UAE
- Aug- 2021 -30 August
ലോക്ക് ചെയ്ത കാറില്‍ അകപ്പെട്ട 39 കുട്ടികളെ രക്ഷപ്പെടുത്തി ദുബായ് പൊലീസ് : മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
ദുബായ് : മാതാപിതാക്കള്‍ ഷോപ്പിംഗിനോ മറ്റാവശ്യങ്ങള്‍ക്കോ ആയി പോകുമ്പോള്‍ കുട്ടികളെ കാറില്‍ ഇരുത്തി ഡോര്‍ ലോക്ക് ചെയ്ത് പോകുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി ദുബായ് പൊലീസിന്റെ റിപ്പോര്‍ട്ട്. മാതാപിതാക്കള്‍…
Read More » - 30 August
ബാക്ക് ടു സ്കൂൾ: ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച് യുഎഇ മന്ത്രി
ദുബായ്: സ്കൂൾ തുറന്ന ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച് യുഎഇ മന്ത്രി ജമീലാ അൽ മുഹൈരി. നാലു സ്കൂളുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. ഷാർജ്, അജ്മാൻ, ഉം…
Read More » - 30 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 993 പുതിയ കേസുകൾ, 1501 പേർക്ക് രോഗമുക്തി
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 993 പുതിയ കോവിഡ് കേസുകൾ. 1501 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ്…
Read More » - 30 August
യുഎഇയിൽ പെട്രോൾ വില കുറഞ്ഞു
ദുബായ്: യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന്…
Read More » - 30 August
യു എ ഇ യിൽ വൻ തൊഴിലവസരങ്ങൾ : ശമ്പളം ഏകദേശം 80,000 രൂപ മുതല്‍ 1,40,000 രൂപ വരെ
ദുബായ് : അബുദാബിയിലും ദുബായിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് വിവിധ കമ്പനികൾ. സിവിൽ എഞ്ചിനീയർ, പർച്ചേസ് ഓഫീസർ, ബയോമെഡിക്കൽ എഞ്ചിനീയർ, ഓഫീസ് സെക്രട്ടറി തുടങ്ങിയ…
Read More » - 30 August
യു എ ഇ യിൽ ഇന്ധനവില കുറയും : പുതിയ നിരക്കുകൾ അറിയാം
ദുബായ് : യുഎഇയിൽ സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 മുതൽ, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.55 ദിർഹമാണ് വില, കഴിഞ്ഞ…
Read More » - 30 August
യു എ ഇ സന്ദർശക വിസ ഇന്ന് മുതൽ : യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ…
Read More » - 30 August
യു എ ഇയില്‍ കൊവിഡ് ദുരിതകാലം അവസാനിച്ചെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായ് : യു എ ഇയില്‍ കൊവിഡ് ദുരിതകാലം അവസാനിച്ചെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ്…
Read More » - 29 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി
അബുദാബി: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 29 August
നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ്
ദുബായ്: നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ് വിമാന കമ്പനി. സെപ്തംബർ അഞ്ച് വരെയാണ് നൈജീരിയ വിമാന സർവ്വീസുകൾ നിർത്തലാക്കിയിരിക്കുന്നത്. Read Also: വാരാന്ത്യം വീടുവിടാമെന്ന് കരുതിയാൽ…
Read More » - 29 August
പ്രായമായവർക്കായി സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സെന്റർ ദുബായിയിൽ ആരംഭിക്കുന്നു: സേവനം ലഭിക്കുക 65 വയസിന് മുകളിലുള്ളവർക്ക്
ദുബായ്: പ്രായമായവർക്ക് വേണ്ടി സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സെന്റർ ദുബായിയിൽ ആരംഭിക്കുന്നു. 65 വയസിന് മുകളിൽ പ്രാമുള്ള എല്ലാ എമിറേറ്റികൾക്കും പ്രവാസികൾക്കും വേണ്ടിയുള്ള എല്ലാ ചികിത്സാ സൗകര്യങ്ങളും…
Read More » - 29 August
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 20,070 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,070 കോവിഡ് ഡോസുകൾ. ആകെ 18,076,835 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 August
പഠനത്തിൽ മിടുക്കൻ: എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്
ദുബായ്: പഠനത്തിൽ മിടുക്കനായ എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്. മന ഇബ്രാഹിം അഹമ്മദ് അബ്ദുള്ള എന്ന 11 വയസ്സുകാരന്റെ ആഗ്രഹമാണ് ദുബായ് പോലീസ് സാക്ഷാത്ക്കരിച്ച്…
Read More » - 29 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 987 പുതിയ കേസുകൾ, 2 മരണം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 987 പുതിയ കോവിഡ് കേസുകൾ. 1554 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വെള്ളിയാഴ്ച്ച…
Read More » - 29 August
കോവിഡ് വ്യാപനം: ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. മന്ത്രിസഭാ…
Read More » - 29 August
യുഎഇ ടൂറിസ്റ്റ് വിസ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകൾ ഏതെല്ലാം
ദുബായ്: ഓഗസ്റ്റ് 30 മുതൽ യുഎഇയിൽ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഐസിഎ…
Read More » - 29 August
പണവും ലാപ്ടോപ്പും കവർന്നു: കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി
ദുബായ്: പണവും ലാപ്ടോപും തട്ടിയെടുത്ത കേസിലെ കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ…
Read More » - 29 August
യുഎഇ ടൂറിസ്റ്റ് വിസ : യാത്രക്കാർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യണം
ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ…
Read More » - 29 August
75 ശതമാനത്തിലധികം ജനങ്ങൾക്കും സമ്പൂർണ്ണ വാക്സിനേഷൻ നൽകി യു എ ഇ
അബുദാബി : യു എ ഇ ജനതയുടെ 75.59 % സമ്പൂർണ്ണ വാക്സിനേഷൻ നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,572 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 86.53…
Read More » - 29 August
യു എ ഇ ഗോൾഡൻ വിസയ്ക്ക് ഐ.സി.എ സ്മാർട്ട് ആപ്പ് വഴി അപേക്ഷ നൽകാം
അബുദാബി : ഗോൾഡൻ വിസയ്ക്ക് അർഹതയുള്ള താമസക്കാർക്ക് ഇനി മുതൽ സ്മാർട്ട് രീതിയിൽ അപേക്ഷ സമർപ്പിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐ.സി.എ.) യു.എ.ഇ.…
Read More » - 29 August
ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ
ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ. നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ ഇയുടെ തീരുമാനം.…
Read More » - 28 August
എമിറേറ്റി വനിതാ ദിനം: 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്
അബുദാബി: എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ച് 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്. എസ്എഫ്സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പാലസ് റെസ്റ്റോറന്റിലാണ് വനിതാ കരകൗശല…
Read More » - 28 August
ബാക്ക് ടു സ്കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടികൾ: 250,000 ദിർഹം വരെ പിഴ
അബുദാബി: ബാക്ക് ടു സ്കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അബുദാബിയിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്ത സ്വകാര്യ സ്കൂളുകൾക്ക് 250,000 ദിർഹം വരെയാണ്…
Read More » - 28 August
കോവിഡ്: ഇന്ന് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത് 998 പേർക്ക്
അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 998 പുതിയ കോവിഡ് കേസുകൾ. 15705 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ്…
Read More » - 28 August
പ്രാദേശിക ഉച്ചകോടി: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ
ടെഹ്റാൻ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ. പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇറാനിലെത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനായാണ് പ്രാദേശിക ഉച്ചകോടി നടത്തുന്നത്. ഉന്നത പ്രതിനിധി…
Read More »