Gulf
- Jun- 2016 -13 June
ചില്ല് പൊട്ടി; അബുദാബിയില്‍ നിന്നുള്ള വിമാനം വൈകുന്നു
അബുദാബി ● വിമാനത്തിന്റെ ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ഞായറാഴ്ച പുറപ്പെടേണ്ട അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഞായര്‍ രാത്രി 8.50 ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട്…
Read More » - 13 June
ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി
കോട്ടയം : ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി. മണര്‍കാട് സ്വദേശിയായ ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മസ്ക്കറ്റില്‍ നിന്നും നാനൂറോളം കിലോമീറ്റര്‍ അകലെ ഇബ്രി…
Read More » - 12 June
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
സൗദി : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു. അല്‍ ഖോബാറില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. കൊല്ലം ചവറ…
Read More » - 11 June
പാമ്പിനെ വലിച്ചെറിഞ്ഞ് യുവാവിന്റെ നിസ്കാരം മുടക്കാന്‍ ശ്രമം : വീഡിയോ വൈറലാകുന്നു
റിയാദ് ● യുവാവിന്റെ നമസ്ക്കാരം മുടക്കാന്‍ സുഹൃത്ത് കാട്ടിയ അതിസാഹസമാണ് വൈറലായത് . നിസ്ക്കരിയ്ക്കുന്ന സുഹൃത്തിന് മുന്നില്‍ ജീവനുള്ള പാമ്പിനെ കൊണ്ടിട്ട് കൊണ്ട് പ്രാര്‍ത്ഥന മുടക്കുന്ന വീഡിയോ…
Read More » - 11 June
ദുബായിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ്
ദുബായ്: ദുബായിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. വിവിധ വിമാനക്കമ്പനികള്‍ സംയുക്തമായാണ് 19 ഇന സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് വിമാനത്താവളം…
Read More » - 10 June
ഒമാനിലെ ഒരു ഗ്രാമത്തില്‍ പകല്‍ മൂന്നരമണിക്കൂര്‍ മാത്രം; വിശദീകരണവുമായി അധികൃതര്‍
സലാല ● കടല്‍ നിരപ്പില്‍ നിന്നും 2,000 മീറ്റര്‍ ഉയരമുള്ള ഗ്രാമത്തില്‍ റമദാന് വ്രതം മൂന്നര മണിക്കൂറാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒമാന്‍ അതിര്‍ത്തിയിലെ…
Read More » - 10 June
ചിക്കു റോബര്‍ട്ട് വധം; വാദി പ്രതിയാകുന്നുവോ?
മസ്ക്കറ്റ് ● ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട കേസില്‍ ചിക്കുവിന്റെ ഭര്‍ത്താവ് ലിന്സണ് റിമാന്‍ഡില്‍. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലിന്‍സണിനെ റോയല്‍ ഒമാന്‍ പോലീസ്…
Read More » - 10 June
ഷാര്‍ജയിലേക്ക് പുതിയ ജെറ്റ് എയര്‍വേയ്സ് സര്‍വീസ്
മംഗളൂരു ● ജെറ്റ് എയര്‍വേയ്സ് യു.എ.ഇയിലെ ഷാര്‍ജയിലേക്ക് മംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. ആഗസ്റ്റ് 7 മുതലാണ് പുതിയ വിമാനം ആരംഭിക്കുന്നത്. രാവിലെ 9.30 ന്…
Read More » - 9 June
ഒമാന്‍ തീരത്ത് വന്‍ മയക്കുമരുന്നു വേട്ട
മനാമ ● ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. ബ്രിട്ടീഷ് യുദ്ധ കപ്പലായ എഎംഎസ് ഡിഫെന്‍ഡറാണ് മത്സ്യ ബന്ധ ബോട്ടില്‍ നിന്നും ഒരു മെട്രിക് ടണ്‍…
Read More » - 9 June
യു.എ.ഇയില്‍ വന്‍ തട്ടിപ്പ് ; മലയാളികള്‍ അടക്കമുള്ളവര്‍ പിടിയില്‍
ദുബായ് : യു.എ.ഇയില്‍ വന്‍ തട്ടിപ്പു നടത്തിയ ആറുപേര്‍ പിടിയില്‍. സി.ഐ.ഡി ചമഞ്ഞ് മലയാളികളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറര ലക്ഷം ദിര്‍ഹവും അഞ്ച് മൊബൈല്‍ ഫോണുകളും…
Read More » - 9 June
യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
അബുദാബി : യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വാഹനമോടിക്കുന്നവര്‍ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 9 June
മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല് രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ…
Read More » - 8 June
പിഞ്ചു കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്നും എറിഞ്ഞു കൊന്നു
സൗദി : പിഞ്ചു കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്നും എറിഞ്ഞു കൊന്നു. പ്രേതബാധ ആരോപിച്ചാണ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു…
Read More » - 8 June
ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പുതിയ ടവർ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ നൂറു മീറ്റർ ഉയരക്കൂടുതൽ പുതിയ കെട്ടിടത്തിനുണ്ടാകുമെന്നു നിർമാതാക്കളായ ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ ടിവി അഭിമുഖത്തിൽ…
Read More » - 7 June
സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം
റിയാദ് : സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികള്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില…
Read More » - 7 June
മലയാളി വ്യവസായി ഒമാനിൽ ജയില്‍ മോചിതനായി
മസ്ക്കത്ത്: കൈക്കൂലി കേസില്‍ ഒമാനില്‍ ശിക്ഷിക്കപ്പെട്ട പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന് മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റ ഭാഗമായാണ് മോചനം. എണ്ണ വിതരണ കരാര്‍…
Read More » - 7 June
ലോക്കല്‍ കോള്‍ നിരക്കില്‍ ഇന്ത്യയിലേക്ക് വിളിക്കാം; പ്രവാസികൾക്ക് ഗുണകരമായ ഓഫറുമായി എത്തിസലാത്ത്
ദുബായി: യുഎഇ ദേശീയ ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ പുതിയ പദ്ധതി പ്രകാരം യുഎഇയില്‍ നിന്ന് ഇന്ത്യ അടക്കം നൂറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ കോള്‍ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍…
Read More » - 6 June
മലയാളി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍
ത്വായിഫ് ● മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ കാരക്കപറമ്പ് പുലത്ത് ഹൗസില്‍ ഇനാമു റഹ്മാന് (42) ആണ് മരിച്ചത്. ത്വായിഫില്‍ ഇനാമു റഹ്മാന് താമസിച്ചിരുന്ന…
Read More » - 6 June
പ്രവാസികള്‍ക്ക് അനുഗ്രഹമായി എത്തിസലാത്തിന്റെ പുതിയ ഓഫര്‍
ദുബായ് ● യു.എ.എയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ നൂറിലേറെ രാജ്യങ്ങളിലേക്ക് ഇനി ലോക്കല്‍ കോളിന്റെ നിരക്കില്‍ ഐ.എസ്.ഡി കോളുകള്‍ ചെയ്യാം. അന്താരാഷ്ട്ര കോള്‍ വിളിക്കൂ, ലോക്കല്‍ കോളിന്റെ…
Read More » - 6 June
അസൂയാലുവായ ഭാര്യ മകനെ കൊലപെടുത്താന്‍ ശ്രമിച്ചു
ദുബായ് ● ഇറാനിയന്‍ വനിത കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു. തന്റെ മുന്‍ ഭര്‍ത്താവുമായി കുട്ടിയുടെ അമ്മയ്ക്ക് പ്രണയബന്ധം ഉണ്ടെന്നുള്ള തെറ്റിധാരണ മൂലമാണ് ഇവര്‍ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്നു…
Read More » - 6 June
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനകാഴ്ചപ്പാടുകളെ പ്രകീര്‍ത്തിച്ച് എം.എ.യൂസഫ് അലി
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ച്ചപ്പാടുകളെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി. അടിമുടി മാറിയ ഭാരതത്തെയാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. പുതിയ സാഹചര്യങ്ങള്‍…
Read More » - 6 June
പുണ്യമാസമായ റമദാനില്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തീര്‍ച്ചയായും ഇതൊക്കെ അറിഞ്ഞിരിക്കുക
കുവൈറ്റ് സിറ്റി: പുണ്യമാസമായ റമദാനില്‍ രാജ്യത്ത് ഭിക്ഷാടനം നടത്തുകയും പൊതു ഇടങ്ങളിലിരുന്ന് പരസ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി.…
Read More » - 6 June
റമദാനില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ വഴിയുമായി ഖത്തര്‍
ദോഹ : റമദാനില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ക്ക് തിളക്കമുള്ള കൈവളകള്‍ നല്കാന് തീരുമാനം . പച്ച കലര്‍ന്ന മഞ്ഞ തിളക്കത്തോടുകൂടിയ ബ്രേസ്ലറ്റുകളാണ് കാല്‍നടയാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.…
Read More » - 5 June
ഇന്ത്യയും ഖത്തറും ഏഴ് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു
ദോഹ : ഇന്ത്യയും ഖത്തറും ഏഴ് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ…
Read More » - 5 June
അജ്മാനില്‍ 62 തടവുകാര്‍ക്ക് മോചനം
അജ്മാന് : റംസാന് പ്രമാണിച്ച് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 62 തടവുകാര്‍ക്ക് മോചനം നല്കി.…
Read More »