Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -19 April
‘അച്ഛന്റെ കൂട്ടുകാരനാണ്, മിഠായി വാങ്ങിത്തരാം’; പ്രലോഭിപ്പിച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു,മധ്യവയസ്കന് 5 വർഷം കഠിന തടവ്
തിരുവനന്തപുരം: പത്ത് വയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്. വിഴിഞ്ഞം അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്റ്റഫർ (58)നെയാണ്…
Read More » - 19 April
സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി റിയാസ് അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി റിയാസ് ബാബു (36) ആണ് അറസ്റ്റിലായത്. 54 ലക്ഷം രൂപയുടെ…
Read More » - 19 April
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും കാറപകടം; മുന്‍ താരത്തിന് ഗുരുതര പരിക്ക്, ഭാര്യ മരണപ്പെട്ടു
മുന്‍ വിദര്‍ഭ ക്യാപ്റ്റനും പരിശീലകനുമായ പ്രവീണ്‍ ഹിംഗാനിക്കറും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഹിംഗനിക്കറുടെ ഭാര്യ സുവര്‍ണ (52) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.…
Read More » - 19 April
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആപ്പിള്‍ സിഇഒ ടിം കുക്ക്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആപ്പിള്‍ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. സാങ്കേതിക…
Read More » - 19 April
ചികിത്സയ്ക്കെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അബൂബക്കർ മികച്ച ഡോക്ടർക്കുള്ള സർക്കാരിന്റെ അവാർഡ് വാങ്ങിയ ആൾ
ചികിത്സക്കെത്തിയ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചതിന് അറസ്റ്റിലായ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. സി എം അബൂബക്കർ 2018 ലെ സംസ്ഥാന സർക്കാർ അവാർഡ് ജേതാവെന്ന്…
Read More » - 19 April
കല്യാണ വീട്ടിലെ മറ കെട്ടിയ അസമത്വത്തിന് ബദലായി ആർത്തവവും കറിവേപ്പിലയും കൊണ്ടുവന്ന മരപ്പാഴുകൾക്ക് സമർപ്പയാമി: അഞ്ജു
കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും…
Read More » - 19 April
ദൈവം നടപ്പിലാക്കിയ നീതി, ആതിഖിന് മേല്‍ പതിച്ചത് ഉമേഷിന്റെയും രാജുവിന്റെയും ഭാര്യമാരുടെ ശാപം
ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ക്രിമിനല്‍ രാഷ്ട്രീയക്കാരന് ആതീഖ് അഹമ്മദിന് മേല്‍ പതിച്ചത് മുമ്പ് കൊല്ലപ്പെട്ട ഉമേഷ്പാലിന്റെയും രാജുപാല്‍ എംഎല്‍എയുടെയും ഭാര്യമാരുടെ ശാപമാണോ? അതെയെന്ന് ജനങ്ങളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും.…
Read More » - 19 April
മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ല, തന്നെ അവഗണിച്ചുവെന്ന് എംഎം മണി
മൂന്നാർ: മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന വിമര്‍ശനവുമായി എംഎം മണി. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി, തന്നെ അവഗണിച്ചുവെന്നും…
Read More » - 19 April
പുരുഷനും സ്ത്രീക്കും ഒരേ ഭക്ഷണം തന്നെയല്ലേ വിളമ്പുന്നത്? പിന്നെ എവിടെയാണ് വിവേചനം: ഫാത്തിമ തഹ്ലിയ
തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയാണ് ഇപ്പോഴും ഉള്ളതെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയെ പിന്താങ്ങിയും എതിർത്തും നിരവധി…
Read More » - 19 April
ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് വിഡി സതീശൻ
കൊല്ലം: ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് നേതാവാണ് ജോണി നെല്ലൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തൻ…
Read More » - 19 April
യൂസഫ് അലി 2 പ്രാവശ്യം വിവാഹം കഴിച്ചെന്ന വ്യാജവാർത്ത: യുട്യൂബ് ചാനലിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി
ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ പ്രമുഖ ഓൺലൈൻ ചാനലിനെതിരെ നിയമനടപടി. വ്യാജപ്രചാരണം നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ…
Read More » - 19 April
വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു, കാസർഗോഡ് വരെ നീട്ടിയത് എന്റെ ശ്രമഫലം: ഉണ്ണിത്താൻ
കാസർഗോഡ് : വന്ദേഭാരത് ട്രെയിൻ സർവീസ് മംഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെതായും അദ്ദേഹം പറഞ്ഞു.…
Read More » - 19 April
യഥാര്‍ത്ഥത്തില്‍ പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്? മോദി ഇപ്പോള്‍ വാ തുറക്കുന്നില്ല: എം.ബി രാജേഷ്
തിരുവനന്തപുരം: മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും പുല്‍വാമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അധികാരത്തില്‍ ഇരിക്കുന്നവര്‍ മറുപടി പറഞ്ഞേ തീരൂമെന്നും എം.ബി രാജേഷ്. തെരഞ്ഞെടുപ്പ്…
Read More » - 19 April
വിപണി കീഴടക്കാൻ നോക്കിയ സി12 പ്ലസ് എത്തി, സവിശേഷതകൾ അറിയാം
വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ സി12 പ്ലസ് എത്തി. വ്യത്യസ്ഥമായ ഡിസൈൻ, സവിശേഷതകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് നോക്കിയ സി12 പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.…
Read More » - 19 April
അമൃതയും അഭിരാമിയും ചേർന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് അച്ഛനെ യാത്രയാക്കി: മൃതദേഹത്തിനരികെ പ്രിയപ്പെട്ട ഓടക്കുഴലും
കൊച്ചി: അന്തരിച്ച ഓടക്കുഴല്‍ കലാകാരനും ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛനുമായ പി.ആര്. സുരേഷിന്റെ സംസ്കാരം നടത്തി. പച്ചാളം സ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. അമൃതയും അഭിരാമിയും ചേര്‍ന്നാണ്…
Read More » - 19 April
59,000 മില്യണെയേഴ്സ്! ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം ഇതാണ്
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന പേര് വീണ്ടും കരസ്ഥമാക്കിയിരിക്കുകയാണ് മുംബൈ. ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, 8,200 കോടി രൂപ…
Read More » - 19 April
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലക്കാട് ഭാഗത്ത് നിന്നും പാലായിലേക്ക് പോകുന്ന ബസും, തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരാൾ…
Read More » - 19 April
കൊവിഡ് പോലെ മറ്റൊരു ദുരന്തം ഉണ്ടാകാന്‍ സാധ്യത
ലണ്ടന്‍: ലോകത്തെ തന്നെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്…
Read More » - 19 April
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ നാളെ മുതൽ സ്മാർട്ട് കാർഡിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ വ്യാഴാഴ്ച മുതൽ സ്മാർട്ട് കാർഡിലേക്ക് മാറുന്നു. പിവിസി കാർഡിലേക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റുന്നത്. 8 സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചാണ് പിവിസി കാർഡുകൾ രൂപകൽപ്പന…
Read More » - 19 April
ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം, ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ. ഐടി ഓഹരികൾ നേരിട്ട കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് നഷ്ടത്തിലാണ് ഓഹരി വിപണി ഇന്ന് വ്യാപാരം…
Read More » - 19 April
ദളിതര്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത രാജ്യമാണ് ഇന്ത്യ: ചര്‍ച്ചയായി ബിന്ദു അമ്മിണിയുടെ കുറിപ്പ്
കോഴിക്കോട്: ദളിതര്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത രാജ്യമാണ് ഇന്ത്യയെന്ന് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. യു.പിയിലെ ഉന്നാവോയിലെ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക്…
Read More » - 19 April
ശ്രീനിവാസ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി ഉപദ്രവിച്ചു: രാഹുലിനും പ്രിയങ്കയ്ക്കും മിണ്ടാട്ടമില്ല
ഗുവാഹത്തി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. അസം മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് മാനനഷ്ടക്കേസ്…
Read More » - 19 April
എതിർപ്പുകൾ ശക്തം! മിൽമ റിച്ചിന്റെ വില വർദ്ധനവ് പിൻവലിച്ച് കമ്പനി
സംസ്ഥാനത്ത് മിൽമ റിച്ചിന്റെ വില വർദ്ധനവ് പിൻവലിച്ചു. വൻ എതിർപ്പുകൾക്കിടെയാണ് മിൽമ വില വർദ്ധനവ് പിൻവലിച്ചിരിക്കുന്നത്. ഇതോടെ, പച്ച നിറത്തിലുള്ള കവറിൽ ലഭിക്കുന്ന ഒരു പായ്ക്കറ്റ് മിൽമ…
Read More » - 19 April
യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി മഷ്റഫിന് എതിരെ പരാതി നല്കി ജിജി നിക്സണ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി മഷ്റഫ് മാളിയേക്കലിനെതിരെ ആന്റി ടെററിസം സൈബര്‍ വിങ് ഡയറക്ടര്‍ ജിജി നിക്സണ് പരാതി…
Read More » - 19 April
പ്ലേസ്കൂളിൽ പോകാൻ മടി, പോയിവന്നാൽ കുഞ്ഞുങ്ങൾക്ക് സുഖമില്ല, സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ: അധ്യാപികമാർ ഒളിവിൽ
പ്ലേസ്കൂളിൽ കൊച്ചുകുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് അധ്യാപികമാർ ഒളിവിൽ. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കുട്ടികളെ ക്രൂരമായി മർദിച്ച അധ്യാപകർ സമൂഹത്തോട് ചെയ്തത് കടുത്ത…
Read More »