Gulf
- Oct- 2016 -19 October
സപ്പോര്‍ട്ട് നിതാഖത്ത്’ പദ്ധതിയ്ക്ക് തുടക്കമായി
സൗദി:സൗദിയില്‍ ‘സപ്പോര്‍ട്ട് നിതാഖത്ത്’ പദ്ധതിയ്ക്ക് തുടക്കം.‘സപ്പോര്‍ട്ട് നിതാഖാത്ത്’ എന്ന പേരില്‍ സൗദി തൊഴില്‍ മന്ത്രാലയമാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ഇത് പ്രകാരം സ്വദേശികളെ നിയമിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് പണം…
Read More » - 19 October
സൗദി രാജകുമാരന്റെ തലവെട്ടി
രാജകുടുംബാംഗം വധശിക്ഷയ്ക്ക് വിധേയനാകുന്നത് നാല് ദശകത്തിനിടെ ആദ്യം റിയാദ്● സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സൗദി രാജകുടുംബാംഗമായ…
Read More » - 19 October
പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സൗദി
റിയാദ്: സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളിയുടെ ആനുകൂല്യങ്ങളിൽ ഇളവ് വരുത്താൻ അവകാശമില്ലന്നു സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ കരാറില്‍ രേഖപ്പെടുത്തിയ ശമ്പളവും ആനുകൂല്യങ്ങളും…
Read More » - 18 October
വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി
മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങുകള്‍.പനിനീരും സംസവും മിശ്രണം ചെയ്താണു കഅ്ബ കഴുകിയത്. മക്ക…
Read More » - 18 October
ഓണ്‍ലൈന്‍ വീഡിയോയില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റിലായി
റിയാദ് : ഓണ്‍ലൈന്‍ വീഡിയോയില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റിലായി. റിയാദിലെ ക്വാസിം പൊലീസാണ് സ്നാപ്പ് ചാറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പ്രമുഖനെ അറസ്റ്റ് ചെയ്തത്. സൗദിയിലെ…
Read More » - 18 October
മയക്കുമരുന്ന് രാജാവ് ഒടുവില്‍ യു.എ.ഇ പോലീസിന്റെ പിടിയില്‍
അബുദാബി● ഫിലിപ്പൈന്‍സിന്റെ രണ്ടാമത്തെ ‘മോസ്റ്റ് വാണ്ടഡ്” മയക്കുമരുന്ന് കടത്തുകാരനായ കെര്‍വിന്‍ എസ്പിനോസ എന്ന റോലന്‍ എസ്ലബോണ് എസ്പിനോസ (36) അബുദാബി പോലീസിന്റെ വലയിലായി. ഞായറാഴ്ച രാത്രിയിലാണ് ഇയാള്‍…
Read More » - 18 October
ദുബായിയില്‍ വൈ-ഫൈ സൗജന്യമായി ആസ്വദിക്കാം
ദുബായ്: ദുബായിയില്‍ പന്ത്രണ്ടിടങ്ങളില്‍ സൗജന്യ വൈഫൈ സേവനം വരുന്നു. പൊതുജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. ജനത്തിരക്ക് കൂടുതലുള്ള വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് വൈഫൈ…
Read More » - 17 October
ഭാര്യയെ മേക്കപ്പ് ഇല്ലാതെ കണ്ട ഭര്‍ത്താവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു
ഷാര്‍ജ: ഒരു ആണിനെ പെണ്ണാക്കി മാറ്റുന്ന മേക്കപ് കാലമാണിത്. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തില്‍ ഒരു പെണ്ണിനെ തിരഞ്ഞെടുക്കാന്‍ പുരുഷന്മാര് ഒന്നു മടിക്കും. സുന്ദരിയായ യുവതികളുടെ യഥാര്‍ത്ഥ സൗന്ദര്യത്തില്‍…
Read More » - 17 October
മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഈ ഗള്‍ഫ് രാജ്യം മുന്നില്‍
റിയാദ്: മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ സൗദി രണ്ടാം സ്ഥാനത്തെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 63 രാജൃങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. സൗദി അറേബ്യ ഇക്കാര്യത്തിൽ അമേരിക്കയെക്കാള്‍…
Read More » - 16 October
എണ്ണവില വര്‍ധനയില്‍ തര്‍ക്കം; കാലാവധി പൂര്‍ത്തിയാക്കാന്‍ 9 മാസം ബാക്കിയിരിക്കെ കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു
കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമന്റ് പിരിച്ചു വിട്ടു കൊണ്ട് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. എണ്ണവിലയില്‍ ഉണ്ടായ വില…
Read More » - 16 October
അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ കാത്ത് അപകടം! നിങ്ങള്‍ ജയിലിലായേക്കാം, ശ്രദ്ധിക്കുക
ഗള്‍ഫ് നാടുകളില്‍ കിടന്ന് കഷ്ടപ്പെട്ട് അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കണം. തിരിച്ചു പോകുന്ന നിങ്ങളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം. സന്തോഷത്തോടെ നിങ്ങള്‍ക്ക് തിരിച്ചു പോകണമെങ്കില്‍ കുറച്ച്…
Read More » - 16 October
നേട്ടങ്ങളുടെ ഒരു ദശകം: ഷെയ്ഖ് മൊഹമ്മദിന്റെ നേതൃത്വത്തില്‍ യു.എ.ഇ കൈവരിച്ച നേട്ടങ്ങള്‍
ദുബായ്● യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണത്തില്‍ 10 വര്‍ഷം പൂര്ത്തിയക്കുന്നു. ഷെയ്ഖ്…
Read More » - 15 October
കുടുംബവുമൊത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി
മനാമ:കുവൈത്തില്‍ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പളപരിധി ഉയര്‍ത്തി.ഒറ്റയടിക്ക് 200 ദീനാറാണ് വര്‍ധിപ്പിച്ചത്. നേരെത്തെ 250 ദിനാറായിരിന്നു. ഇത് 450 ദിനാറാക്കി വർധിപ്പിച്ചിരിക്കുകയാണ്.മലയാളികളടക്കം നിരവധി പ്രവാസികളെയാണ് ഈ…
Read More » - 15 October
ഇഖാമ ഫീസ് വർദ്ധന വ്യാജമെന്ന് സൗദി അറേബ്യ
ഇഖാമ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല. ഇത്തരം പ്രചാരണം വ്യാജമാണെന്ന് സൗദി ജവാസാത്ത് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരണവുമായി വന്നത്.…
Read More » - 14 October
ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍,…
Read More » - 14 October
ഗൾഫ് മാന്ദ്യം; വിമാനകമ്പനികൾക്കും പണികിട്ടി
ദുബായ്: ഗൾഫ് മലയാളികളെ കൊള്ളയടിച്ചുകൊണ്ടിരുന്ന വിമാനകമ്പനികൾക്ക് ഇപ്പോൾ പണി കിട്ടി. ഇപ്പോൾ സീറ്റ് നിറയ്ക്കാൻ ആളെ കിട്ടാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. സീസണിൽ പോലും പല സർവീസുകളും കാലിയായി…
Read More » - 14 October
വിദേശികളായ പങ്കാളികളെ വിവാഹം ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി സൗദി
റിയാദ്: സൗദി പൗരത്വമുളളവര് വിദേശികളായ പങ്കാളികളെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിയാൽ മാത്രമേ വിദേശികളെ വിവാഹം…
Read More » - 14 October
വിമാനത്തിന്റെ ബാത്ത്റൂമില്‍ നവജാതശിശുവിന്റെ മൃതദേഹം
ജക്കാര്‍ത്ത● ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിന്റെ ബാത്ത്റൂമില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതാ യാത്രക്കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഖത്തര്‍ തലസ്ഥാനമായ…
Read More » - 13 October
ബഹ്റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി ഡോക്ടര്‍ മരിച്ചു
മനാമ : ബഹ്റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി ഡോക്ടര്‍ മരിച്ചു. മകനോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വിസയില്‍ ബഹ്റൈനിലെത്തിയ മലയാളി ഡോക്ടറായ ഡോ.അനിയന് തോമസ് (66)ആണ് ഇന്ന്…
Read More » - 12 October
മലയാളികള്‍ സൗദിയില്‍ അടുക്കള വാറ്റു കേന്ദ്രമാക്കുന്നു: കുക്കറില്‍ മദ്യമുണ്ടാക്കുന്ന മലയാളികള്‍!
റിയാദ്: കേരളത്തില്‍ നിന്നും എല്ലാ അടവും പയറ്റി സൗദിയിലെത്തുന്ന മലയാളികള്‍ ചെയ്യുന്ന കേട്ടാല്‍ ഞെട്ടും. അവരുടെ അടുക്കള തന്നെ ഒരു വാറ്റു കേന്ദ്രമാണ്. മലയാളികള്‍ മദ്യ നിര്‍മ്മാണവുമായി…
Read More » - 12 October
സൗദിയില്‍ അറസ്റ്റിലായ മലപ്പുറംകാരുടെ വധശിക്ഷ; വ്യാജവാര്‍ത്തയോ?
റിയാദ്: റിയാദിലെ വാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മലയാളികളെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന വാർത്ത പ്രചരിക്കുകയാണ്. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് കേരളത്തിലെ പ്രമുഖ വാർത്ത ചാനലായ…
Read More » - 11 October
ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ മലയാളി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം● സ്പോൺസറുടെ തൊഴിൽ കരാർ ലംഘനം നിമിത്തം ശമ്പളം പോലും കിട്ടാതെ ദുരിതത്തിലായ മലയാളി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കായംകുളം സ്വദേശിയായ സജൈഷ് സൗദി…
Read More » - 11 October
ബുര്‍ജ് ഖലീഫയെ മറികടന്ന് ഏറ്റവും ഉയരം കൂടിയ കെട്ടിടം വരുന്നു! ക്രീക്ക് ടവര്‍ ദുബായില്‍
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ബുര്‍ജ് ഖലീഫ തന്നെ. എന്നാല്‍, ഇനി ആ ഉത്തരത്തിന് ഒരു…
Read More » - 11 October
അബുദാബിയിലെ ആദ്യ ക്ഷേത്രം അല്‍-വാത്ബയില്‍ ഒരുങ്ങുന്നു
അബുദാബി● അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം അല്‍-വാത്ബയില്‍ നിര്‍മ്മിക്കും. 20,000 ചത്രുരശ്ര മീറ്റര്‍ (4.95 ഏക്കര്‍) ഭൂമിയിലാണ് ക്ഷേത്രം വരുന്നത്. തിങ്കളാഴ്ച ഭൂമി ഏറ്റെടുത്തതായും ഒരു വര്‍ഷത്തിനുള്ളില്‍…
Read More » - 11 October
സൌദിയില്‍ ദേശവിരുദ്ധ-ഇസ്ലാംവിരുദ്ധ മദ്യ ഫാക്ടറി ജോലിക്കാരായ മലപ്പുറംകാര്‍ക്ക് വധശിക്ഷയോ..? മദ്യംവിറ്റ് കോടാനുകോടികള്‍ നേടുന്നവരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: സൗദിയിൽ മദ്യവേട്ടയിമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളുടെ തലവെട്ടാൻ തീരുമാനിച്ചതായി പ്രവാസിശബ്ദം റിപ്പോര്‍ട്ട് ചെയ്തു. ഏതാനും നാളുകൾക്ക് മുൻപ് മലപ്പുറം എടക്കര സ്വദേശികളായ 2 പേർ ഉൾപ്പടെ…
Read More »