Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -5 September
ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…
നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി…
Read More » - 5 September
പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അജിത്(20), ബിബിന്‍(26) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിറാജിനായുള്ള തിരച്ചില്‍ തുടരുകയാണ്. Read…
Read More » - 5 September
നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യം: മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാർ
കൊല്ലം: നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും സംസ്ഥാന സർക്കാറിനെ വിമർശിച്ചിട്ടില്ലെന്നും കെബി ഗണേഷ് കുമാർ എംഎൽഎ. ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ പറയുമ്പോൾ അതിനെ വിമർശനമായി കാണേണ്ട എന്നും…
Read More » - 5 September
പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 47കാരന് എട്ടുവർഷം കഠിനതടവ്
മഞ്ചേരി: പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൊറയൂർ വാലഞ്ചേരി ചക്കുതൊടിക വീട്ടിൽ…
Read More » - 5 September
ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: വിവിധ സ്ഥലങ്ങളിൽ ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഡിണ്ഡിഗൽ ജില്ലയിലെ പഴനി സ്വദേശി കാർത്തിക് പങ്കജാക്ഷനെയാണ് (30) അറസ്റ്റ്…
Read More » - 5 September
തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖ് ഖാൻ: ഒപ്പം മകൾ സുഹാനയും നയൻതാരയും കുടുംബവും
ന്യൂഡല്‍ഹി: പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ചിത്രത്തിലെ…
Read More » - 5 September
നിയന്ത്രണം വിട്ട കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി അപകടം: 14കാരന് പരിക്ക്
പടിഞ്ഞാറത്തറ: കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി പതിനാലുകാരന് പരിക്കേറ്റു. മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് പടിഞ്ഞാറത്തറ ഞെർളേരി പള്ളിക്ക് സമീപം…
Read More » - 5 September
രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ അധ്യാപകര്‍ വഹിക്കുന്ന പങ്ക് പ്രധാനം: പ്രധാനമന്ത്രി
ഡല്‍ഹി: അധ്യാപകദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 5 September
ഗണേഷ് കുമാറിന്റെ എതിര്‍പ്പ്: മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു
തിരവനന്തപുരം: മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാർ എംഎൽഎയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന…
Read More » - 5 September
ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ
വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (ഈഗിൾ സനീഷ്-33), പള്ളിപ്പുറം കോൺവെന്റ്…
Read More » - 5 September
വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞു: നടപടിയെടുത്ത് സർക്കാർ, അധ്യാപികയെ സ്ഥലം മാറ്റി
ബെംഗളുരു: വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെന്ന് ആരോപണത്തിൽ അധ്യാപികയെ സ്ഥലം മാറ്റി. കർണാടകയിലെ ശിവമോഗയിലെ അംബേദ്കർ നഗർ ഉറുദു സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥികളോടാണ് അധ്യാപിക പാകിസ്ഥാനിലേക്ക്…
Read More » - 5 September
6,046.81 കോടി രൂപ ആസ്തിയുമായി മുന്നില്‍ ബി ജെ പി, സി പി എമ്മിന് 723.56 കോടിയും കോണ്‍ഗ്രസിന് ബാധ്യത 42 കോടി
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ ആസ്തി 8,829.16 കോടി രൂപ. 2021- 22 സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. തൊട്ടുമുൻപത്തെ വര്‍ഷം ഇത് 7,297.62 കോടി…
Read More » - 5 September
‘ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ആ വിജയന് മുഖ്യമന്ത്രിയല്ല’: ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എംഎം ഹസനെയും ബെന്നി ബെഹനാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന മുന്‍ മന്ത്രി കെസി…
Read More » - 5 September
ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ പണിക്കർ(59) അന്തരിച്ചു. വിആർ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്.…
Read More » - 5 September
നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതും: സംസ്ഥാനത്തെ ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ഭരണ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻധനമന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസക് രംഗത്ത്. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ…
Read More » - 5 September
തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ: ഉദയനിധി
ചെന്നൈ:∙സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ പ്രസംഗവുമായി അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ രംഗത്ത് വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക്…
Read More » - 5 September
പ്രൊജക്റ്റ് പൂർത്തിയാക്കാത്തതിന് അധ്യാപകര്‍ ശകാരിച്ചു: പത്താം ക്ലാസുകാരന് സ്കൂളിന്റെ ടെറസില്‍ നിന്ന് ചാടി മരിച്ചു
കൊല്‍ക്കത്ത: അധ്യാപകര്‍ ശകാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്റെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം. ഒരു പ്രോജക്റ്റ് പൂർത്തിയാക്കാത്തതിന് രണ്ട് അധ്യാപകർ മകനെ…
Read More » - 5 September
വെയിലത്ത് ഇറങ്ങുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നുണ്ടോ? കണ്ണിനെ സംരക്ഷിക്കാൻ ചെയ്യേണ്ടത്
വേനൽ കാലത്ത് ആയാലും അല്ലെങ്കിലും ചൂട് സഹിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ച് നട്ടുച്ചയ്ക്കുള്ളത്. ചൂടില്ലാത്ത സമയത്ത് നമ്മളിൽ പലരും കാലാവസ്ഥ ആസ്വദിച്ച് പുറത്ത് കൂടുതൽ സമയം…
Read More » - 5 September
സച്ചിന് സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്ശനത്തിനല്ലെന്ന് കുറ്റപത്രം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍…
Read More » - 5 September
‘ഉന്മൂലനം തുടങ്ങുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം കൂടി ഉന്മൂലനം ചെയ്യുമോ ഉദയനിധി സ്റ്റാലിൻ??’ -അഞ്ജു പാർവതി പ്രഭീഷ്
നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്ന തമിഴ്നാട് മന്ത്രി…
Read More » - 5 September
ബ്ലാക്ക്ഹെഡ്സ് എങ്ങനെ ഒഴിവാക്കാം? വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…
ബ്ലാക്ക്ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ്…
Read More » - 5 September
പാലക്കാട് ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഭാര്യ മരിച്ചു
പാലക്കാട്: ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കൂഴാവൂർ സ്വദേശി സജീവ്(35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാരകമായി പരിക്കേറ്റ ഇയാളുടെ…
Read More » - 5 September
ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധർമ്മ പരാമർശം: പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യിൽ ഭിന്നത
ഡൽഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതോടെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിനുള്ളിൽ…
Read More » - 5 September
അയക്കൂറ വറുത്തതിന് 600, ആവോലി-215; ഹോട്ടലുകളില്‍ വറുത്ത മീനിന് പൊള്ളുന്ന വില
കണ്ണൂര്‍: ട്രോളിങ്ങ് നിരോധനം നീക്കിയശേഷം വിപണിയിൽ മീന്‍വില കുറഞ്ഞെങ്കിലും നഗരത്തിലെ ഹോട്ടലുകളിൽ മാറ്റമൊന്നുമില്ല. ഹോട്ടലുകളിലെ മീൻ വിഭവങ്ങൾക്ക് തീ വിലയാണ്. ട്രോളിങ്ങ് നിരോധിച്ച കാലത്തെ ഉയര്‍ന്ന വില…
Read More » - 5 September
യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളി, കെഎസ്ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍: സംഭവമിങ്ങനെ
കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍. ട്രിപ്പ് മുടക്കി…
Read More »