India
- Sep- 2021 -30 September
മോൻസന്റെ ബാങ്ക് അക്കൗണ്ട് കാലി! വീട്ടുവാടക അരലക്ഷം, മകളുടെ കല്യാണം നടത്താൻ കടം വാങ്ങി: കിട്ടിയ പണമെല്ലാം ധൂർത്തടിച്ചു
കൊച്ചി: ആളുകളെ പറ്റിച്ച് കോടികൾ സമ്പാദിച്ച മോന്സണ് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആകെയുള്ളത് 176 രൂപ മാത്രം. മകളുടെ കല്യാണത്തിന്…
Read More » - 30 September
ചെറുപ്പകാലം മുതലുള്ള തീവ്രമായ ആഗ്രഹം സഫലമായി: അയോദ്ധ്യക്ഷേത്ര ദര്‍ശനം നടത്തി തേജസ്വി സൂര്യ
ലക്നൗ: അയോദ്ധ്യക്ഷേത്ര ദര്‍ശനത്തിലൂടെ തന്റെ ചെറുപ്പകാലം മുതലുള്ള തീവ്രമായ ആഗ്രഹം സഫലമായെന്ന് തേജസ്വി സൂര്യ എം.പി. അയോദ്ധ്യക്ഷേത്ര ദര്‍ശനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്.…
Read More » - 30 September
പണി പാളി പോലീസേ, ഇനി പോലീസ് സ്റ്റേഷനുകളിൽ സി സി ടി വി വാഴും കാലം: ഇടിമുറികൾ ഇല്ലാതെയാക്കാൻ സുപ്രീം കോടതി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി. സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷൻ പ്രവേശന കവാടങ്ങൾ, പിന്‍വശം,…
Read More » - 30 September
ചെമ്പോലകളുണ്ടെന്ന് വിശ്വസിപ്പിച്ചു, കേസിന് ഉപകരിക്കുന്ന പഴയ രേഖകള്‍ കിട്ടുമോ എന്നറിയാനാണ് പോയത്: രാഹുൽ ഈശ്വർ
കൊച്ചി: പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിന്റെ മായക്കഥകളിൽ താനും വീണു പോയതായി സമ്മതിച്ച് രാഹുല്‍ ഈശ്വർ. ശബരിമലയും പന്തളം രാജകുടുംബവമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ്…
Read More » - 30 September
കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം: ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പാണ്…
Read More » - 30 September
സർക്കാർ സ്കൂളിൽ ദളിത് വിദ്യാർത്ഥികളോട് അനീതി, പ്രത്യേക വരിയില്‍ നില്‍ക്കണമെന്ന് പറഞ്ഞ പ്രധാനാധ്യാപകനെതിരെ കേസ്
അമേടി: സർക്കാർ സ്കൂളിൽ ദളിത് വിദ്യാർത്ഥികളോട് അനീതിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ സ്കൂളുകളിലാണ് ജാതി അടിസ്ഥാനത്തില്‍ കുട്ടികളില്‍ വിവേചനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ദളിത് വിദ്യാര്‍ഥികള്‍…
Read More » - 30 September
ക്യാപ്റ്റന്‍ ഇടഞ്ഞ് തന്നെ : അമിത് ഷായെ കണ്ട അമരീന്ദര്‍ കോൺഗ്രസിന്റെ ‘ജി 23’ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക്
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ സിങ്…
Read More » - 30 September
അതിമോഹമാണ് സിദ്ധുവിന്, വിശ്വസിക്കാന്‍ കൊളളില്ല: കോണ്‍ഗ്രസിന്റെ അവസ്ഥ ഡ്രൈവറില്ലാ വണ്ടി പോലെയെന്ന് ബിജെപി
ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെ പിസിസി അദ്ധ്യക്ഷപദവി രാജിവച്ച നവജോത് സിംഗ് സിദ്ധുവിനെ വിമര്‍ശിച്ച് ബിജെപി. നിസാരകാര്യങ്ങള്‍ക്ക് പിണങ്ങി പോകുന്ന സിദ്ധു പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ സുരക്ഷയെക്കുറിച്ച്…
Read More » - 30 September
‘മോൺസന്റെ കൂട്ടുകാരി അനിതയെ കൈകൂപ്പുന്ന മുഖ്യമന്ത്രി: മോൺസന് അറുപതിനടുത്ത് പ്രായമുണ്ട്, പക്ഷെ കണ്ടാൽ ചുള്ളൻ ചെക്കൻ’
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ…
Read More » - 30 September
ട്രോളിനെയും വെല്ലും മോൻസന്റെ മറുപടി: ചിരിയടക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ചോദ്യം ചെയ്യലിൽ മോൻസൻ മാവുങ്കലിനെ വെളിപ്പെടുത്തലുകൾ കേട്ട് അന്തം വിട്ടല്ല ക്രൈം ബ്രാഞ്ച് ഓഫിസർമാർ ഇരിക്കുന്നത്, മാറി നിന്ന് ചിരിക്കുകയാണത്രെ. സൈബര്‍ ഇടത്തിലെ ട്രോളുകളെ വെല്ലുന്ന…
Read More » - 30 September
മോൻസൺ ഡിജിപിയുടെ അടുത്തേക്ക് രണ്ടു സ്ത്രീകളെ വിട്ടു, എന്നെയും ഡിജിപിയെയും അകറ്റി: അനിതയുടെ വെളിപ്പെടുത്തൽ
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ…
Read More » - 30 September
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയംനശിച്ചുവെന്ന് കണ്ഠര് രാജീവര്, മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി കൊട്ടാരം
ചെങ്ങന്നൂര്‍: സത്യം എന്നായാലും പുറത്തുവരുമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും അനുബന്ധ മാധ്യമങ്ങളും പ്രചരിപ്പിച്ച കള്ളക്കഥകളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കലിയുഗ ദേവനാണ്…
Read More » - 30 September
രാജ്യത്ത് പ്ളാസ്റ്റിക് നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും: നിയമലംഘനത്തിന് പിഴ 50,000 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് പ്ളാസ്റ്റിക് നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര് സ്ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍…
Read More » - 30 September
രേഖകളിൽ ഹിന്ദുവായ ബിഷപ്പ് സുരേഷ് കതേരയുടെ എൻജിഒ ലൈസൻസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സസ്പെൻഡ് ചെയ്തു
വിജയവാഡ: ഹിന്ദു ബിഷപ്പ് സുരേഷ് കുമാർ കതേര നടത്തുന്ന എൻജിഒയായ ഹാർവെസ്റ്റ് ഇന്ത്യയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു. ബിഷപ്പ് സുരേഷ് കതേര…
Read More » - 30 September
ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം, എല്ലാവർക്കും ഓൺലൈൻ ഹെൽത്ത് കാർഡ്
ന്യൂഡൽഹി: ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 2020 ഓഗസ്റ്റ്…
Read More » - 30 September
മമതയ്ക്ക് ഇന്ന് നിര്‍ണ്ണായക ദിനം: ബംഗാളില്‍ ഭബാനിപൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്
കൊല്‍ക്കത്ത: ബംഗാളില്‍ ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിര്‍ണ്ണായക ദിനം. മമത ബാനര്‍ജി ജനവിധി തേടുന്ന ഭബാനിപൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ ജനങ്ങള്‍ ഇന്ന് ബൂത്തിലേക്ക്. മമത ബാനര്‍ജിയുടെ…
Read More » - 30 September
നേരിട്ട് സ്പര്‍ശിക്കാതെയുള്ള പീഡനവും ഇനി പോക്സോ പരിധിയില്‍ വരും: സുപ്രീംകോടതി
ന്യൂഡല്‍ഹി: നേരിട്ട് സ്പര്‍ശിക്കാതെയുള്ള പീഡനവും പോക്സോ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി ദേശിയ വനിതാ കമ്മിഷനും അറ്റോര്‍ണി ജനറലും. വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന്…
Read More » - 30 September
കോൺഗ്രസിൽ പോര് മുറുകുന്നു, നെഹ്റു കുടുംബം പ്രതിക്കൂട്ടിൽ: പരാതികളുടെ പ്രവാഹം
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തെ പ്രതിക്കൂട്ടലാക്കി കോൺഗ്രസിൽ പരാതികൾ അധികരിക്കുന്നുവെന്ന് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ സംഘര്‍ഷം വര്‍ധിക്കാൻ കാരണം ഹൈക്കമാൻഡ് തീരുമാനങ്ങളിൽ വന്ന പക്വതയില്ലായ്മയാണ് വിമർശനങ്ങൾക്ക് വഴി…
Read More » - 30 September
മോന്സന് മാവുങ്കലിന് 24 ചാനലില്‍ കോടികളുടെ നിക്ഷേപം? ശബരിമല വ്യാജരേഖ റിപ്പോർട്ട് ചെയ്ത സഹിൻ ആന്റണി ഇടനിലക്കാരൻ?
കൊച്ചി : മോന്സൺ മാവുങ്കലിന്റെ തട്ടിപ്പ് കഥകൾ പുറത്തുവരുമ്പോൾ 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിക്കെതിരെയും ആരോപണങ്ങൾ ഉയരുകയാണ്. മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ട ദീപക്…
Read More » - 30 September
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്നാണ് ഇനി മുതല്‍ ഉച്ചഭക്ഷണ…
Read More » - 30 September
സ്കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് അതിവേഗം പടര്‍ന്നു പിടിച്ചു : സ്കൂള്‍ അടച്ചു
ബെംഗളുരു: സ്കൂളുകള്‍ തുറന്നതിന് പിന്നാലെ ഒരു റെസിഡന്‍ഷ്യല്‍ സ്കൂളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500 വിദ്യാര്‍ത്ഥികളില്‍ 60 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക്…
Read More » - 29 September
വിവാഹേതര ബന്ധം: യുവതിയേയും യുവാവിനേയും നഗ്നരാക്കി നടത്തിയ 60 പേര്‍ക്കെതിരേ പോലീസ് കേസ്
റാഞ്ചി: വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികള്‍ നഗ്നരാക്കി നടത്തിയതായി പരാതി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ നടന്ന സംഭവത്തില്‍ 60 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.…
Read More » - 29 September
റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ഓട്ടോഡ്രൈവര്‍: വൈറൽ വീഡിയോ
റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവതിയെ ഒരു ഓട്ടോഡ്രൈവര്‍ രക്ഷിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സംഭവം നടന്നത് മധ്യപ്രദേശിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന…
Read More » - 29 September
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്നാണ് ഇനി മുതല്‍ ഉച്ചഭക്ഷണ പദ്ധതി…
Read More » - 29 September
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്? ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ടോടെ അമിത് ഷായുടെ വീട്ടില്‍ നേരിട്ടെത്തിയാണ്…
Read More »