Gulf
- Oct- 2016 -11 October
ഹൈടെക് രീതിയിൽ വിചാരണയ്ക്കൊരുങ്ങി സൗദി അറേബ്യ
റിയാദ്: വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സൗദി അറേബ്യയില്‍ കേസ് വിചാരണചെയ്യുന്ന സംവിധാനം അടുത്തയാഴ്ച മുതൽ വരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം പ്രതികളുടെ അവകാശങ്ങളും ഉറപ്പുവരുത്തിയാണ്…
Read More » - 11 October
സര്‍ക്കാര്‍ മേഖലയിലും വൈദ്യപരിശോധന നിര്‍ബന്ധമാക്കി ഖത്തര്‍
മസ്കറ്റ്: ഇനി മുതൽ വിസ പുതുക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന വിദേശ ജീവനക്കാര്‍ക്കും വൈദ്യപരിശോധന നിര്‍ബന്ധമാക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തേണ്ടിയിരുന്നത് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു.…
Read More » - 10 October
കുട്ടികളുടെ വധശിക്ഷ നിര്‍ത്തലാക്കാന്‍ സൗദിയോട് ഐക്യരാഷ്ട്ര സഭ
റിയാദ് : കുട്ടികളുടെ വധശിക്ഷ നിര്‍ത്തലാക്കാന്‍ സൗദി അറേബ്യയോട് ഐക്യരാഷ്ട്ര സഭ. സൗദിയിലെ ന്യൂനപക്ഷ വിഭാഗമായ ഷിയാക്കള്‍ക്കിടയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുള്‍പ്പെടെ സൗദിയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍…
Read More » - 10 October
സൌദിയുടെ പുതിയ സാമ്പത്തിക നയം: വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം
റിയാദ്: നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഇതിനകം വെല്ലുവിളികളായി മാറിയ പ്രവാസികള്‍ക്ക് മറ്റൊന്നുകൂടി. സര്‍ക്കാരിന്റെ നിസ്സഹായത ആണെങ്കിലും അത് താങ്ങാനുള്ള ശേഷി പലര്‍ക്കും ഇല്ലയെന്നുള്ളതാണ് സത്യം. 2017 മുതല്‍…
Read More » - 10 October
എത്തിഹാദ് എയര്വേയ്സില് നിരവധി ഒഴിവുകള്‍
യു.എ.ഇ ലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍വേയ്സ് സര്‍വീസാണ് എത്തിഹാദ് എയര്‍വേയ്സ്. പ്രൈസിംഗ് കണ്ട്രോള്ര്, കോണ്ടാക്റ്റ് സെന്റര്‍ എജന്റ്റ്, ക്യാപ്റ്റന്‍ A320, ഫ്രന്റ് ഓഫീസര്‍ എന്നീ തസ്തികകളിലാണ്ഒഴിവുകള്………
Read More » - 9 October
നിതാഖത്: 60 വയസ്സിനു മുകളിലുള്ള വിദേശികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം
റിയാദ്:60 വയസ്സിനു മുകളിലുള്ള വിദേശികളെ നിതാഖത്തിന്റെ പരിധിയില്‍ രണ്ട് വിദേശികളായി പരിഗണിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വാർത്ത ഒരു വലിയ അനുപാതം വിദേശികളേയും പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തലുകള്‍. നിതാഖത്തിലെ ഈ…
Read More » - 9 October
നവരാത്രി ആഘോഷങ്ങൾക്ക് ബഹ്റിനിൽ തുടക്കമായി
മനാമ : പ്രവാസി സംഘടനകൾ ബഹ്റിനിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. കേരളത്തിൽനിന്നും സംഗീത−സാഹിത്യ രംഗത്തെ പ്രമുഖർ വിദ്യാരംഭം കുറിക്കുന്നതിനായി എത്തുന്നുണ്ട്. ബഹ്റിൻ കേരളീയ സമാജം, എസ്.എൻ.സി.എസ്, ഗുരുദേവ…
Read More » - 9 October
മസ്ക്കറ്റില്‍ ജോലി ഒഴിവുകള്‍
തിരുവനന്തപുരം● മസ്കറ്റിലെ പ്രമുഖ പ്രിന്റിംഗ് പ്രസ് കമ്പനിയിലേക്ക് ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ പുരുഷന്മാരില് നിന്നും ഒ.ഡി.ഇ.പി.സി വഴി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ഓഫ്സെറ്റ് പ്രിന്റര്‍…
Read More » - 7 October
ഖത്തറില്‍ കെ.എഫ്.സി പൂട്ടി സീല്‍ വെച്ചു
ദോഹ : ഖത്തറില്‍ കെ.എഫ്.സി പൂട്ടി സീല്‍ വെച്ചു. ഫുഡ് സേഫ്റ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെ.എഫ്.സിയില്‍ നിന്നും ചീഞ്ഞതും, പൂപ്പല്‍ വന്നതുമായ ഇറച്ചി പിടികൂടിയതോടെയാണ്…
Read More » - 7 October
16കാരിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച പ്രവാസി യുവാവ് പിടിയില്‍
ദുബായ് : 16കാരിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച പ്രവാസി യുവാവ് പിടിയില്‍. പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായാണ് പതിനാറു വയസ്സുള്ള പാക് പെണ്‍കുട്ടിയെ അനാശാസ്യത്തിന് ഇന്ത്യന്‍ യുവാവ്…
Read More » - 7 October
ഷാര്‍ജയില്‍ വാഹനം ഓണ്‍ ചെയ്തു പുറത്തിറങ്ങിയാല്‍ ഇനി കുടുങ്ങും
ഷാര്‍ജ : ഷാര്‍ജയില്‍ വാഹനം ഓണ്‍ ചെയ്തു പുറത്തിറങ്ങിയാല്‍ ഇനി കുടുങ്ങും. എഞ്ചിന് ഓഫ് ചെയ്യാതെയും ഡോര്‍ ലോക്ക് ചെയ്യാതെയും വാഹനങ്ങളില്‍ നിന്നും ഇറങ്ങിപ്പോകുന്നവര്‍ക്ക് 300 ദിര്‍ഹം…
Read More » - 7 October
മരുന്നുമായി വരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ദോഹ: ഖത്തറിൽ മരുന്നുമായി എത്തുന്ന പ്രവാസികൾ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി കയ്യിൽ കരുതണമെന്ന് കസ്റ്റംസ് വിഭാഗം മുന്നറിയിപ്പു നൽകി. കൃത്യമായ വൈദ്യ നിർദേശമില്ലാതെ കൊണ്ടുവരുന്ന എല്ലാ മരുന്നുകളും…
Read More » - 7 October
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം
ജിദ്ദ: ശൂറാ കൗൺസിൽ സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. പുതിയ നിയമ പ്രകാരം രാത്രി 9 മണിക്ക് കടകൾ അടച്ചാൽ…
Read More » - 7 October
അസുഖ ബാധിതയായ ഭാര്യയെ കാണാൻ നിറകണ്ണുകളോടെ പ്രവാസി മലയാളി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം● ഭാര്യയുടെ ഗുരുതരമായ അസുഖം സൃഷ്ട്ടിച്ച ജീവിതപ്രതിസന്ധി മൂലം വലഞ്ഞ പ്രവാസി മലയാളി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. പാലക്കാട് ചുങ്കമന്ദം സ്വദേശിയായ ഷെരീഫ് ഹുസ്സൈൻ…
Read More » - 6 October
ബഹ്റൈന്‍—– — -സൗദി നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത
മനാമ : ബഹ്റൈന്‍-സൗദി നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് ടാക്സി സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ്. നിലവില്‍ ലൈസന്‍സുള്ള ടാക്സികള്‍ക്ക് കിങ് ഫഹദ് കോസ്വേ കടക്കാന്‍ ചില നിയന്ത്രണങ്ങളുള്ളതിനാല്‍,…
Read More » - 6 October
അഷൂറാ ആഘോഷങ്ങള്‍; ബഹ്റിനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റിനിലെ അഷൂറാ ആഘോഷങ്ങളുടെ ഭാഗമായി അവധി ദിനങ്ങള്‍ പ്രഖ്യപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്. സുന്നി വിഭാഗത്തില്‍പെട്ട…
Read More » - 6 October
യുഎയിലെ വിസയും ലേബർ ബാനും : ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
യുഎഇയിൽ 2 വർഷമാണ് ഇപ്പോഴത്തെ തൊഴിൽവിസയുടെ കാലാവധി. മുൻപ് 3 വർഷമായിരുന്നു. ഒരുവ്യക്തി ഒരു സ്ഥാപനത്തിൽ, അതായത് ഒരുസ്പോൺസറുടെ കീഴിൽ 2 വർഷം പൂർത്തിയാക്കിയാൽ അവർക്ക് മറ്റൊരു…
Read More » - 5 October
‘പ്രവാസികള്‍കള്‍ക്ക് ഒപ്പം” സഹായ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി● ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃക തീര്‍ത്ത് കൊണ്ട് ലാല്‍ കെയെര്‍സ് ബഹ്റൈന്‍ തികച്ചും കഷ്ടത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായം നല്കുവാന് വേണ്ടി തുടക്കം കുറിച്ച ലാല്‍ കെയെര്‍സ്…
Read More » - 5 October
ഐസിസ് ബന്ധം; കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം; ഐസിസ് ബന്ധം സംശയിച്ചു കസ്റ്റഡിയിലെടുത്ത ചിലരെ സഹായിച്ച കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു.കസ്റ്റഡിയിലെടുത്തവർ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്നതായും…
Read More » - 5 October
സ്കൂളില്‍നിന്ന് ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി രണ്ടാനമ്മ മകളുടെ കഴുത്തറുത്തു!
മനാമ: മക്കളെ കൊല്ലാനും മടിയില്ലാത്ത അമ്മമാരാണ് ഇപ്പോഴുള്ളത്. സൗദി അറേബ്യയില്‍ സംഭവിച്ചത് ഹൃദയം നുറുക്കുന്ന ക്രൂരകൃത്യമാണ്. രണ്ടാനമ്മ മകളെ കഴുത്തറത്തു കൊല്ലുകയാണുണ്ടായത്. റീം അല്‍ റഷീദ് എന്ന…
Read More » - 5 October
ബുര്‍ജ് ഖലീഫയില്‍ നിന്ന് തഴേക്കിട്ട ഐഫോണിന് സംഭവിച്ചത്
ദുബായ്: പുതിയ മോഡലുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ ഉയരത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ടുള്ള ഡ്രോപ് ടെസ്റ്റുകള്‍ പതിവാണ്. ഇത്തരത്തിൽ ഒരു പരീക്ഷണം ബുര്‍ജ് ഖലീഫയിലും നടന്നു. പക്ഷേ…
Read More » - 4 October
വിദേശികളെ പട്ടിണിക്കിട്ട് കൊന്ന സൗദി പൗരന് വധശിക്ഷ
റിയാദ് : വിദേശികളെ പട്ടിണിക്കിട്ട് കൊന്ന സൗദി പൗരന് വധശിക്ഷ. എത്യോപ്യന്‍ സ്വദേശികളായ രണ്ടുപേരെ ബന്ധിച്ച് പട്ടിണിക്കിട്ട് കൊന്ന മനാഫ് മുഹമ്മദ് മനാഹി അല്‍ സഅദി എന്ന…
Read More » - 4 October
യു.എ.ഇ കപ്പലിന് നേരെ റോക്കറ്റാക്രമണം
ദുബായ്● യു.എ.ഇ കപ്പലിന് നേരെ യമനിലെ ഹൂത്തി വിമതരുടെ ആക്രമണം. യെമനിലെ ഏദനിലേക്ക് സഹായവുമായി പോയ യു.എ.ഇ നേവിയുടെ കപ്പലിന് നേരെയാണ് സോമാലിയക്കും യമനിനും ഇടയിലുള്ള ബാബ്…
Read More » - 4 October
ഭാര്യക്ക് അവിഹിതം: ഭര്‍ത്താവിനും വക്കീലിനും ചാട്ടയടി
റിയാദ്● മുന്‍ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന ആരോപിച്ച ഭര്‍ത്താവിനും അയാളുടെ അഭിഭാഷകനും റിയാദിലെ കോടതി 80 ചട്ടയടി ശിക്ഷവിധിച്ചു. ഭാര്യയും ഭര്‍ത്താവും നേരത്തെ വിവാഹമോചനം നേടിയിരുന്നു. വിവാഹ മോചനം…
Read More » - 4 October
സൗദിയിലെ അവസാന കമ്മ്യൂണിസ്റ്റുകാരനും മരിച്ചു
റിയാദ്● സൗദി അറേബ്യയിലെ അവസാന കമ്മ്യൂണിസ്റ്റുകാരന് എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍ സ്വാലീഹ് മന്‍സൂര്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തലസ്ഥാനമായ റിയാദില്‍ വച്ചുണ്ടായ കാറപകടത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. റിയാദിലെ കിംഗ്…
Read More »