Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -16 September
മന്ത്രിസഭ പുനസംഘടന: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയെന്ന് കെ സുരേന്ദ്രൻ
തൃശ്ശൂർ: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും…
Read More » - 16 September
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരെ വധിച്ച് സെെന്യം
ശ്രീനഗർ: ജമ്മുകശ്മീരിലെ ഉറിയിൽ മൂന്നു ഭീകരരെ വധിച്ച് സെെന്യം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ശനിയാഴ്ച പുലർച്ചെ 7:30നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ ഓളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്…
Read More » - 16 September
മാധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി പ്രതിപക്ഷ സഖ്യം ഇന്ത്യ
ഡൽഹി: മാധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ തീരുമാനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. വിദ്വേഷത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ടിവി അവതാരകരെ ബഹിഷ്കരിക്കാനുള്ള…
Read More » - 16 September
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
ലക്നൗ: വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഉത്തര്‍ പ്രദേശ് ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയില്‍വേ കോളനിയിലെ വീടാണ്…
Read More » - 16 September
ലിബിയ വെള്ളപ്പൊക്കം, മരിച്ചവരുടെ എണ്ണം 11,000 കടന്നു: പതിനായിരത്തോളം പേര് ഇപ്പോഴും കാണാമറയത്ത്
ട്രിപ്പോളി: ലിബിയയില്‍ ഉണ്ടായ പ്രളയത്തില്‍ മരണം 11,000 കടന്നതായി റിപ്പോര്‍ട്ട്. മരണം 20,000 കടക്കുമെന്നാണ് വിവരം. പതിനായിരത്തിലധികം പേരെ കാണാതായി എന്നാണ് കണക്ക്. പ്രളയം ഏറ്റവും കൂടുതല്‍…
Read More » - 16 September
കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം: രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും സെപ്തംബർ 21ന്…
Read More » - 16 September
നിപ: മാരകമായ വൈറസിന്റെ പ്രധാന 10 ലക്ഷണങ്ങള്‍ ഇതാ
കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, വ്യാപനം തടയാന്‍ സംസ്ഥാനം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണ്. ഇതുവരെ, രണ്ട് പേര് മരിക്കുകയും കുറഞ്ഞത് അഞ്ച് പേര്‍ക്ക് വൈറസ്…
Read More » - 16 September
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം 23ന്
ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്റ്റംബര്‍ 23ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ…
Read More » - 16 September
നിപ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട്
കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട്. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകൾ നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. നിപ്പ മുൻകരുതലുകളുടെ…
Read More » - 16 September
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ
വയനാട്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി അജയനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോട് കൂടിയായിരുന്നു…
Read More » - 16 September
ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം: തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്
ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 21 ഇടങ്ങളിലും ചെന്നൈയില്‍…
Read More » - 16 September
തമിഴ്നാട്ടിലും തെലങ്കാനയിലും റെയ്ഡ് നടത്തി എൻഐഎ: 60 ലക്ഷം രൂപ കണ്ടെടുത്തു
ചെന്നൈ: തമിഴ്നാട്ടിലും തെലങ്കാനയിലും റെയ്ഡ് നടത്തി എൻഐഎ. 60 ലക്ഷം രൂപ പരിശോധയിൽ കണ്ടെടുത്തു. 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തുവെന്നും…
Read More » - 16 September
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി: ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു
കാസര്‍ഗോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ യുവതിയുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. കേസിൽ…
Read More » - 16 September
നിപ വൈറസ്: വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി
കോഴിക്കോട്: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോഴിക്കോട് കളക്ടർ. നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ…
Read More » - 16 September
തലയ്ക്ക് സ്ഥിരതയുള്ള ആരും ഇങ്ങനെ കുറ്റി പോലെ എഴുന്നേറ്റു നിൽക്കില്ല: രഘുവിനെ പരിഹസിച്ച് ശാരദക്കുട്ടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മലയാള സിനിമയിലെ പുരസ്കാര അർഹർ ഉൾപ്പടെ നിരവധി താരങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ…
Read More » - 16 September
നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു
കോഴിക്കോട്: നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും…
Read More » - 16 September
നിപ ബാധിച്ച് മരിച്ചയാളുടെ വീട്ടില്‍ താമസിച്ച ബന്ധുക്കളായ ദമ്പതികള്‍ ക്വാറന്റീന് ലംഘിച്ചു
നാദാപുരം: നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികള്‍ ക്വാറന്റീന് ലംഘിച്ച് പുറത്തുപോയതായി കണ്ടെത്തി. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ഇവര്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം…
Read More » - 16 September
മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല: ചരിത്ര പ്രഖ്യാപനം
ലണ്ടന്‍: മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ലെന്ന് പ്രഖ്യാപനം. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാം. 1952-ല്‍…
Read More » - 16 September
കടമക്കുടി കൂട്ടആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
കൊച്ചി: കടമക്കുടിയിലെ കൂട്ടആത്മഹത്യയെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ആത്മഹത്യ ചെയ്ത ശില്പയുടെയും നിജോയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവുകൾ…
Read More » - 16 September
അഭിപ്രായ സ്വാതന്ത്ര്യം എന്നത് വിദ്വേഷ പ്രസംഗമാകരുത്: സനാതന ധർമ്മ തർക്കത്തിൽ മദ്രാസ് ഹൈക്കോടതി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള…
Read More » - 16 September
ചുണ്ടുകളുടെ സൗന്ദര്യത്തിന് ചില പൊടിക്കൈകള്‍
തിളക്കമുള്ള, ചുവന്ന് തുടുത്ത ചുണ്ടുകള്‍ മുഖത്തിന് കൂടുതല്‍ അഴക് നല്കുന്നവയാണ്. അത് കൊണ്ട് തന്നെ ചുണ്ടുകളുടെ സംരക്ഷണവും
Read More » - 16 September
തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ല: മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ എംപി. തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ലെന്നായിരുന്നു പരിഹാസം. മുഖം മിനുക്കാനാണ് മന്ത്രിസഭാ…
Read More » - 16 September
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഫീസില്‍ ഒക്ടോബര്‍ മുതല്‍ വര്‍ധന: തീരുമാനം അറിയിച്ച് ബ്രിട്ടന്
ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ധിപ്പിക്കാന്‍ ബ്രിട്ടന് തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം…
Read More » - 16 September
നിപ: ചികിത്സയിൽ കഴിയുന്ന ഒൻപതുകാരന്റെ ആരോഗ്യനിലയിൽ മാറ്റം
കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഭയപ്പെടേണ്ടതില്ലെന്നറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ്…
Read More » - 16 September
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നടന്നിരിക്കുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ: കേന്ദ്രമന്ത്രി വി മുരളീധരന്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഭീമമായ തട്ടിപ്പില്‍ എ.സി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍, സിപിഎം പറഞ്ഞത്…
Read More »