Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -5 November
പുതിയ ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
മുംബൈ: പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 ബിഎസ് 6 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഡ്യുക്കാറ്റി ഇന്ത്യ. ബൈക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തിറക്കുമെന്ന് സൂചന നല്കുന്ന പുതിയ ടീസര്‍ ചിത്രം കമ്പനി…
Read More » - 5 November
മരക്കാര്‍ റിലീസിൽ സർക്കാർ ഇടപെടൽ: അനുനയ നീക്കവുമായി മന്ത്രി
കൊല്ലം: മരക്കാർ സിനിമയുടെ തിയറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാനാണ് സിനിമാസംഘടനകളും ആന്റണി പെരുമ്പാവൂരുമായി ചർച്ച…
Read More » - 5 November
മള്‍ബറി : ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാൻ ഒരു പരിഹാരമാർഗം
ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാർഗമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.…
Read More » - 5 November
ദീപാവലിക്ക് ഹോളി ആശംസകൾ നേർന്ന് പാക് മന്ത്രി: വിമർശനം ഉയർന്നതോടെ ട്വീറ്റ് മുക്കി
ഇസ്ലാമാബാദ്: ദീപാവലിക്ക് ഹോളി ആശംസകൾ നേർന്ന് പുലിവാല് പിടിച്ച് പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാനിലെ സിന്ധ് മുഖ്യമന്ത്രി സയീദ് മുറാദ് അലി ഷായാണ് സംസ്ഥാനത്തെ ഹിന്ദു വിഭാഗങ്ങൾക്ക് ദീപാവലി…
Read More » - 5 November
കോവിഡ് മൂലം കൂടുതൽ മരിക്കുന്നത് ഇന്ത്യാക്കാരും പാക്കിസ്ഥാനികളും? ജീന്‍ വേര്‍തിരിച്ച് പഠന റിപ്പോർട്ടുമായി ഓക്സ്ഫോര്‍ഡ്
യുകെ: കോവിഡ് മൂലമുള്ള മരണ സാധ്യത ഇരട്ടിയാക്കുന്ന ഒരു പ്രത്യേകതരം ജീന്‍ വേര്‍തിരിച്ചെടുത്ത് ശാസ്ത്രജ്ഞന്മാര്. ദക്ഷിണേഷ്യന്‍ ജനങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എല്‍ സെഡ് ടി എഫ്…
Read More » - 5 November
സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 5 November
പെട്രോള്‍ വില 50 രൂപയാകും : ഇനി ട്രോളാൻ പോകേണ്ടന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : പെട്രോള്‍ വില ഇനിയും താഴ്ന്ന് അമ്പത് രൂപയേക്കാള്‍ കുറയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.സംസ്ഥാന സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തുകയാണെങ്കില്‍ 50 രൂപയേക്കാള്‍ കുറവില്‍…
Read More » - 5 November
അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ
മലപ്പുറം: പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ. മൊബൈൽ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകിയെന്ന പരാതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനെതിരെ പൊന്നാനി…
Read More » - 5 November
ആസ്മയെ പ്രതിരോധിക്കാന്‍!
ശ്വാസോഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക് കാരണമാകാറുണ്ട്. ചുമയും ശബ്ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച് വലഞ്ഞുമുറുകുന്നതും…
Read More » - 5 November
ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം യാത്രാമധ്യേ പൊട്ടിത്തെറിച്ചു: അച്ഛനും മകനും മരിച്ചു
ചെന്നൈ: ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം സ്കൂട്ടറില്‍ കൊണ്ടുപോകവെ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശന്‍ (37) ഏഴ് വയസുകാരനായ മകന് പ്രദീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 5 November
കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു: യുവതി ജീവനൊടുക്കി
രാജ്കോട്ട് : ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ…
Read More » - 5 November
ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ : കുപ്പി സുബീഷിന്റെ മൊഴി പറയിപ്പിച്ചത്- സിബിഐ റിപ്പോർട്ട്
കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ റിപ്പോർട്ട് . കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിൽ.…
Read More » - 5 November
കാണാതായിട്ട് രണ്ടാഴ്ചയിലേറെ! ആസ്ട്രേലിയയുടെ നൊമ്പരമായി മാറിയ 4 വയസുകാരിയെ ഒടുവിൽ കണ്ടെത്തി
സിഡ്നി: പതിനെട്ട് ദിവസത്തോളമായി കാണാതിരുന്ന നാല് വയസ്സുകാരി ക്ലിയോയെ ഒടുവിൽ കണ്ടുകിട്ടി. കഴിഞ്ഞ ദിവസം പുലർച്ചെ കർനാർവോണിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകർത്ത് പൊലീസ് സംഘം അകത്തുകയറി…
Read More » - 5 November
മുസ്ലിമായി ജനിച്ച സമീർ എങ്ങനെയാണ് പട്ടിക ജാതി വിഭാഗത്തിൽ ജോലിക്ക് കയറുക? സമീർ വാങ്കഡെയ്ക്കെതിരെ ദളിത് സംഘടനകൾ
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെയുൾപ്പെടെ കുടുക്കിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ ആരോപണവുമായി ദളിത് സംഘടനകൾ. സർക്കാർ ജോലി ലഭിക്കാനായി…
Read More » - 5 November
ദീപങ്ങള്‍ തെളിയിച്ച് ദീപാവലി ആഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡനും കുടുംബവും: ലോക സമാധാനത്തിനായി ആശംസകളും
വാഷിംഗ്ടണ്‍: ലോകത്തിന്റെ അങ്ങോളമിങ്ങോളം ദീപാവലിയാഘോഷിക്കുന്ന എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.അന്ധകാരം നീങ്ങുമ്പോള്‍ പ്രകാശം പരത്തി അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍…
Read More » - 5 November
ടി20 ലോകകപ്പ്: ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം
ദുബായ്: ടി20 ലോകകപ്പിലെ ഏറ്റവും ഏകപക്ഷീയമായ മത്സരങ്ങളിലൊന്നില്‍ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. സെമി സാധ്യത മുന്‍നിര്‍ത്തി റണ്‍റേറ്റില്‍ കണ്ണുവച്ച് തകര്‍ത്തടിച്ച ഓസീസ്, എട്ടു വിക്കറ്റിനാണ് ബംഗ്ലദേശിനെ…
Read More » - 5 November
ഗ്ലാസ്ഗോ ഉച്ചകോടിയിൽ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ്: ആശങ്കയേറുന്നു
വാഷിംഗ്ടൺ: ഗ്ലാസ്ഗോ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉണ്ടാകാനിടയുള്ള സാഹചര്യം മുൻനിർത്തി…
Read More » - 5 November
കള്ളപ്പണ ഇടപാട്: അനിൽ ദേശ്മുഖിന്റെ മകനെയും ചോദ്യം ചെയ്യുന്നു , അറസ്റ്റിലായേക്കുമെന്ന് സൂചന
മുംബൈ: കള്ളപ്പണ ഇടപാടിൽ എൻസിപിയ്ക്ക് കനത്ത തിരിച്ചടി. എൻസിപിയുടെ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന അനിൽ ദേശ്മുഖ് അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്…
Read More » - 5 November
സൈനിക സഹകരണം മെച്ചപ്പെടുത്തൽ: ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി ജനറൽ ബിപിൻ റാവത്ത്
ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ചെക്ക് റിപ്പബ്ലിക്കിലെത്തിയ ജനറൽ ബിപിൻ…
Read More » - 5 November
മുഖക്കുരുവിന് കാരണമാകുന്ന ശീലങ്ങൾ ഇവയാണ്!
കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്. ➤ ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ…
Read More » - 5 November
പ്രവാസികൾക്ക് ആശ്വാസമായി പുതിയ രണ്ടു തീരുമാനങ്ങൾ : അധിക ജോലിക്ക് അധിക വേതനം
ജിദ്ദ: പ്രവാസികളെ കൊണ്ട് എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അധികം വേതനം നല്‍കണമെന്ന് മാനവവിഭവ ശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് ഏറെ ആശ്വാസം…
Read More » - 5 November
‘ജോലി ചെയ്തില്ലെങ്കിൽ നടപടിയാണ് ആവശ്യം, അപമാനിക്കുകയല്ല വേണ്ടത്’: മുഹമ്മദ് റിയാസിനെതിരെ പികെ ഫിറോസ്
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പിഡബ്ലൂഡി റെസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി മുഹമ്മദ് റിയാസ്…
Read More » - 5 November
ക്ഷേത്രത്തിലെ അന്നദാനത്തിനിടയില്‍ ജാതിയധിക്ഷേപം: ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്
ചെന്നൈ: ക്ഷേത്രത്തിലെ അന്നാദാനത്തിനിടയില് ജാതിയധിക്ഷേപം നേരിടുകയും പിന്നീട് ഇറക്കിവിടുകയും ചെയ്ത സ്ത്രീയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. അനാചാരത്തിനെതിരേ പ്രതികരിച്ച അശ്വിനിയെ മുഖ്യമന്ത്രി…
Read More » - 5 November
നിലപാടിൽ ഉറച്ച് യൂണിയനുകൾ: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. കോണ്‍ഗ്രസ് അനുകൂല യൂണിയന് ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.…
Read More » - 5 November
നിഗൂഢത നിറഞ്ഞ പാലം: ഇതിൽ നായകൾ കയറിയാൽ താഴേക്ക് ചാടിച്ചാവും: ഇതുവരെ ജീവനറ്റത് നൂറുകണക്കിന് നായ്ക്കൾക്ക്
സ്കോട്ട്ലൻഡ്: ഡംബാര്‍ടണിലെ സ്കോട്ട്ലന്‍ഡിലെ ഓവര്‍ടൗണ്‍ പാലത്തിൽ നായകൾ കയറിയാൽ മരണം ഉറപ്പ്. ഒന്നുകിൽ ഇവ താഴേക്ക് ചാടിച്ചാവും, അല്ലെങ്കിൽ വീണു മരിക്കും. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ആളുകളെ…
Read More »