Health & Fitness
- May- 2017 -28 May
സിക്ക വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സിക്ക വൈറസ് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. പലയിടത്തും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം. ഗുജറാത്തില്‍ മൂന്ന്പേര്‍ക്ക് സിക്ക വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. രോഗബാധ…
Read More » - 26 May
റമദാന്: നോമ്പ് ശരീരത്തിന് ഗുണകരമാകുന്നത് എന്തുകൊണ്ട് ?
നോമ്പ് നോല്‍ക്കുന്നതിന് വിശ്വാസപരമായ കാര്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. അതിനൊപ്പം നോമ്പ് ശാരീരിക ആരോഗ്യത്തിന് നല്കുന്ന സംഭാവനയും വലുതാണ്. മെയ് 27 ന് റമദാന് നാളുകള്‍ ആരംഭിക്കുന്ന വേളയില്‍…
Read More » - 22 May
ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷങ്ങളെ കുറിച്ച് മനസ്സിലാക്കാം
ക്യാന്‍സര്‍ മഹാമാരിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഈ രോഗത്തെ ഏറ്റവും അപകടവുമാക്കുന്നത്. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും സാധാരണ രോഗലക്ഷണങ്ങളോട് അടുത്തു നില്‍ക്കുന്നതുമാണ്. ക്യാന്‍സറിന്റെ ചില…
Read More » - 22 May
മുരിങ്ങയിലയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മുരിങ്ങയില നീര് തേനിനൊടൊപ്പം…
Read More » - 19 May
വ്യായാമങ്ങള്‍ കൂടുന്നത് ദോഷമോ? വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ…
ശാരീരിര വ്യായാമങ്ങള്‍ അധികം ചെയ്യുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ എന്നു കരുതി പരിധിവിട്ടും ജിമ്മില്‍ ചെലവഴിക്കുകയും വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ജാഗ്രതൈ… നിങ്ങളുടെ ഈ ചിന്ത തെറ്റിദ്ധാരണയാണ്. ഇതുകൊണ്ട്…
Read More » - 13 May
ഒരു രോഗിക്ക് വേണ്ടത് എന്താണ്? ഡോ.വിപി ഗംഗാധരന് എഴുതുന്നു
ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് എന്താണ് വേണ്ടത്? ഒരു രോഗിയാകുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആയിരങ്ങള്‍ ഉണ്ടാകും. അവരുടെ വാക്കുകള്‍ ചിലര്‍ക്ക് ആശ്വാസ വചനങ്ങളാകും. ചിലര്‍ക്കത് സഹതാപമായി തോന്നാം. ഇവിടെ…
Read More » - 12 May
അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് ; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍
പൂനെ : ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രി. ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രനേട്ടത്തിന് അവകാശികളാകാന്‍ തയാറെടുപ്പിലാണ് ആശുപത്രി മാനേജ്മെന്റ്ും ഡോക്ടര്‍മാര്‍…
Read More » - 11 May
കാൻസറിനെ പ്രതിരോധിക്കാൻ പൈനാപ്പിൾ
പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്ച്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ദഹനം ശരിയായി നടക്കാൻ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.…
Read More » - 6 May
അമിത ഭാരവും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാൻ രാവിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
അമിതഭാരവും കൊഴുപ്പും ഇല്ലാതെയാക്കാൻ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളുമെല്ലാം ആവശ്യമാണ്. മാറിമറിയുന്ന ജീവിതരീതികളാണ് ഇന്നത്തെ തലമുറയെ അമിതഭാരത്തിലേക്ക് എത്തിക്കുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ചില കാര്യങ്ങൾ…
Read More » - 5 May
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കാന്‍..
ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും ടെച്ച് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാം. അതിലെ എല്ലാ കാര്യങ്ങളും അവര്‍ പെട്ടെന്ന് പഠിക്കുന്നു. എന്തെങ്കിലും തിരക്കുള്ള അമ്മമാര്‍ കരയുന്ന കുട്ടിക്ക് മൊബൈല്‍…
Read More » - 5 May
നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ…
Read More » - 3 May
ഇന്ന് ലോക ആസ്ത്മ ദിനം : അറിഞ്ഞിരിക്കാം കാരണങ്ങളും പ്രതിവിധികളും
ഇന്ന് ലോക ആസ്ത്മ ദിനം. ഇത് ലോകമെമ്പാടും ധാരാളം ആളുകളില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. വന്നുകഴിഞ്ഞാല്‍ ഇടയ്ക്കിടെ നമ്മെ അത് ഉപദ്രവിച്ചുകൊണ്ടേയിരിക്കും. രണ്ടരക്കോടി ആളുകളാണ് ആസ്ത്മകൊണ്ട് ലോകത്ത്…
Read More » - 2 May
ചർമ്മ സംരക്ഷണത്തിന് കറിവേപ്പില
ചർമ്മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത് വാഷിന്റെ ഗുണം ചെയ്യും. അതുപോലെ പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച്…
Read More » - 1 May
വാഴപ്പഴം കഴിച്ച് വണ്ണം കുറയ്ക്കാം
വണ്ണം കുറയ്ക്കാനായി വാഴപ്പഴം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാനാകുമെന്ന് നോക്കാം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തില്‍ വെള്ളം കെട്ടിക്കിടുന്നത് ഇത് തടയും. അതുവഴി ശരീരം വീര്‍ക്കുന്ന സാഹചര്യം ഇല്ലാതാകുന്നു.…
Read More » - 1 May
തടി കുറയ്ക്കാന്‍ ചില മസാല വഴികള്‍
സൗന്ദര്യത്തിന്റെ പ്രഥമ അളവുകോൽ നമ്മുടെ ശരീരമാണ്. ഫിറ്റായ, ദുര്‍മേദസില്ലാത്ത ശരീരം നമുക്ക് അഭിമാനം നല്കുന്ന ഒന്നാണ്. ഇതൊക്കെ കൊണ്ടാണ് എല്ലാവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. തടി കുറയ്ക്കാന്‍…
Read More » - Apr- 2017 -22 April
ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കരുത്
എന്ത് മുടങ്ങിയാലും രാവിലത്തെ ഭക്ഷണം മുടക്കരുതെന്നാണ് പറയപ്പെടുന്നത്. കാരണം ഒരു ദിവസത്തേക്കുള്ള ഊർജം നമുക്ക് ലഭിക്കുന്നത് പ്രഭാതഭക്ഷണത്തിലൂടെയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കാൻ പാടില്ല.…
Read More » - 22 April
നരച്ച മുടി കറുപ്പിക്കാന്‍ നാരങ്ങയും ഉരുളക്കിഴങ്ങും ചേര്‍ന്നൊരു മിശ്രിതവിദ്യ
ഇന്ന് യുവാക്കളുടെയും പ്രധാനപ്രശ്നമാണ് നരച്ചമുടി. പ്രായഭേദ്യമന്യേ ഇന്ന് മിക്കവര്‍ക്കും മുടി നരയ്ക്കുന്നുണ്ട്. പല മരുന്നുകളും തേച്ച് പലരുടെയും മുടി കൊഴിയുന്ന അവസ്ഥയിലെത്തി. ദോഷങ്ങള്‍ ഉണ്ടാകാത്ത വിദ്യങ്ങള്‍ വീട്ടില്‍…
Read More » - 20 April
H1N1 പനിയും ഡെങ്കിയും പടരുന്നു; സംസ്ഥാനത്ത് ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോജക്ടിന്റെ കണക്കുകള്‍ പ്രകാരം…
Read More » - 19 April
എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനായി തക്കാളി
മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി വളരെയേറെ ഉത്തമമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ യും ഇരുമ്പുമാണ് ഇതിന് സഹായിക്കുന്നത്. ഇത് മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തും. മുടിയുടെ…
Read More » - 18 April
വേനല്‍കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?
ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്.…
Read More » - 17 April
നല്ല ഉറക്കത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. പകല്‍ സമയത്തെ ജോലി ചെയ്യാനുള്ള ശേഷി, മൂഡ്, ആരോഗ്യം, ഉത്സാഹം എന്നിവയെയൊക്കെ ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കാം. ജീവിത ശൈലിയിലുള്ള മാറ്റവും,…
Read More » - 17 April
അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാതരത്തിലും മികച്ചതാണോ?
ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സെങ്കിലും അമ്മയുടെ മുലപ്പാല്‍ കൊടുക്കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനേക്കാള്‍ ആരോഗ്യകരമായ ഒന്ന് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍, ഇന്ന് മിക്ക കുട്ടികള്‍ക്കും മുലപ്പാല്‍ കിട്ടാറില്ല…
Read More » - 15 April
അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിങ്ങളെ തകര്‍ക്കും: പുതിയ പഠന റിപ്പോര്‍ട്ട്
സ്മാര്‍ട്ട്ഫോണ്‍ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഒരോ വ്യക്തിയോടും അത് അത്രമാത്രം അടുത്തിരിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ ഒട്ടേറെ ഗുണം നല്‍കുന്നുണ്ടെങ്കിലും പല ദോഷങ്ങളും ഇതുമൂലം ഉണ്ടാകുന്നു.…
Read More » - 3 April
ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പിയെക്കുറിച്ച് അറിഞ്ഞിരിക്കൂ..
ഹിജാമ എന്ന ചികിത്സാരീതയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്തിനാണ് ഇങ്ങനെയൊരു ചികിത്സ പ്രയോഗിക്കുന്നത്? ഇതുകൊണ്ടുള്ള ഗുണം എന്താണ്? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു തെറാപ്പിയാണിത്. ശരീരത്തില്‍ നിന്ന് രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന…
Read More » - 2 April
എളുപ്പമാര്‍ഗ്ഗത്തിലൂടെ എങ്ങനെ വയറു കുറയ്ക്കാം? പുതിനയില പരീക്ഷിക്കൂ
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More »