Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -6 April
പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസറെ മർദ്ദിച്ചു; എൽഡിഎഫ് പോളിംഗ് ഏജന്റ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്
കണ്ണൂർ: പയ്യന്നൂരിലെ പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസറെ മർദ്ദിച്ചതായി പരാതി. കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ മുഹമ്മദ് അഷ്റഫ് കളത്തിലിനെയാണ് മർദ്ദിച്ചത്. സംഭവവുമായി…
Read More » - 6 April
3.15 കോടിയുടെ സൂപ്പർ എസ്യുവി സ്വന്തമാക്കി കാർത്തിക് ആര്യൻ
ലംബോർഗിനിയുടെ സൂപ്പർ എസ്യുവി ഉറുസ് സ്വന്തമാക്കി ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ. പ്യാർ കാ പഞ്ച്നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ കാർത്തിക് ആര്യൻ കഴിഞ്ഞ ദിവസമാണ്…
Read More » - 6 April
മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ചത്
മലപ്പുറം :മലപ്പുറം ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഉറവിടമറിയാതെ നാല് പേര്‍ക്കും…
Read More » - 6 April
തൃശൂര്‍ സുരേഷ് ഗോപി എടുക്കുമെന്ന് യുവാവ് പറയുമ്പോള്‍, അല്ല ഉറപ്പാണ് എല്‍.ഡി.എഫ് എന്ന് യുവതി
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു. ഇനി ആര് എന്നുള്ളത് മെയ് 2 വരെ കാത്തിരിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തൃശൂരില്‍ ആര് ജയിക്കുമെന്നുള്ള ചോദ്യത്തിന് യുവതി നല്കിയ മറുപടിയാണ്…
Read More » - 6 April
കോവിഡ് തടയാന്‍ ലോക്ക് ഡൗണ്‍; മൂന്നോ നാലോ ദിവസത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ഹൈക്കോടതി
എല്ലാത്തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും, രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ്
Read More » - 6 April
കഴക്കൂട്ടത്ത് സിപിഎം അക്രമം തുടരുന്നു ; ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരം : കഴക്കൂട്ടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു. സിപിഎമ്മുമായുള്ള സംഘര്‍ഷത്തില്‍ രാവിലെ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയിരുന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കാർ സിപിഎം…
Read More » - 6 April
രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് അഞ്ചു വയസുകാരി മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിച്ചിരിക്കുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി…
Read More » - 6 April
നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് അപകടം; 4 പേർക്ക് പരിക്ക്
വണ്ടൻമേട്; നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ആറുമാസം പ്രായമുള്ള കുട്ടിയെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 6 April
കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തെന്ന് മന്ത്രി; മേഴ്സി കുട്ടിയമ്മയുടെ വാദം കള്ളം
മന്ത്രിയുടെ വാദം കണ്ണനല്ലൂര്‍ പോലീസ് തള്ളുകയായിരുന്നു.
Read More » - 6 April
റിമോട്ട് വര്‍ക്ക് വിസയ്ക്ക് അംഗീകാരം നല്കി യു.എ.ഇ
ദുബായ്: റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും പ്രഖ്യാപിച്ച് യുഎഇ. ലോകത്തിലെ ഏത് ഭാഗത്തുമുള്ള കമ്പനിയുടെയും ജോലി യു.എ.ഇയില്‍ വെച്ച് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് റിമോട്ട്…
Read More » - 6 April
മോശമായി പെരുമാറിയ സ്ഥാനാർത്ഥിയെ പോളിങ് ബൂത്തില്‍നിന്ന് അടിച്ചോടിച്ച് വോട്ടർമാർ ; ദൃശ്യങ്ങൾ പുറത്ത്
കൊല്‍ക്കത്ത : വോട്ടർമാരുടെ വീടുകളിൽ അതിക്രമിച്ച് കയറുകയും മോശമായി പെരുമാറുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പോളിങ് ബൂത്തില്‍നിന്ന് അടിച്ചോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. Read Also :…
Read More » - 6 April
യുഎഇയില്‍ 1988 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 1988 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2138 പേര് കൂടി രോഗമുക്തരായപ്പോള്‍…
Read More » - 6 April
സ്ഥാനാർത്ഥിയോടൊപ്പം അകത്തു കടക്കാൻ പ്രവർത്തകരുടെ ശ്രമം; തൃത്താലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം
പാലക്കാട്: തൃത്താല മണ്ഡലത്തിൽ സംഘർഷം. തൃത്താല മണ്ഡലത്തിലെ പെരിങ്ങോട് സ്കൂളിലെ ബൂത്തിലാണ് യു ഡി എഫ് പ്രവർത്തകരും എൽ ഡി എഫ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.…
Read More » - 6 April
ശ്രീലങ്കയിൽ പാം ഓയിൽ ഇറക്കുമതിയ്ക്ക് വിലക്ക്
കൊളംബോ : പാം ഓയിൽ ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക രംഗത്ത് എത്തിയിരിക്കുന്നു. പാം ഓയിലിന്റെ ഇറക്കുമതി നിരോധിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഉത്തരവിറക്കിയിരിക്കുന്നു. നിലവിലുള്ള പ്ലാനറ്റേഷനുകളിലെ എണ്ണപ്പനകൾ നശിപ്പിക്കാനും…
Read More » - 6 April
മുസ്ലിം ജനതയോട് വോട്ട് വിഭജിക്കരുതെന്ന മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന, മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊല്‍ക്കത്ത : മുസ്ലിം ജനതയോട് വോട്ട് വിഭജിക്കരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന കൊണ്ട് മനസിലാകുന്നത് അവര്‍ക്കുള്ള പിന്തുണ നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 6 April
ബോളിവുഡ് താരം കത്രീനയ്ക്ക് കോവിഡ്
മുംബൈ: ബോ ളിവുഡിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. നടി കത്രീന കൈഫിനാണ് ഏറ്റവുമൊടുവിൽ കൊറോണ വൈറസ് രോഗം പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കത്രീനയുടെ കാമുകൻ വിക്കി…
Read More » - 6 April
കാമുകന് ഭാര്യയും മകനും; പ്രണയത്തിൽ നിന്നും യുവതി പിൻമാറിയതിനെ പേരിൽ യുവാവ് സ്വയം തീകൊളുത്തി
യുവതിയെ ശല്യം ചെയ്ത യുവാവ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു.
Read More » - 6 April
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുതെന്നും തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 6 April
കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ കേന്ദ്ര സംഘങ്ങളെ വിന്യസിച്ചു
ന്യൂഡൽഹി: കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി രാജ്യം. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രാലയം കേന്ദ്ര സംഘങ്ങളെ വിന്യസിച്ചു. പ്രതിദിന രോഗികളുടെ എണ്ണം…
Read More » - 6 April
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 172 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്,…
Read More » - 6 April
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പിപിഇ കിറ്റ് ധരിച്ച് വീണ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. Read…
Read More » - 6 April
തൃണമൂല്‍ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും നാല് വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുത്തു
ന്യൂഡൽഹി : തൃണമൂല്‍ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ നാല് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും നാല് പേപ്പര്‍ വോട്ടിംഗ് യന്ത്രങ്ങളും കണ്ടെത്തിയതായി പരാതി. ഇതേ തുടര്‍ന്ന് ഹൗറയിലെ ഒരു…
Read More » - 6 April
ലോട്ടറി ടിക്കറ്റ് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ
അഞ്ചൽ; സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകളുടെ നമ്പർ അനുകരിച്ച് തട്ടിപ്പു നടത്തിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുണ്ടറ മുളവന സജീവ് ഭവനിൽ സജീഷ്, സെന്റ്…
Read More » - 6 April
ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: തൃശൂർ ചേലക്കരയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന(50) എന്നിവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരെ തൂങ്ങിനിൽക്കുന്ന…
Read More » - 6 April
ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതിയുമായി കമല്ഹാസന്
ചെന്നൈ : തെരഞ്ഞെടുപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ പണം നല്‍കാമെന്ന വാഗ്ദാനമായി ബിജെപി ടോക്കണുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി മക്കല്‍ നീതി മയയ്യം നേതാവും കോയമ്പത്തൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല്ഹാസന്.…
Read More »