Gulf
- Jun- 2016 -23 June
കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് നിരോധനം
സൗദി : കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് സൗദിയില്‍ നിരോധനം. പുതിയ ട്രെന്‍ഡ് ആയി പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ കാണുന്ന കീറലുകളെക്കുറിച്ചാണ് സൗദി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള…
Read More » - 23 June
കമ്പനി വിസ റദ്ദാക്കിയതിന് ഇന്ത്യക്കാരന് ചെയ്ത പ്രതികാരം
ദുബായ് ● കമ്പനി വിസ റദ്ദാക്കിയതിന് പ്രതികാരമായി ഇന്ത്യക്കാരനായ ക്ലര്‍ക്ക് തൊഴിലുടമയുടെ വീടിന് തീവച്ചു. 26 കാരനായ യുവാവാണ് റാസ് അല്‍ ഖോറിലെ മൂന്ന് ബ്ലോക്കുകളിലായുള്ള കെട്ടിടങ്ങള്‍ക്ക്…
Read More » - 22 June
റാസ്-അല്‍-ഖൈമയില്‍ റോഡപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
റാസ്-അല്‍-ഖൈമ ● യു.എ.ഇയിലെ റാസ്-അല്‍-ഖൈമയില്‍ റോഡപകടത്തില്‍ രണ്ട് എമിറാത്തി യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. 17 ഉം 19 ഉം വയസുള്ള യുവാക്കളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 22 June
ഇന്ത്യക്കാരന്റെ കൊലപാതകം : 17 പാകിസ്ഥാനികള്‍ പ്രതികള്‍
ഷാര്‍ജ ● വാച്ച് മോഷണം തടയാന്‍ ശ്രമിച്ച ഇന്ത്യക്കാരനായ വാച്ച് കട ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 17 പാകിസ്ഥാനികളുടെ വിചാരണ ഷാര്‍ജയില്‍ ആരംഭിച്ചു. ഷാര്‍ജ റൌള…
Read More » - 22 June
യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്
അബുദാബി: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റ് വീശുന്നതിന്റെ ഫലമായി പൊടി ഉയരാന്‍ സാധ്യത ഉണ്ടെന്നും വാഹങ്ങള്‍ ഓടിക്കുന്നവരുടെ കാഴ്ചയ്ക്ക് ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്.…
Read More » - 21 June
ഷാര്‍ജയില്‍ മലയാളികളെ പറ്റിച്ച് വന്‍തുകയുടെ റീച്ചാര്‍ജ് കൂപ്പണുകളുമായി “മലയാളി” മുങ്ങി
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി സെയില്സ്മാന്മാരില് നിന്നും ഒന്നരക്കോടിയോളം രൂപയുടെ എത്തിസലാത്ത് റീചാര്‍ജ് കൂപ്പണുകള്‍ കൈക്കലാക്കി കോഴിക്കോട് സ്വദേശി മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കമ്പനി യുവാക്കള്‍ക്കെതിരെ പരാതി കൂടി നല്‍കിയതോടെ…
Read More » - 20 June
യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം
ഖത്തര്‍ : യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റു മൂലം…
Read More » - 20 June
ഒമാനി പെണ്‍കുട്ടിക്ക് ഒരു മില്ല്യണില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍
മസ്കറ്റ് : ഒരു മില്ല്യണില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ ജന്മവൈകല്യമാണ് മൂന്നു വയസുള്ള അല്‍ ബറാ എന്ന ഒമാനി ബാലികയ്ക്ക്. താടിയെല്ലിന്റെ വലതുഭാഗം ഇല്ലാത്ത നിലയിലാണ്…
Read More » - 20 June
സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കി
സൗദി : വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പോലീസ് ഇനി കനത്ത പിഴ ചുമത്തും.…
Read More » - 20 June
സൗദിയിൽ നിയമകുരുക്കില്പ്പെട്ടവരെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ച് മലയാളി യുവാവ്
നിയമകുരുക്കില്പ്പെട്ടവരെ സഹായിക്കാന്‍ ഫേസ്ബുക്കിലിട്ട ഒരു പഴയ പോസ്റ്റിന്റെ പേരില്‍ വലയുകയാണ് ജിദ്ദയിലെ ഒരു മലയാളി യുവാവ്. വിസയും പാസ്പോര്‍ട്ടും ഇല്ലാത്ത നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ സൗജന്യമായി പെട്ടെന്ന്…
Read More » - 19 June
നിരോധിക്കപ്പെട്ട മരുന്നുമായി നാല് ഇന്ത്യക്കാർ സൌദിയില്‍ പിടിയില്‍
ദമാം : സൗദിയിൽ നിരോധിക്കപ്പെട്ട മരുന്ന് കൈവശം വെച്ച കുറ്റത്തിന് നാല് ഇന്ത്യക്കാർ പിടിയിൽ. സ്വദേശത്തു നിന്നും സൗദിയിലേക്കുള്ള യാത്രയിലാണ് കന്യാകുമാരി സ്വദേശികളായ ഇവർ മരുന്നു കൈവശം…
Read More » - 18 June
യുവതി വിമാനത്തിനുള്ളില്‍ കുഞ്ഞിന് ജന്മംനല്കി
ലണ്ടന്‍ ● സൗദി യാത്രക്കാരി വിമാനത്തിനുള്ളില്‍ കുഞ്ഞിന് ജന്മംനല്കി. സംഭവത്തെത്തുടര്‍ന്ന് സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ വിമാനം ലണ്ടനില്‍ അടിയന്തിരമായിറക്കി. ജിദ്ദയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ സൗദി…
Read More » - 18 June
വീണ്ടും കൊറോണ വൈറസ് പടരുന്നു: 24 മണിക്കൂറില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
റിയാദ്: ചെറിയൊരിടവേളക്ക് ശേഷം കൊറോണ വൈറസ് വീണ്ടും ഭീതി വിതക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അഞ്ചുപേര്‍ക്കാണ് റിയാദില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശികളാണെന്നും…
Read More » - 17 June
യു.എ.ഇ 69 ഇന്ത്യന്‍ തടവുകാരെ പൊതുമാപ്പു നല്കി മോചിപ്പിക്കും
അബുദാബി : അബുദാബി ജയിലില്‍ നിന്ന് 69 ഇന്ത്യന്‍ തടവുകാരെ പൊതുമാപ്പു നല്കി യു.എ.ഇ മോചിപ്പിക്കും. റംസാനോടനുബന്ധിച്ച് യു.എ.ഇ ജയിലുകളില്‍ കഴയുന്ന 1,010 തടവുകാരെയാണ് പ്രസിഡന്റ് ഷേക്ക്…
Read More » - 17 June
ഒരു ഫ്ലാറ്റിൽ എത്ര കുടുംബങ്ങൾക്ക് താമസിക്കാം ? നിയമം കർശനമാക്കി ദുബായ്
ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം മാത്രം എന്ന നിബന്ധനയുമായി ദുബായി മുന്‍സിപ്പാലിറ്റി. ഷെയറിംഗ് അടക്കമുള്ള വാടകക്കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍…
Read More » - 17 June
ഗള്‍ഫ് മലയാളികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി
കൊച്ചി: പെരുന്നാളിനു നാട്ടില്‍ എത്താനിരിക്കുന്ന ഗള്‍ഫ് മലയാളികൾക്ക് വിമാന കമ്പനികളുടെ ഇരുട്ടടി. ടിക്കറ്റിന് 20,000 രൂപ വരെ കൂട്ടി സ്വകാര്യ വിമാനകമ്പനികൾക്കൊപ്പം എയര്‍ഇന്ത്യയും പ്രവാസികളെ പിഴിയുകയാണ്. ദുബായില്‍നിന്ന്…
Read More » - 16 June
ഒമാനിലെ മലയാളിയുടെ കൊലപാതകം : ആറുപേര്‍ അറസ്റ്റില്‍
മസ്ക്കറ്റ് ● ഒമാനിലെ ഇബ്രിയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഒമാന്‍ സ്വദേശികളാണ് റോയല്‍ ഒമാന്‍ പോലീസിന്റെ പിടിയിലായത്. കേസിൽ അന്വേഷണം തുടരുകയാണെന്നും…
Read More » - 15 June
വൃത്തിഹീനമായ സാഹചര്യത്തില്‍ റമദാന് വിഭവങ്ങള്‍ ഒരുക്കിയ പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ് ● ഒമാനില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ റമദാന് നോമ്പുതുറ വിഭവങ്ങള്‍ പാകംചെയ്തു കൊണ്ടിരുന്ന ഒരുകൂട്ടം പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അല്‍-അമെറാത്തില് നിന്നാണ് ഇവരെ മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍…
Read More » - 15 June
സൗദി വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ജിദ്ദ ● സൗദി അറേബ്യയിലെ ഖുന്ഫുദയില് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി കിളിയമന്നില് സുബൈര്‍ മൗലവി (67), കടലുണ്ടി ചാലിയം നരികുത്ത് ഗഫൂര്‍ മൗലവിയുടെ…
Read More » - 15 June
ഈ സ്ത്രീയെ അറിയാമോ? ദുബായ് പോലീസ് ചോദിക്കുന്നു
ദുബായ് ● മുകളിലെ ചിത്രത്തില്‍ കാണുന്ന സ്ത്രീയ തിരിച്ചറിയാന്‍ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അല്‍-റാഷിദിയ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാത സ്ത്രീയുടെ…
Read More » - 14 June
ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ക്യാമറകൾ നിർബന്ധമാക്കി
മനാമ : ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതായി അഭ്യന്തരമന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, സേവനം നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങി ബഹ്റിനിലെ എല്ലാ…
Read More » - 14 June
സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ്
സൗദി : അധികൃതരുടെ അനുമതിയോടെയായിരിക്കണം സംഭാവനകള്‍ നല്‍കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പേരോടും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്…
Read More » - 14 June
പുണ്യമാസത്തില്‍ ലോകത്തിന് മാതൃകയായി യു.എ.ഇ വനിതാ മന്ത്രി
ദുബായ് ● റോഡില്‍ വാഹനയാത്രക്കര്ക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്ത് യു.എ.ഇ വനിതാ മന്ത്രി. യുവജനകാര്യ സഹമന്ത്രി ഷമ്മാ സുഹൈൽ അൽ മസ്റൂയിയാണ് വഴിയരുകില്‍…
Read More » - 14 June
ബുര്‍ജ് ഖലീഫയിലെ താമസക്കാര്‍ക്ക് നോമ്പ് ദൈര്‍ഘ്യമേറിയത്
ദുബായ്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് വ്രതാനുഷ്ഠാനത്തിന് ദൈര്‍ഘ്യമേറുമെന്ന് ദുബൈ ഗ്രാന്റ് മുഫ്തി അഹ്മദ് അല്‍ ഹദ്ദാദ്. സമുദ്ര നിരപ്പില്‍ നിന്ന്…
Read More » - 13 June
സൗദിയില്‍ പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു
ദമ്മാം ● സൗദി ആഭ്യന്തര വ്യോമയാന രംഗത്തേക്ക് പുതിയ ഒരു കമ്പനി കൂടി വരുന്നു. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനിയ്ക്ക് സൗദി സിവില്‍…
Read More »