Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -4 June
വർക്കലയില്‍ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
വർക്കല: വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വർക്കല വെട്ടൂർ സ്വദേശി കൊച്ചു ഫസൽ എന്നറിയപ്പെടുന്ന ഫസിൽ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » - 4 June
ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബാങ്ക് ജീവനക്കാരനെ സിപിഎംകാർ മര്‍ദ്ദിച്ചു
ഇടുക്കി: കുമളിയില്‍ ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാളെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ സമദിനാണ്…
Read More » - 4 June
നിയന്ത്രണം നഷ്ടപ്പെട്ട കാർ കാൽനടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി
തൊടുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മ(55) ക്കാണ് അപകടം പറ്റിയത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…
Read More » - 4 June
ലോക കേരള സഭയിൽ ഡോളർ കൊടുത്ത് മുഖ്യനൊപ്പം ഡിന്നർ കഴിക്കാൻ ടിക്കറ്റ് വാങ്ങാൻ ന്യൂയോർക്കിൽ ആളില്ല
തിരുവനന്തപുരം: അമേരിക്കയിലെ ലോക കേരളം സഭ സമ്മേളനത്തിൽ പണപ്പിരിവ് നടത്തിയ വാർത്ത വൻ വിവാദമായിരുന്നു. സിപിഎം അടക്കം സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയ്ക്കൊപ്പം ഇരിപ്പിടത്തിന് വേണ്ടി…
Read More » - 4 June
ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് നിലപാടറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ…
Read More » - 4 June
‘ദുരന്തം അറിഞ്ഞ് ഹൃദയം തകര്‍ന്നു’: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ജോ ബൈഡന്
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അപകടവാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നുവെന്നും…
Read More » - 4 June
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,240 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയാണ് വില. ഈ…
Read More » - 4 June
ഡോ. വന്ദന ദാസ് കൊലപാതകം: സംഭവ സമയം പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കൽ ബോർഡ്
കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക…
Read More » - 4 June
മോർച്ചറിയിൽ അറ്റൻഡർമാർ യുവതികളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; 5 നിർദേശങ്ങളുമായി കോടതി
ബംഗളൂരു: സംസ്ഥാനത്തെ ആശുപത്രികളിലെ മോർച്ചറികളിൽ സ്ത്രീകളുടെ മൃതദേഹങ്ങൾക്ക് നേരെ നടക്കുന്ന അനാദരവ് സംബന്ധിച്ച റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സ്ത്രീകളുടെ മൃതദേഹങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ,…
Read More » - 4 June
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ഇന്ത്യയിൽ കണ്ടെത്തി, വില മൂന്ന് ലക്ഷം രൂപ വരെ
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ‘മിയാസാക്കി’യെ ഇന്ത്യയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഈ അപൂർവ്വ ഇനത്തിൽപ്പെട്ട മാമ്പഴത്തെ കണ്ടെത്തിയിരിക്കുന്നത്. ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് 3…
Read More » - 4 June
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്! സ്വകാര്യ ഡാറ്റ വരെ ചോർന്നുപോയേക്കാവുന്ന പുതിയ ബഗ്ഗ് കണ്ടെത്തി
ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഒട്ടനവധി തരത്തിലുള്ള തട്ടിപ്പുകളും വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കാറുണ്ട്. ഇത്തവണ ആൻഡ്രോയ്ഡ് ആപ്പിനെ തന്നെ…
Read More » - 4 June
മദ്യം വാങ്ങുന്നതിനായി പണം നല്‍കിയില്ല: മാരകായുധങ്ങളുമായി ആറംഗ സംഘത്തിന്റെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്
ആലപ്പുഴ: മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ ആറ് പേർ അറസ്റ്റിൽ. മാന്നാർ പോലീസാണ് പ്രതികളെ പിടികൂടിയത്. ചെന്നിത്തല കാരാഴ്മ കിഴക്ക്…
Read More » - 4 June
ലോക ബാങ്കിന് ഇനി പുതിയ തലവൻ! പ്രസിഡന്റായി ചുമതലയേറ്റ് അജയ് ബംഗ
ലോക ബാങ്കിന്റെ പുതിയ തലവനായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനമാണ് ഇനി മുതൽ അജയ് ബംഗ അലങ്കരിക്കുക. അഞ്ച് വർഷത്തേക്കാണ്…
Read More » - 4 June
ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ ജയിലിന് പുറത്ത് സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്
കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചു ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്വീകരണം. യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ്…
Read More » - 4 June
കാറുമായി കൂട്ടിയിടിച്ച് ഇന്ധനവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം
കൊല്ലം: എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം .ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം പൂർണമായി മാറ്റി. എട്ടുമണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്. ടാങ്കർ ലോറി ഉയർത്തി…
Read More » - 4 June
‘അടുത്ത പി.എസ്.സി ചോദ്യം, പൊതുസ്ഥലത്തെ കൈക്രിയക്ക് പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ആദ്യ സംസ്ഥാനം ഏത്? ഉത്തരം – കേരളം’
തിരുവനന്തപുരം: ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് യുവതിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. പിന്നാലെ…
Read More » - 4 June
നരേംഗി മിലിട്ടറി സ്റ്റേഷനിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ചുവടുകൾ ശക്തമാക്കി ഇന്ത്യൻ സേന. ഇതിന്റെ ഭാഗമായി ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ അസമിലെ നരേംഗി മിലിട്ടറി സ്റ്റേഷനിൽ സൗരോർജ്ജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന…
Read More » - 4 June
‘വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ’: ഹണി ട്രാപ്പ് ആണെന്ന് പറയുന്നവർക്ക് നന്ദിതയുടെ മറുപടി
കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറി സ്വയംഭോഗം ചെയ്ത കോഴിക്കോട് സ്വദേശി സവാദ് കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇയാളെ സ്വീകരിക്കാൻ വൻ…
Read More » - 4 June
ട്രെയിൻ അപകടങ്ങൾ എങ്ങനെ തടയാം? പുത്തൻ സാങ്കേതികവിദ്യകൾ എന്തൊക്കെയെന്ന് അറിയാം
ഒഡീഷ ട്രെയിൻ അപകടം ഇന്ത്യയുടെ റെയിൽ സുരക്ഷാ ശേഷിയെക്കുറിച്ച് വീണ്ടും ചില ചോദ്യങ്ങൾ ഉയർത്തുകയാണ്. 288 പേരുടെ ജീവനെടുത്ത, ആയിരത്തിലധികം ആളുകൾക്ക് പരിക്കേറ്റ അപകടത്തിന്റെ വ്യാപ്തി വളരെ…
Read More » - 4 June
മഹാകുംഭ മേള: പ്രയാഗ് രാജിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടും
മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് നവീകരിക്കുക. ഇതിനായി ഭരദ്വാജ്…
Read More » - 4 June
ഗർത്തങ്ങളുണ്ടാക്കി സ്വർണ ഖനനം നടത്തുന്നവർക്ക് അധികം ആയുസ്സ് ഉണ്ടാകില്ല;അപകടങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി
നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കുന്നതായി വിവരം. സംഭവസ്ഥലത്ത് നിന്നും ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന്…
Read More » - 4 June
വിദേശ നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകളുടെ ഉറവിടം കണ്ടെത്തും, നടപടി കടുപ്പിച്ച് കേന്ദ്രം
രാജ്യത്തെ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് വിദേശ നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകൾ നിരന്തരം ലഭിക്കുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ…
Read More » - 4 June
അമേരിക്കൻ യാത്ര ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ; ഷിബു ബേബി ജോൺ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷിബു ബേബി…
Read More » - 4 June
ട്രെയിൻ ദുരന്തം: ടിക്കറ്റ് നിരക്കുകൾ ഉയർത്തരുത്, വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം
ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തതലത്തിൽ വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ആളുകളും യാത്രയ്ക്കായി വിമാനം മാർഗ്ഗം തേടുന്ന സാഹചര്യത്തിലാണ് നിരക്ക്…
Read More » - 4 June
‘പലപ്പോഴും മനഃപൂർവ്വം പാമ്പുകളുടെ കടി വാങ്ങിയിട്ടുണ്ട്, ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…’; വാവ സുരേഷ്
തിരുവനന്തപുരം: പഠന ആവശ്യങ്ങൾക്കായി പാമ്പുകളിൽ നിന്നും താൻ മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിൻ്റെ വെളിപ്പെടുത്തൽ. പഠിക്കാൻ വേണ്ടിയാണ് ഈ കടികൾ താൻ…
Read More »