Gulf
- May- 2016 -5 May
വരുന്നൂ അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ ഫോര്‍ത്ത് ജനറേഷന് സ്റ്റേഡിയം
ദുബായ്: അത്യാധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കി ദുബായില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബ് ആണ്…
Read More » - 4 May
ജെറ്റ് എയര്‍വേയ്സ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ദുബായ് : ജെറ്റ് എയര്‍വേയ്സ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജെറ്റ് എയര്‍വേയ്സ് ഗര്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 23% വരെ ഇളവ്…
Read More » - 4 May
സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഹോസ്പിറ്റല്‍
അബുദാബി: സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു.അമ്മയ്ക്കും, കുഞ്ഞിനും ഏറ്റവും നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹോസ്പിറ്റലില്‍ നൂറ് പേരെ…
Read More » - 3 May
വിമാനയാത്രയ്ക്കിടയില്‍ വന്‍ കവര്‍ച്ച
ദുബായ് : വിമാനയാത്രയ്ക്കിടയില്‍ വന്‍ കവര്‍ച്ച. ദുബായില്‍ നിന്നു ഹോങ്കോങിലേയ്ക്കു പോയ എമിറേറ്റസ് വിമാനത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. തുര്‍ക്കി സ്വദേശിയായ യാത്രക്കാരനാണ് കവര്‍ച്ചയ്ക്ക് ഇരയായത്. സീറ്റിനു…
Read More » - 3 May
ഒമാനില്‍ ചിക്കുവിന്റെ കൊലപാതകം ; വിരലടയാളം ലിന്‍സണെ വേട്ടയാടുമ്പോള്‍
മസ്ക്കറ്റ് : ഒമാനിലെ സലാലയില്‍ തമസസ്ഥലത്ത് മലയാളി നഴ്സ് അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ലിന്സണ് ഇപ്പോഴും…
Read More » - 3 May
നിങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടോ ? എങ്കില്‍ കുവൈത്തില്‍ ജോലിക്കവസരം
കുവൈറ്റ് : നിങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടോ ? എങ്കില്‍ കുവൈത്തില്‍ ജോലിക്കവസരം. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ 5000 ത്തോളം ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ യോഗ്യതയുള്ളവരെ തേടി സര്‍ക്കാര്‍…
Read More » - 2 May
വിദേശ ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളി യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ചെയ്യാന്‍ ഇനി ഡല്‍ഹിയില്‍ അലയേണ്ട. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന് സൗകര്യം സംസ്ഥാനത്തും ലഭ്യമാകുന്നു. തിരുവനന്തപുരം, കൊച്ചി…
Read More » - 2 May
ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു
മസ്ക്കറ്റ് ● ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ഡീസല്‍ വില ലിറ്ററിന് നാലു ബൈസാസ് വരെയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ മുതല്‍ നിലവില്‍ വന്നു. സൂപ്പര്‍ ഗ്രേഡ്…
Read More » - 2 May
ഭര്‍ത്താവ് മരിച്ചു ; യുവതി കോടീശ്വരിയായി
മനാമ : ഭര്‍ത്താവ് മരിച്ച യുവതി കോടീശ്വരിയായി. സംഭവം അങ്ങ് സൗദിയിലാണ്. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് 22കാരി…
Read More » - 2 May
സൗദി ബിന്‍ ലാദിന് ഗ്രൂപ്പിന്റെ ബസുകള്‍ തൊഴിലാളികള്‍ കത്തിച്ചു
മക്ക: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നായ സൗദി ബിന്‍ ലാദിന് ഗ്രൂപ്പിലെ നിരവധി ബസുകള്‍ തൊഴിലാളികള്‍ അഗ്നിക്കിരയാക്കി. ശനിയാഴ്ച മക്കയിലാണ്…
Read More » - 2 May
മലയാളി നഴ്സിന്റെ വധം : പുതിയ വെളിപ്പെടുത്തല്‍
മസ്ക്കറ്റ് / കൊച്ചി ● ഒമാനിലെ സലാലയില്‍ തമസസ്ഥലത്ത് മലയാളി നഴ്സ് അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ…
Read More » - 2 May
പ്രവാസികള്‍ക്ക് പണം അയക്കണമെങ്കില്‍ ഇനി നികുതി അടക്കേണ്ടി വരും
കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു ടാക്സ് ഈടാക്കാന്‍ നിര്‍ദേശം. 500 കെഡിയില്‍ മുകളില്‍ പണം അയച്ചാല്‍ 5 ശതമാനം നികുതി ഈടാക്കാനാണ് നിര്‍ദേശമുള്ളത്. കുവൈറ്റില്‍ ഏകദേശം…
Read More » - 2 May
എണ്ണ ഉത്പാദനം കൂട്ടുന്നു: അന്താരാഷ്ട്രവിപണിയിലേക്കില്ല
റിയാദ്: വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സൗദി എണ്ണ ഉത്പാദനം കൂട്ടുന്നു.വേനല്‍ ചൂട് കടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ തങ്ങളുടെ പ്രതിദിന ഉത്പാദനം…
Read More » - 2 May
പ്രവാസി മലയാളി നിര്യാതനായി
ദുബായ് : പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ദുബായ് അല്‍ ഫനൂന്‍ ഇന്റീരിയേഴ്സ് കമ്പനി ഉടമ കിളിമാനൂര്‍ മാത്തയില്‍ അനില്‍ നിവാസില്‍ അനില്‍ കുമാര്‍ ശശിധരനാണ് മരിച്ചത്.…
Read More » - 1 May
ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
കൊച്ചി : ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു…
Read More » - 1 May
പച്ചക്കറി വ്യാപാര രംഗത്തും സ്വദേശിവത്കരണം ശക്തമാക്കുന്നു
ജിദ്ദ: പച്ചക്കറി വ്യാപാര മേഖല സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവരെ പിടികൂടാനും നാടുകടത്താനുമാണ് നിര്‍ദ്ദേശം.കഴിഞ്ഞ ദിവസം ജിദ്ദ സെല്‍ട്രല്‍ മാര്‍ക്കറ്റില്‍ പരിശോധനയില്‍ മലയാളികളടക്കം…
Read More » - 1 May
സൗദിയിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനി 50,000 പേരെ പിരിച്ചു വിട്ടു : വിസയും റദ്ദാക്കി
സൗദി : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ സൗദിയിലെ ബിന്‍ ലാദിന്…
Read More » - 1 May
ഒമാന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കി
മസ്ക്കറ്റ് : ഇന്ത്യ, ബഹ്റൈന്‍, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. മേയ് 7 ലെ മസ്ക്കറ്റ്-ജയ്പൂര്‍-മസ്ക്കറ്റ്, മേയ് 5 ലെ ദാര്‍…
Read More » - 1 May
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ടിക്കറ്റ് എടുത്തു നല്കിയാല് കുടുങ്ങും
തിരുവനന്തപുരം : വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാന്‍ വിമാന ടിക്കറ്റ് എടുത്ത് നല്‍കുന്നത് കുറ്റകരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ഡോ. നസിം സെയ്ദ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ വിദേശത്ത്…
Read More » - 1 May
ഭീകരാക്രമണം; 11 പേര് അറസ്റ്റില്‍
മനാമ: ഏപ്രില്‍ 16ന് കര്‍ബാബാദില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിനുനേരെ…
Read More » - 1 May
ഇന്ത്യ-യു.എ.ഇ കരാര്‍ ഒപ്പിട്ടു
ദുബായ്: വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡെല്‍ഹി സന്ദര്‍ശിക്കുന്ന യു.എ.ഇ നാഷണല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.ഥാനി…
Read More » - 1 May
ബിസിനസ് തുടങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍
മസ്കറ്റ്: ഒമാനില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇനിമുതല്‍ പുതിയ ബിസിനസ് തുടങ്ങാന്‍ നിശ്ചിത മൂലധനം ആവശ്യമില്ല.…
Read More » - 1 May
ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു
മസ്കറ്റ് : ഒമാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏപ്രിലിലെ വിലയില്‍ നിന്ന് സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ബൈസയും റഗുലര്‍ പെട്രോള്‍ നാല് ബൈസയും ഡീസല്‍…
Read More » - 1 May
ഇന്നുമുതല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം; ഫിലമെന്റ് ബള്‍ബുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരം
ദോഹ: ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായി. ഇന്‍കാന്‍ഡസെന്റ് ഇനത്തില്‍പ്പെട്ട 100, 75 വാട്സ് ബള്‍ബുകളുടെ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും രാജ്യത്ത്…
Read More » - 1 May
വിമാനത്താവള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് എം.പി
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്ലമെറ്റ് അംഗം ഡോ യൂസുഫ് അല്‍ സില്‍സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട്…
Read More »