Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -20 April
മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. എരൂർ വെട്ടിൽക്കാട്ടിൽ വീട്ടിൽ തങ്കപ്പനാണ് (64) അറസ്റ്റിലായത്. ഹിൽപാലസ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 20 April
തണ്ണിമത്തന് കഴിക്കുന്നവർ അറിയാൻ
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തന്. നല്ലൊരു ഊര്‍ജ്ജ സ്രോതസ്സാണ് തണ്ണിമത്തന്. പ്രോട്ടീന്‍ കുറവെങ്കില്‍ തന്നെയും സിട്രെലിന് എന്ന അമിനോ ആസിഡ് തണ്ണിമത്തനില്‍ നല്ല തോതിലുണ്ട്.…
Read More » - 20 April
മധ്യവയസ്കനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
വൈപ്പിൻ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴുപ്പിള്ളി കോൺവന്റ് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷി(ഭാമ രതീഷ് – 43)നെയാണ് അറസ്റ്റ് ചെയ്തത്. മുനമ്പം പൊലീസ്…
Read More » - 20 April
തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആക്രമണം : വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. Read Also : മദ്യപാനവും ലെെംഗിക വെെകൃതങ്ങളും മൂലം…
Read More » - 20 April
ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം കസ്റ്റംസ്…
Read More » - 20 April
‘ഞാൻ നെഹ്റു കുടുംബമാണ്, ഇന്ത്യയിലെ നിയമവ്യവസ്ഥിതി എനിക്ക് ബാധകമല്ല എന്ന് പറയുന്നതിനോട് വിയോജിപ്പ്’: സന്ദീപ് വാര്യർ
2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളിയതിൽ പ്രതികരണവുമായി ബി.ജെ.പി…
Read More » - 20 April
മദ്യപാനവും ലെെംഗിക വെെകൃതങ്ങളും മൂലം ഭാര്യ പിരിഞ്ഞു: 13 കാരിയായ മകളെ ലെെംഗിക വെെകൃതങ്ങൾക്കിരയാക്കിയത് രാത്രി മുഴുവൻ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത 13കാരിയായ സ്വന്തം മകളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് ശിക്ഷ ഉറപ്പാക്കിയത് ഇയാളുടെ സഹോദരിയുടെ നിശ്ചയദാർഢ്യം കൊണ്ട്. സ്വന്തം മകളോട് മറ്റെങ്ങും കാണാത്ത രീതിയിലുള്ള…
Read More » - 20 April
രണ്ടര കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
മുഹമ്മ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡ് രാജീവ് നിവാസിൽ ആർ. രാജീവാണ് (40) പിടിയിലായത്. ആലപ്പുഴ അസി. എക്സൈസ് കമീഷണർ എസ്.…
Read More » - 20 April
മയിലിന്റെ മുട്ട മോഷ്ടിക്കാൻ ശ്രമം, മരത്തിൽ കയറിയ യുവതികളെ ആക്രമിച്ച് താഴെയിട്ട് മയിലമ്മ; വൈറൽ വീഡിയോ
‘അങ്ങനെ തന്നെ വേണം, അത്രയൊന്നും കിട്ടിയാൽ പോരാ’: കൂട്ടിൽ നിന്നും മയിലിന്റെ മുട്ട മോഷ്ടിക്കാൻ ശ്രമിച്ച യുവതികളെ പാഠം പാടിപ്പിച്ച് മയിലമ്മ മരത്തില്‍ നിന്നും മയിലിന്റെ…
Read More » - 20 April
ഒരു മണിക്കൂറോളം വെള്ളത്തില്‍, തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃഗഡോക്ടർ എത്തി രണ്ട് തവണ കരടിയെ മയക്കുവെടി…
Read More » - 20 April
ബംഗളുരുവിൽ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച 70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. 70 ഗ്രാം എംഡിഎംഎ ആണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ…
Read More » - 20 April
‘വിശ്വസിക്കാൻ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്?’: ഡാൻസ് മാസ്റ്റർ രാജേഷിന്റെ മരണത്തിൽ ബീന ആന്റണി
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ ഡാൻസ് മാസ്റ്റർ രാജേഷ് അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷിന് ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന് എക്സിക്യൂട്ടീവ്…
Read More » - 20 April
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശി ഇർഷാദ് ആണ് അറസ്റ്റിലായത്. കസബ പൊലീസാണ് പിടികൂടിയത്. Read Also : അപകീർത്തിക്കേസിൽ രാഹുലിന്…
Read More » - 20 April
അപകീർത്തിക്കേസിൽ രാഹുലിന് തിരിച്ചടി: അപ്പീൽ തള്ളി കോടതി, ശിക്ഷാ വിധിക്ക് സ്റ്റേ ഇല്ല
സൂറത്ത്: 2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി. ശിക്ഷാവിധി…
Read More » - 20 April
ഫെബ്രുവരിയിൽ രാജ്യത്തെത്തിയ 12 ചീറ്റകളെ പ്രത്യേക മേഖലയിലേക്ക് മാറ്റി
ന്യൂഡൽഹി: രാജ്യത്ത് ഫെബ്രുവരിയിൽ രണ്ടാം ബാച്ചിലെത്തിയ 12 ചീറ്റകളെ പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിന് പ്രത്യേക മേഖലയിലേക്ക് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് ക്വാറന്റീനിലായിരുന്ന ചീറ്റകളെ പുതിയ പ്രദേശത്തേക്ക് തുറന്നു വിട്ടതെന്ന്…
Read More » - 20 April
കോപ്പിയടി പുതുമയല്ല! കുസാറ്റ് ഗവേഷകൻ വിദേശ പ്രൊഫസറുടെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചു: പിഴയ്ക്കും താക്കീതിനും ശുപാർശ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകൻ വിദേശ പ്രൊഫസറുടെ ഗവേഷണ പ്രബന്ധം പദാനുപദം കോപ്പിയടിച്ചതായി പരാതി. കുസാറ്റിന് കീഴിലുള്ള കുട്ടനാട്ടിലെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ്…
Read More » - 20 April
അമ്മയെയും മകളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിൻ്റെ ഭാര്യ ശുഭയും (അമ്പിളി – 54 ),…
Read More » - 20 April
‘എനിക്ക് ലജ്ജ തോന്നുന്നു’:പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി വന്ദേഭാരത് ട്രെയിന്‍ പൂജ നടത്തിയതിനെ പരിഹസിച്ച് ബിന്ദു അമ്മിണി
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരതിന് പൂജ നടത്തിയിരുന്നു. ഈ…
Read More » - 20 April
ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നു, പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ
ജയിലുകളിലെ നിരീക്ഷണം ശക്തമാക്കാൻ പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജയിലിലെ അന്തേവാസികളെ…
Read More » - 20 April
‘കേരളത്തിലെ പെണ്ണുങ്ങൾക്കൊക്കെ തീണ്ടാരി ആയതോണ്ടാണോ വിഷമടിച്ച കറിവേപ്പില അതിർത്തി കടന്ന് വരുന്നത്?’- കെപി ശശികല
കണ്ണൂരിലെ മുസ്ലിം വിവാഹവുമായി ബന്ധപെട്ടു നിഖില പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി കണ്ണൂരിൽ ഇപ്പോഴും…
Read More » - 20 April
വെള്ളം കോരാൻ ചെന്നപ്പോൾ കിണറ്റിൽ മനുഷ്യന്റെ കാൽ: കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
കൊല്ലം: 3 ദിവസം മുമ്പ് കാണാതായ 49കാരന്റെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17ന്…
Read More » - 20 April
കാമുകിയുമായി പിരിയാൻ വയ്യ, സ്വന്തമാക്കാൻ രണ്ട് വയസുള്ള സ്വന്തം മകനെ കൊലപ്പെടുത്തി യുവാവ്
മഹാരാഷ്ട്ര: കാമുകിയുമായി ജീവിക്കുന്നതിന് വേണ്ടി രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് യുവാവ് പുഴയിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. ഗാർമെന്റ് ഫാക്ടറിയിലെ തയ്യൽക്കാരനാണ് യുവാവ്. ഇവിടെ തന്നെ…
Read More » - 20 April
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം. മൂന്ന് ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വ്യാപാരം നേട്ടത്തിൽ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 206 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 20 April
ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു ഗുരുതരാവസ്ഥയിൽ, അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും മര്‍ദ്ദിച്ചു
കൊല്ലം: സ്വകാര്യ ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തിൽ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദനമേറ്റത്. ഷുഹൈബ്…
Read More » - 20 April
രാജ്യത്തിന്റെ അഭിമാനവണ്ടി എന്നൊന്നും പറയാനില്ല, കുറെ പൗരന്മാർക്ക് ദേശഭക്തി വിജ്രംഭിക്കാൻ ഒരു തിളങ്ങുന്ന സാധനം:കുറിപ്പ്
വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കേരളത്തിൽ രണ്ടാമത്തെ ട്രെയ്ൽ റണ്ണും വിജയകരമായി പൂർത്തിയാക്കുമ്പോൾ വിരിയുന്നത് പ്രതീക്ഷയുടെ നാമ്പുകൾ ആണ്. അതിവേഗ ട്രെയിൻ ജനങ്ങൾക്ക് ആശ്വാസകരമാവുകയാണ്. ഇതിനിടെ വന്ദേഭാരതിൽ യാത്ര…
Read More »