Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -19 October
ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തി: യുവാവ് എക്സൈസ് പിടിയിൽ
കൊല്ലം: നഗരത്തിൽ ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കൈക്കുളങ്ങര വെസ്റ്റ് തങ്കശ്ശേരി കാവൽപുരക്കു സമീപം രേവതി വീട്ടിൽ നിന്നും ഇപ്പോൾ തൃക്കടവൂർ…
Read More » - 19 October
സ്വകാര്യ ബസുകളുടെ മത്സരയോട്ടം: ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി…
Read More » - 19 October
‘ചിലപ്പോൾ ഞാനും പോകും’: ഹമാസുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേൽ സന്ദർശിക്കുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്
പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേൽ സന്ദർശിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ടെൽ അവീവിലേക്കുള്ള യുഎസ് പ്രസിഡന്റ് ജോ…
Read More » - 19 October
ഡ്രീം 11 ഓൺലൈൻ ഗെയിം കളിച്ച് കോടീശ്വരനായി, പോലീസുകാരന് സസ്പെൻഷൻ
ഡ്രീം 11 എന്ന ഓൺലൈൻ ഗെയിം കളിച്ച് ഒന്നരക്കോടി രൂപ നേടി കോടീശ്വരനായ പൂനെ പോലീസിലെ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. മോശം പെരുമാറ്റം, പോലീസ് വകുപ്പിന്റെ പ്രതിച്ഛായ…
Read More » - 19 October
ആർത്തവസമയത്ത് നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം!! ഇല്ലെങ്കിൽ അപകടം
ആർത്തവസമയത് നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം!! ഇല്ലെങ്കിൽ അപകടം
Read More » - 19 October
റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്
മലപ്പുറം: കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ച് അപകടം. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. മലപ്പുറം…
Read More » - 19 October
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന് തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യതയെന്നു സൂചന
കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന്…
Read More » - 19 October
യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിന്റെ കാരണമെന്ത്?
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് ഇന്ന് കൂടിയത്.…
Read More » - 19 October
നിലമ്പൂരിൽ വയോധികന് ദുരൂഹ സാഹചര്യത്തിൽ അയൽവാസിയുടെ വീട്ടു വളപ്പിൽ മരിച്ച നിലയിൽ: അന്വേഷണം
മലപ്പുറം: നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയുടെ…
Read More » - 19 October
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അപകടം: ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് സിനാനാണ് കഴുത്തിന് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 19 October
നടൻ പ്രഭാസിന്റെ വിവാഹം അടുത്ത ദസറയ്ക്ക് മുൻപ് !! നടന്റെ വിവാഹകാര്യം വെളിപ്പെടുത്തി കുടുംബം
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Read More » - 19 October
തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന്…
Read More » - 19 October
ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം: പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണ്. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർക്ക്…
Read More » - 19 October
സാമ്പത്തിക ബാധ്യത: എൻഡോസൾഫാൻ ദുരിത ബാധിതൻ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതനായ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കൾ മൃതദേഹം…
Read More » - 19 October
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിചാരണ പൂർത്തിയായി, അതിവേഗം നടപടിയുമായി പോക്സോ കോടതി
കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികൾ പുരോഗമിക്കുന്നത്. 43 സാക്ഷികളെ വിസ്തരിച്ച…
Read More » - 19 October
‘കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്’- കയ്യേറ്റക്കാർക്ക് പിന്തുണയുമായി എംഎം മണി
തിരുവനന്തപുരം: മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 October
ദുബായില്‍ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് തലശ്ശേരി സ്വദേശി
ദുബായ്: ദുബായ് കറാമയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിൻ ദാസ് (24) ആണ്…
Read More » - 19 October
കൊല്ലത്ത് വൻ രാസലഹരി വേട്ട: 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥി പിടിയില്‍
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വൻ രാസലഹരി വേട്ട. 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. കൊല്ലത്തെ മെഡിക്കൽ…
Read More » - 19 October
ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുണ്ടന്‍വേലി സ്വദേശി അഖില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. Read Also : ‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ…
Read More » - 19 October
പത്താം ക്ലാസ് പാസായവർക്ക് യുഎഇയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ജോലിക്കായി ഒഡെപെക് റിക്രൂട്ട്മെന്റ്
കോഴിക്കോട്: വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും…
Read More » - 19 October
‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എയർപോർട്ട് ജീവനക്കാരിയുടെ അവസാന സന്ദേശമിങ്ങനെ
ടെൽ അവീവ്: ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് തീർത്ത ചോരക്കളത്തിന്റെ വിറയൽ ഇപ്പോഴും ഒരു ഞെട്ടലോടെയല്ലാതെ ഓർക്കാനാകില്ല. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരങ്ങളിൽ…
Read More » - 19 October
കുതിപ്പ് തുടർന്ന് സ്വര്‍ണവില: പവന് 200 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു…
Read More » - 19 October
പ്രതിദിനം 2 ജിബി ഡാറ്റ! ബഡ്ജറ്റിൽ ഒതുങ്ങുന്ന എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതീയ എയർടെൽ. ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകളാണ് പലപ്പോഴും എയർടെൽ അവതരിപ്പിക്കാറുള്ളത്. ഇത്തവണ പ്രതിദിനം 2…
Read More » - 19 October
സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.…
Read More » - 19 October
ലാവ അഗ്നി 2 ഓഫർ വിലയിൽ സ്വന്തമാക്കണോ? കിടിലൻ ഡിസ്കൗണ്ടും കൂപ്പണും ഒരുക്കി ആമസോൺ
എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾക്ക് പേരുകേട്ട ഇന്ത്യൻ ബ്രാൻഡായ ലാവ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് ലാവ അഗ്നി 2. ആകർഷകമായ വിലയിലും ഫീച്ചറിലും എത്തിയ…
Read More »