിത സൈനിക സേവനം പുന: സ്ഥാപിക്കാനുള്ള തീരുമാനവുമായി ഒരു ഗള്‍ഫ് രാജ്യം രംഗത്ത്. കുവൈത്താണ് സൈനിക സേവനം നിര്‍ബന്ധമാക്കാനുള്ള തീരുമാനം സ്വീകരിച്ചത്. 16 വർഷത്തിനു…
Read More » - 11 July
ദുബായിലെ പിരമിഡ്
വലിയ കെട്ടിടങ്ങളുടെ നാടാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ദുബായുടെ പ്രൗഢി വിളിച്ചോതുന്നു. ഏങ്ങനെ പുതിയ കെട്ടിടങ്ങൾ നിർമിക്കാമെന്നു ചിന്തിക്കുന്ന രാജ്യമാണ്…
Read More » - 11 July
മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യക്ക് ഇറാഖിന്റെ സഹായം
ന്യൂഡല്‍ഹി: മൊസൂളില്‍ ഐസിസ് ബന്ധികളാക്കിയ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇറാഖ് സഹായം വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014…
Read More » - 11 July
യു.എ.ഇയില്‍ ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങിനെ
ദുബായ് : യു.എ.ഇയിലുള്ള വലിയൊരു ശതമാനം പ്രവാസികളും സ്വദേശത്തുനിന്ന് തങ്ങളുടെ ഉറ്റവരെ വിട്ടു പിരിഞ്ഞ് ജോലി ചെയ്യുന്നവരാണ്. മാതാപിതാക്കളേയും ഭാര്യയേയും കുട്ടികളേയും താത്ക്കാലികമായി വിട്ടുപിരിഞ്ഞാണ് ഇക്കൂട്ടര്‍…
Read More » - 10 July
ഭാര്യ മരിച്ച നിലയില്‍: ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍
ദുബായ്: ഭാര്യ കൊല്ലപ്പെട്ട കേസിൽ ഗൾഫ് ന്യൂസ് എഡിറ്റർ ഫ്രാൻസിസ് മാത്യു അറസ്റ്റിൽ. ഭാര്യ ജെയിൻ മാത്യു കൊല്ലപ്പെട്ട കേസിലാണ് ഫ്രാൻസിസ് അറസ്റ്റിലായത്. ആയുധം കൊണ്ട് അടിയേറ്റ…
Read More » - 10 July
ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീമിനെ കുറിച്ച് ദുബായില്‍ പരക്കുന്ന ഊഹാപോഹങ്ങളുടെ സത്യാവസ്ഥവെളിപ്പെടുത്തി ദുബായ് ആരോഗ്യവകുപ്പ് അധികൃതര്‍
ദുബായ് :, ഐസ്ക്രീമിലെ വമ്പന്മാരായ ബാസ്കിന്‍ റോബിന്‍സിനെ കുറിച്ച് ദുബായില്‍ പരക്കുന്ന വാര്‍ത്തയെ കുറിച്ച് ദുബായ് ആരോഗ്യമന്ത്രാലയം പ്രതികരിയ്ക്കുന്നു. ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീമില് പൂപ്പല്‍ കണ്ടെത്തിയെന്ന്…
Read More » - 10 July
ദുബായിയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം
ദുബായ് : ദുബായിയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരത്തോടെ അൽ മുറാഖബാത്ത് മേഖലയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം തന്നെ ആളുകളെ കെട്ടിടത്തില്‍…
Read More » - 9 July
ഭാര്യയും കുഞ്ഞും ഗള്‍ഫില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുവാവിന് ദാരുണാന്ത്യം
കുവൈത്ത്: കുഞ്ഞും ഭാര്യയും നാട്ടില്‍ നിന്ന് മടങ്ങി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മലയാളി യുവാവ് മരണപ്പെട്ടു. കുവൈറ്റിലാണ് മരണം സംഭവിച്ചത്. റാന്നി സ്വദേശി ബിജു ജോര്‍ജ് (38)…
Read More » - 9 July
യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
യു.എ.ഇയിലെ റസിഡൻസി പെർമിറ്റിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള തീരുമാനവുമായി അധികൃതർ. ഇനി മുതൽ റസിഡൻസി പെർമിറ്റിനുള്ള നടപടിക്രമങ്ങൾക്ക് അമ്പത് ശതമാനത്തോളം സമയം ലാഭിക്കാനുള്ള പദ്ധതിയാണ് അധികൃതർ നടപ്പാക്കുന്നത്. ആഭ്യന്തര…
Read More » - 9 July
ദുബായില്‍ മലയാളി യുവതി മരിച്ച നിലയില്‍
ദുബായ്•മലയാളി യുവതിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്സായിരുന്ന ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ഇന്നലെ രാത്രി 11…
Read More » - 9 July
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം: പ്രവാസി യുവാവിന് ശിക്ഷ
അബുദാബി•സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇത് വീഡിയോയില്‍ ചിത്രീകരിച്ച് വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിന് മൂന്ന് വര്‍ഷം തടവ്. കേസില്‍ രണ്ട്…
Read More »