Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -8 October
നൽകിയത് 85 ലക്ഷവും 120 പവനും: കൂടുതൽ ആവശ്യപ്പെട്ട് പീഡനം, യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മുംബൈ: യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, യുവതിയുടെ മരണം സ്ത്രീധന പീഡനം…
Read More » - 8 October
ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി : അമളി പറ്റിയ വിദ്യാഭ്യാസ മന്ത്രിക്ക് വ്യാപക ട്രോള്‍
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ അമളി പറ്റിയിട്ടുള്ളതും ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളതും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ്. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലും മന്ത്രിക്ക് അമളി പറ്റി. വി.ശിവന്‍കുട്ടിക്ക്…
Read More » - 8 October
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന് ജനതയ്ക്ക് അറിയാം: പാകിസ്ഥാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി
ഡല്‍ഹി: പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന് ജനതയ്ക്ക് അറിയാമെന്നും യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.…
Read More » - 8 October
മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവിനടക്കം താക്കീത്: കടുപ്പിച്ച് സിപിഎം
കൊല്ലം: ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി ജെ മെര്‍സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി തുളസീധരക്കുറുപ്പിന് താക്കിത്. ഭാര്യ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ തോല്‍വിയുമായി ബന്ധപ്പെട്ടാണ് ബി തുളസീധരക്കുറുപ്പ് ഉള്‍പ്പെടെ…
Read More » - 8 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 48 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 8 October
പ്രതിശ്രുത വരൻ ന്യുമോണിയ ബാധിച്ച് മരിച്ചു: ദുഃഖം താങ്ങാനാവാതെ യുവതി തൂങ്ങി മരിച്ചു
വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി സ്റ്റെഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.…
Read More » - 8 October
ഒക്ടോബര്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കാരണം. വിവിധ ജില്ലകളില്‍…
Read More » - 8 October
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവർക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍
ഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങള്‍ നൽകുന്നവർക്ക് പരസ്യവരുമാനം നൽകില്ലെന്ന് ഗൂഗിള്‍. യൂട്യൂബിലും ഗൂഗിള്‍ സെര്‍ച്ചിലും ഈ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.…
Read More » - 8 October
കണ്ണൂരില്‍ 15 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി
കണ്ണൂര്‍: ജില്ലയിൽ 15 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി. പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ നിന്നാണ് 2500 കിലോയിലധികം കൂള്‍, ഹാന്‍സ്…
Read More » - 8 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,318 കോവിഡ് ഡോസുകൾ. ആകെ 20,364,737 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 October
കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഇടിഞ്ഞു പൊളിഞ്ഞ് വീഴുമോ?സുരക്ഷാ പ്രശ്നത്തില്‍ പിണറായിയെ ട്രോളി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിനെ അനുകൂലിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാനും മറന്നില്ല.…
Read More » - 8 October
നുണകളുടെ കലവറക്കാരനും പാചകക്കാരനുമാണ് മോദി: പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷപരാമർശവുമായി മന്ത്രി പി പ്രസാദ്
ആലപ്പുഴ: പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷപരാമർശവുമായി കൃഷി മന്ത്രി പി പ്രസാദ്. നുണകളുടെ കലവറക്കാരനും പാചകക്കാരനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പി പ്രസാദ് പറഞ്ഞു. എഐവൈഎഫ് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം…
Read More » - 8 October
ട്രെയിനിൽ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചു, അടിവസ്ത്രം എടുത്ത് നെഞ്ചോട് ചേർത്തു: എൻസിബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഔറംഗബാദ്: ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥൻ റെയില്‍വെ പോലീസിന്റെ പിടിയിലായി. മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനെ(34)തിരെ ഇരുപത്തഞ്ചുകാരി നല്കിയ…
Read More » - 8 October
അനുയായിയെ കൊലപ്പെടുത്തിയ കേസ് : ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ
ന്യൂഡല്‍ഹി : അനുയായിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവനും ആള് ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ കോടതി. അനുയായിയായ രഞ്ജിത്…
Read More » - 8 October
ലഹരിവേട്ട പതിവാകുന്നു: ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തു വിടരുത്, സുരക്ഷയിൽ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പൊലീസ്
കൊച്ചി: നഗരപരിധിയിൽ ഉയർന്ന അളവിലുള്ള ലഹരിവേട്ട പതിവായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ അതീവ ജാഗ്രത വേണമെന്ന് കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ…
Read More » - 8 October
തെരുവു നായയുടെ കടിയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു
ചെറുവത്തൂർ: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരിൽ 7 വയസ്സുകാരന് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകൻ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്…
Read More » - 8 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്. ദുബായ് എയർപോർട്ട് എമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി, ഫാരിസ് ഫൈസൽ,…
Read More » - 8 October
ലക്ഷ്യങ്ങളും നയങ്ങളുമായി ഒത്തുപോകില്ല: ഇസ്രായേലില്‍ വിൽപന നിർത്തി നൈക്കി
ജറുസലേം: ഇസ്രായേലില്‍ വിൽപന നിർത്തി ലോകോത്തര സ്പോർട്സ് ബ്രാന്‍ഡായ നൈക്കി. അടുത്ത വർഷം മുതലാണ് തദ്ദേശീയ സ്റ്റോറുകളില്‍ നൈക്കി ഉൽപന്നങ്ങളുടെ വിൽപന നിർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2022…
Read More » - 8 October
വിവാഹ ദിനത്തിൽ വീണ് പരുക്കേറ്റു, മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി: ഒന്നരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
ലണ്ടൻ: യുകെയിൽ നടന്നൊരു വലിയ വിവാഹ വേദിയിൽ സംഭവിച്ച വീഴ്ചയ്ക്ക് യുവതി ആവശ്യപ്പെട്ടത് 1,50, 000 പൗണ്ട്. ഏകദേശം 1.5 കോടി രൂപ. വിവാഹ വേദിയിലെ…
Read More » - 8 October
ഇനി ജയിലില്‍: ലഹരിപ്പാര്‍ട്ടി കേസിൽ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യപേക്ഷ കോടതി തള്ളി. ആര്യന് ഖാന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ യുടെ…
Read More » - 8 October
സ്കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ് തുടരും : പുതിയ മാര്‍ഗരേഖയിലെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകള്‍ തുറക്കുകയാണ്. സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. സ്കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ് തുടരും.…
Read More » - 8 October
അടിസ്ഥാനപരമായി പെണ്ണിനെ അടുക്കളയില്‍ തന്നെ തളച്ചിടാനുള്ള ഉപാധിയായെ ഈ ബില്‍ ഉപകരിക്കൂ: ലീഗിനെതിരെ തുറന്നടിച്ച് കെ കെ രമ
തിരുവനന്തപുരം: കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷ എം.എല്‍.എ ടിവി ഇബ്രാഹിം അവതരിപ്പിച്ച ബില്ലിനെതിരെയാണ് കെ.കെ.രമ രംഗത്ത്. കേള്‍ക്കുമ്പോള്‍ വളരെ സ്ത്രീ സൗഹൃദമെന്നു തോന്നാമെങ്കിലും…
Read More » - 8 October
പാസ്പോർട്ട് പുതുക്കാൻ വൈകരുത്: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: പാസ്പോർട്ട് പുതുക്കാൻ വൈകരുതെന്ന് ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നാണ്…
Read More » - 8 October
പരാതിക്കാരനെ പ്രതിയാക്കി പീഡിപ്പിച്ച സംഭവം: ഗുരുതരമായ കണ്ടെത്തലുകൾ, ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊട്ടാരക്കര: കൊല്ലം തെന്മലയില് പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ മുൻ ഇൻസ്പെക്ടർക്കു സസ്പെൻഷൻ. നിലവിൽ ആലപ്പുഴ കുറത്തികാട് സ്റ്റേഷൻ ഇൻസ്പെക്ടറായ വിശ്വംഭരനെയാണ്…
Read More » - 8 October
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ വാങ്കല മധുകർ റെഡ്ഡിയാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്റെ വനിത സുരക്ഷ…
Read More »