Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -16 August
ദേശീയ ഗാനം ഇനി ദിവസവും ചൊല്ലും : പൊലീസിന്റെ പുതിയ പദ്ധതി
ഹൈദരാബാദ്: എഴുപതാം സ്വാതന്ത്യ്രദിനം മുതല്‍ ആന്ധ്രാപ്രദേശിലെ കരിംനഗര്‍ ജില്ലയിലെ ജമ്മുകുണ്ടാ മേഖലയിലെ ജനങ്ങൾ ഇനി ദിവസവും ദേശീയ ഗാനം ആലപിക്കും. ജമ്മുകുണ്ടാ പൊലീസ് നടപ്പാക്കിയ പുതിയ പദ്ധതി…
Read More » - 16 August
ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ് പറയാന്‍ കാരണം
മോശമായി പെരുമാറിയെന്നു ആരോപിച്ച് സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ നടി നല്കിയ കേസ് ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ്. ഒരാളുടെ ശരീരഭാഗം മറ്റൊരാളുടേതെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള…
Read More » - 16 August
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യ തയാറാവണം : ബാബ രാംദേവ്
ന്യൂഡല്‍ഹി : ചൈനയെ സാമ്പത്തികമായി പരാജയപ്പെടുത്തണമെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതോടെ 2040 എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തിനേടാനാകുമെനന്നും…
Read More » - 16 August
സൗദി അറേബ്യയില്‍ വന്‍ തീപ്പിടുത്തം; ചരിത്രപ്രധാനമായ കെട്ടിടങ്ങള്‍ കത്തിനശിച്ചു:വീഡിയോ
ജിദ്ദ•സൗദി അറേബ്യയിലെ ജിദ്ദയിലെ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടുത്തം. ആറുകെട്ടിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ഇതില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചു. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും അറബ് ന്യൂസ്…
Read More » - 16 August
രാഹുലിന് പിന്നാലെ സോണിയക്കെതിരെയും പോസ്റ്ററുകള്‍
ലക്നൗ: സോണിയ ഗാന്ധിക്കെതിരെയും പോസ്റ്ററുകള്‍. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സമാന പോസ്റ്ററുകള്‍…
Read More » - 16 August
കണ്ണൂരിലെ വീട്ടമ്മയുടെ കൊലപാതകം പീഡന ശ്രമത്തിനിടെ : പ്രതി കുറ്റം സമ്മതിച്ചു
കണ്ണൂർ: ചൊക്ലി സ്വദേശിയായ വീട്ടമ്മയെ കൊന്നത് പീഡന ശ്രമത്തിനിടെ. പ്രതി അഫ്സൽ കുറ്റം സമ്മതിച്ചു. റീജ (36 ) എന്ന വീട്ടമ്മയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള വയലിൽ…
Read More » - 16 August
അമേരിക്ക പൂര്‍ണമായും ഇരുട്ടിലാകും; അപൂര്‍വ പ്രതിഭാസം വീക്ഷിക്കാനൊരുങ്ങി ശാസ്ത്രലോകം
വാഷിങ്ടണ്‍: അമേരിക്ക മുഴുവനായും ഇരുട്ടിലാകുന്ന അത്യപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. തിങ്കളാഴ്ച ദിവസം സൂര്യന് ചന്ദ്രന് പിന്നില്‍ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും. ഒാഗസ്റ്റ്…
Read More » - 16 August
“നിങ്ങള്‍ ഇല്ലങ്കില്‍ ഞാനില്ല”; വിജയ് ആരാധകരോട് ക്ഷമ ചോദിച്ച് നടി അനുശ്രീ
താനൊരു കടുത്ത സൂര്യ ഫാന്‍ ആണെന്ന് നടി അനുശ്രീ പല അഭിമുഖ പരിപാടികളിലും പറയാറുള്ളതാണ്.
Read More » - 16 August
ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം; മമ്മൂട്ടി
ബിരുദദാന ചടങ്ങില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡോക്ടറാക്കണമെന്ന പിതാവിന്റെ ആഗ്രഹം നടക്കാതെ പോയെന്ന് മമ്മൂട്ടി. പ്രീഡിഗ്രി കാലത്തെ കാമ്പസ് ഓര്‍മകളും താരം…
Read More » - 16 August
കൊലയാളി ഗെയിം; കണ്ണൂരിലും ആത്മഹത്യ
കണ്ണൂര്‍: കൊലയാളി ഗെയിം എന്ന് അറിയപ്പെടുന്ന ബ്ലൂവെയില്‍ ഗെയിം കളിച്ച് കണ്ണൂരിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സംശയം മേയില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി…
Read More » - 16 August
സൂപ്പർതാരം വിക്രം അഭിനയത്തോടൊപ്പം ഡബ്ബിംഗും ചെയ്യുമായിരുന്നു. ആർക്കൊക്കെയാണ് വിക്രം ശബ്ദം കൊടുത്തിട്ടുള്ളത്?
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് വിക്രം സിനിമാ രംഗത്തെത്തുന്നത്. 1990’ൽ റിലീസായ ‘എൻ കാതൽ കണ്മണി’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും എല്ലാം കനത്ത…
Read More » - 16 August
മമ്മൂട്ടിയും, മോഹൻലാലും, പിന്നെ ചില ‘രഹസ്യ’ ധാരണകളും
ഏതെങ്കിലും നവാഗത സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന സിനിമ സൂപ്പർ ഹിറ്റാണോ, എങ്കിൽ അയാളുടെ അടുത്ത സിനിമയിലെ നായകൻ മോഹൻലാലായിരിക്കും…! വിശദമായി അറിയണോ? അന്ധവിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും പഞ്ഞമില്ലാത്ത…
Read More » - 16 August
13കാരന്റെ ജീവിതം ഇപ്പോഴും മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലുമാണ്; അപൂര്‍വ്വ രോഗം ബാധിച്ച ഈ ബാലന്റെ കഥ ആരെയും ഞെട്ടിപ്പിക്കുന്നത്!
ചെഷയറിലെ മാക്കിള്സ്ഫീല്ഡിലെ ആന്‍ഗുസ് പാംസ് എന്ന 13 കാരനാണ് മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലും ജീവിതം മുന്നോട്ട് നയിക്കുന്നത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രം പിടിപെടുന്ന…
Read More » - 16 August
വൈഷ്ണവിന് നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി
സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ വൈഷ്ണവ് ഗിരിഷെന്ന മലയാളി ബാലന് നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ഏ.ആര്. റഹ്മാന് എന്ന സംഗീത…
Read More » - 16 August
അഡ്മിന് രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടാക്കാനും നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടും: ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കേരളത്തിലും ബ്ലൂവെയില്‍ ആത്മഹത്യയെ കുറിച്ച് വാർത്തകൾ പ്രചരിക്കുമ്പോൾ പുതിയ ഞെട്ടിക്കുന്ന ചില വിവരങ്ങളും പുറത്തു വരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ…
Read More » - 16 August
ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നതിന്റെ കാരണം
വെളുത്ത റബ്ബറില്‍ നിന്ന് ഉണ്ടാക്കുന്ന ടയറുകള്‍ കറുത്ത നിറത്തിലാണ് കാണുന്നത്. എന്തായിരിക്കും അതിന്റെ കാരണമെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ആദ്യകാലത്ത് ടയറുകളുടെ നിറം കറുപ്പായിരുന്നില്ല. റബ്ബറിന്റെ നിറമായ വെളുപ്പ്…
Read More » - 16 August
സൂപ്പര്‍ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; യുവാവിന് ദാരുണാന്ത്യം
ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം അമിത വേഗയില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന് ദാരുണാന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു…
Read More » - 16 August
കാശ്മീരില്‍ എന്‍.ഐ.എ റെയ്ഡ്
ശ്രീനഗര്‍: കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ശ്രീനഗര്‍, ബാരമുള്ള,…
Read More » - 16 August
ഹാദിയ കേസ് എൻ ഐ എ യ്ക്ക്
ന്യൂഡൽഹി: ഹാദിയ കേസ് സുപ്രീം കോടതി എൻ ഐ എയ്ക്ക് വിട്ടു സുപ്രീം കോടതിയുടെ സുപ്രധാന വിധി. കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.ഒരു സ്വതന്ത്ര ജഡ്ജിയുടെ…
Read More » - 16 August
എവിടെ അപകടം നടന്നാലും ജീവന് രക്ഷാ മരുന്നുമായി ബുള്ളറ്റില്‍ എത്തും; കണ്ടുപഠിക്കാം ഈ യുവാവിനെ
പൊന്നാനി: ബുള്ളറ്റും അതിലെ യാത്രയും പുതുതലമുറയിലെ യുവാക്കളുടെ ശരാശരി സ്വപ്നമാണ്. എന്നാല്‍ നെല്ലിശ്ശേരി സ്വദേശി നജീബിന്റെ സ്വപ്നത്തിന് അൽപ്പം വ്യത്യാസമുണ്ട് . കഴിഞ്ഞ 7 വർഷമായി സ്വന്തം…
Read More » - 16 August
ജീവിതത്തിലൊരിക്കലും പ്രാര്‍ത്ഥിക്കാതിരുന്ന 60 കാരന് ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതിന് പിന്നിലെ കാരണം
ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രാര്‍ത്ഥിക്കാത്ത വ്യക്തിയായിരുന്നു ടോഫജ്ജാല് മിയ എന്ന അറുപതുകാരന്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ടോഫജ്ജാല് മിയ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതിന് പിന്നിലെ കാരണം…
Read More » - 16 August
149 ഇനം മരുന്നുകള്‍ക്ക് അബൂദാബിയില്‍ നിരോധനം : ശ്രദ്ധിക്കുക
അബൂദാബി: 149 ഇനം മരുന്നുകള്‍ അബൂദബി ഹെല്‍ത്ത് അതോറിറ്റി നിരോധിച്ച് ഉത്തരവിറക്കി. തടികുറയ്ക്കാനുള്ള 149 മരുന്നുകള്‍ക്ക് ആണ് നിരോധനം. പരീക്ഷണങ്ങളില്‍ ഇവ വ്യാജവും അപകടകരവുമായ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ…
Read More » - 16 August
പാക് പൗരന്മാര്ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന പാകിസ്താന് സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക്…
Read More » - 16 August
സ്വാശ്രയ പ്രശ്നം: മുഖ്യമന്ത്രിയുടെ പി എസിന്റെ ഇടപെടൽ ഉണ്ടായതായി ആരോപണം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനായി മാനേജ്മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വി.ഡി സതീശന് എംഎല്‍എ.ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി എന്നും വി.ഡി സതീശന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്…
Read More » - 16 August
ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാഗ്ദാനം ഈ പാലക്കാട്ടുക്കാരന്‍ കേട്ടില്ല; ബിനേഷ് ബാലന് വാര്‍ത്തകളില്‍ നിറയുമ്പോഴും ആരും അറിയാതെ പോയ ഒരു വാഗ്ദാന കഥ
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കോമ്മണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് ലഭിക്കുകയും തുടര്‍ന്ന് ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും സസ്കസ് യൂണിവേഴ്സിറ്റിയിലും പഠിക്കാന്‍ എത്തിയ ബിനീഷ് ബാലന്റെ യാത്ര മൂന്നു വര്‍ഷം…
Read More »