UAE
- Dec- 2021 -13 December
തടി കുറക്കുന്നവർക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ
അബുദാബി: പൊണ്ണത്തടി കുറക്കുന്നവർക്ക് വേണ്ടി പ്രത്യേക ചലഞ്ചുമായി യുഎഇ. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക്…
Read More » - 13 December
ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി…
Read More » - 13 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 92 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 71 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 December
യുഎഇ ഇന്ത്യ സെക്ടറിലെ വിമാന യാത്രികർ ലോക്കൽ ഫോൺ നമ്പറും ഇ-മെയിലും നൽകണം: നിർദ്ദേശവുമായി എയർ ഇന്ത്യ
അബുദാബി: യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രികർക്ക് ലോക്കൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണെന്ന് എയർ ഇന്ത്യ. പിഎൻആർ നമ്പറിനൊപ്പം ഇനി ഫോൺ നമ്പറും ഇ മെയിൽ ഐഡിയും…
Read More » - 12 December
യുഎഇയിൽ ഉൽക്കാമഴ: ഡിസംബർ 13 ന് അബുദാബിയിൽ ഉൽക്കാ വർഷം ദൃശ്യമാകും
അബുദാബി: 2021 ലെ അവസാന ഉൽക്കാമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ അബുദാബിയിൽ ദൃശ്യമാകും. 2021 ഡിസംബർ 13-നാണ് ഉൽക്കാമഴ ദൃശ്യമാകും. ഡിസംബർ 13-ന് രാത്രി…
Read More » - 12 December
യുഎഇയിൽ ആദ്യ ഔദ്യോഗിക സന്ദർശനം നടത്താനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി
ദുബായ്: യുഎഇയിൽ സന്ദർശനം നടത്താനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി. ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഔദ്യോഗിക സന്ദർശനം നടത്താനെത്തുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി…
Read More » - 12 December
വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. മുസഫയിലെ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് കേന്ദ്രത്തിൽ ശനി…
Read More » - 12 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 22,003 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 22,003 കോവിഡ് ഡോസുകൾ. ആകെ 22,172,176 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 December
പുതിയ വാരാന്ത്യ അവധി: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസം അവധി
ഷാർജ: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസത്തെ അവധി. യുഎഇയിൽ പുതിയ വാരാന്ത്യ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം…
Read More » - 12 December
ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണി: ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ യുഎഇ
ദുബായ്: ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണിയാകുന്ന ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാനൊരുങ്ങി യുഎഇ. മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിൽ ഈന്തപ്പനകൾക്കും തെങ്ങുകൾക്കും വൻ ഭീഷണിയായ ചുവന്ന…
Read More » - 12 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 83 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 75 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 December
കോവിഡ് വ്യാപനം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് യുഎഇ
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് യു എ…
Read More » - 11 December
ദുബായ് എക്സ്പോ 2020: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് അഞ്ച് ലക്ഷത്തിലധികം പേർ
ദുബായ്: ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് അഞ്ച് ലക്ഷത്തിലധികം പേർ. ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,762 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,762 കോവിഡ് ഡോസുകൾ. ആകെ 22,150,173 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 December
യുഎഇയിൽ തീപിടുത്തം: ഒരാൾ വെന്തുമരിച്ചു
ഫുജൈറ: യുഎഇയിൽ തീപിടുത്തം. ഫുജൈറയിലുള്ള റെസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഒരു റെസ്റ്റോറന്റ് ജീവനക്കാരൻ വെന്തുമരിച്ചു. ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ ഉച്ചയോടെയായിരുന്നു സംഭവം.…
Read More » - 11 December
ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരായി ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാർ എന്ന നേട്ടം സ്വന്തമാക്കി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്…
Read More » - 11 December
സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഒരു നമ്പർ പ്ലേറ്റ് കൂടി വേണം: പുതിയ നിയമവുമായി അബുദാബി
അബുദാബി: സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഇനി മുതൽ അബുദാബിയിൽ ഒരു നമ്പർ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളുടെ പിന്നിൽ സൈക്കിളുകൾ…
Read More » - 11 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 72 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 11 December
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിര്‍ത്തി കാള്സണ്
ദുബൈ: മാഗ്നസ് കാള്സണ് ഫിഡെ ലോക ചെസ് കിരീടം നിലനിര്‍ത്തി. ദുബൈയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ ചലഞ്ചര്‍ ഇയാന്‍ നിപോംനിഷിയെ പരാജയപ്പെടുത്തിയാണ് നോര്‍വേയുടെ ചെസ് ഇതിഹാസം കാള്സണ്…
Read More » - 10 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,227 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,227 കോവിഡ് ഡോസുകൾ. ആകെ 22,113,411 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 December
മുൻകാല നേട്ടങ്ങളല്ല ഭാവിയിൽ യുഎഇ എന്ത് നേടും എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക: ശൈഖ് മുഹമ്മദ്
ദുബായ്: മുൻകാല നേട്ടങ്ങളല്ല ഭാവിയിൽ യുഎഇ എന്ത് നേടും എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 10 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കോവിഡ് കേസുകൾ. 93 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് രണ്ടു…
Read More » - 10 December
ഗാർഹിക തൊഴിൽ സംബന്ധിച്ച പരാതികൾ അറിയിക്കാൻ മൂന്ന് രീതികൾ: മാനവ വിഭവശേഷി മന്ത്രാലയം
ദുബായ്: ഗാർഹിക തൊഴിൽ സംബന്ധിച്ച് പരാതികൾ അറിയിക്കാനുള്ള രീതികളെ കുറിച്ച് വിശദമാക്കി ദുബായ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മൂന്ന് സംവിധാനങ്ങളാണ് ഇത്തരത്തിലുള്ള പരാതി പരിഹരിക്കാനുള്ളതെന്ന് അധികൃതർ പറഞ്ഞു.…
Read More » - 10 December
വൈറസിനെ നശിപ്പിക്കാൻ ശേഷി: ഇലക്ട്രിക് മാസ്ക് വികസിപ്പിച്ച് യുഎഇ
അബുദാബി: വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മാസ്ക് വികസിപ്പിച്ച് യുഎഇ യൂണിവേഴ്സിറ്റി. ഇലക്ട്രിക് മാസ്കിന്റെ പേറ്റന്റ് യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്തു. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ ആഗോള, സാമൂഹിക,…
Read More » - 9 December
ഷാർജയിൽ ഇനി അവധി ആഴ്ച്ചയിൽ മൂന്ന് ദിവസം
ഷാർജ: ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഇനി മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം അവധി. നാലു ദിവസമാണ് പൊതുമേഖലയിൽ പ്രവൃത്തി ദിവസം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്നര ദിവസത്തേക്കാൾ…
Read More »