India
- Sep- 2021 -1 September
വാരിയൻകുന്നത്ത് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ച് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ വിമർശനം
തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മലപ്പുറം ജില്ലയിലെ 387…
Read More » - 1 September
മാപ്പിള ലഹളയെ പറ്റി ആഷിക് അബു മിണ്ടിയിട്ടില്ല, വാരിയംകുന്നന് പകരം പൃഥ്വിരാജിനെ വെച്ച് നീലവെളിച്ചം: കുറിപ്പ്
കൊച്ചി: നടൻ പൃഥ്വിരാജ് വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയതായി ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കിയ ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. വാർത്തയുടെ സോഴ്സ് എന്തെന്ന്…
Read More » - 1 September
രാജ്യത്ത് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉല്‍പ്പാദക മേഖലയായ മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ വില 80 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് നാല്…
Read More » - 1 September
നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി
കൊച്ചി: നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി. ഇതിന്റെ ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കി ശങ്കു ടി ദാസ്. ശങ്കുവിന്റെ പോസ്റ്റിലാണ് ഈ വിവരം…
Read More » - 1 September
കൊവിഡിലും കുതിച്ച് ഇന്ത്യ: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജിഡിപി വളര്‍ച്ച, ചൈനയടക്കം പിന്നില്‍!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ അയയുകയും ചെയ്തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ കുതിച്ചുകയറിയത് പുത്തന്‍ ഉയരമായ 20.1…
Read More » - 1 September
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്റൈന്‍
മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 1 September
ഐഎസ്-കെയുമായി ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍ നിരീക്ഷണത്തില്‍: ഒരാൾ സമൂഹമാധ്യമങ്ങളിൽ സജീവം
കാബൂള്‍ : ഐഎസ്-കെയുമായി(ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ്) ബന്ധമുള്ള ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്താനില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയില്‍ ചേരാന്‍ രാജ്യം വിട്ട് പോയ ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്…
Read More » - 1 September
40 നില ഫ്ലാറ്റുകൾ പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: അനധികൃതമായി നിർമ്മിച്ച 40 നില ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക്ക് നിര്‍മിച്ച രണ്ട് 40 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്…
Read More » - Aug- 2021 -31 August
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: പുതിയ കമ്പനി രൂപീകരിക്കും
മുംബൈ: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കാനൊരുങ്ങുന്നു.…
Read More » - 31 August
താലിബാൻ മോചിപ്പിച്ച ഐഎസ്കെ ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനില്‍: കർശന നിരീക്ഷണത്തിലെന്ന് സുരക്ഷാ സേന
കാബൂള്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ് ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന് ഭീകരർ അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തതോടെ മോചിപ്പിക്കപ്പെട്ട തടവുപുള്ളികളിൽ ഇവരും…
Read More » - 31 August
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ : ഇന്ന് നടന്നത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തി വയ്പ്പ്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിൽ വീണ്ടും…
Read More » - 31 August
കമ്മ്യൂണിസ്റ്റുകൾ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു, സ്വയംഭോഗ ദിനം ആചരിച്ചത് ഒടുവിലത്തെ ഉദാഹരണം: സമസ്ത
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകള്‍ സ്വതന്ത്ര ലെെംഗികതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ…
Read More » - 31 August
ആരുമായും സഖ്യമില്ല: കർണാടകയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി
മൈസൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി. ആരുമായും സഖ്യത്തിനില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് മൈസൂരുവിൽ…
Read More » - 31 August
താലിബാനെ ഭാരതത്തിനെതിരെ ഉപയോഗിക്കാനുള്ള ശത്രുക്കളുടെ മോഹം മുളയിലേ നുള്ളി: ഇന്ത്യക്കാരെ ഒരു പോറലുമേല്‍ക്കാതെ രക്ഷിച്ചു
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കുമ്ബോള്‍ ഏറ്റവും നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയ്ക്കായിരിക്കും എന്നാണ് നയതതന്ത്ര വിദഗ്ദ്ധരടക്കം അഭിപ്രായപ്പെട്ടത്. അഫ്ഗാനിലുണ്ടായിരുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതും ദുഷ്കരമായിരിക്കും…
Read More » - 31 August
‘അഫ്ഗാന് മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുത്’- താലിബാന് കർശന താക്കീത് നൽകി ഇന്ത്യ
ന്യൂഡല്‍ഹി: താലിബാന് ഇന്ത്യയുടെ താക്കീത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബാന് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതും താക്കീത് നൽകിയതും . അഫ്ഗാനില്‍നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിലും…
Read More » - 31 August
പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്, 13കാരനായ സഹോദരൻ പ്രതി
മുംബൈ: പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗര്‍ഭത്തിന് ഉത്തരവാദി പെണ്‍കുട്ടിയുടെ 13 വയസുകാരനായ സഹോദരന് എന്ന് മുംബൈ പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍, പെണ്‍കുട്ടി…
Read More » - 31 August
‘വളരെ മനോഹരമാണ് ഇത്’: ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി
ലാഹോർ : ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഹൈടെക് ഗ്യാലറിയും ലേസര്‍ ഷോയും…
Read More » - 31 August
കനത്ത മഴയും വെള്ളപ്പൊക്കവും നവവധു അടക്കം 7 പേര് മരിച്ചു
ഡല്‍ഹി: തെലങ്കാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴ് പേര് മരിച്ചു. വിക്രബാദില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ടാണ് നവവധുവും സഹോദരിയും സഹോദരിയുടെ മകനും…
Read More » - 31 August
അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം : വാക്സിനുകളെ പോലും അതിജീവിക്കാന്‍ കഴിയുന്ന വൈറസ് 7 രാജ്യങ്ങളില്‍
ന്യൂഡല്‍ഹി : ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ ഞെട്ടലിലാണ്. സി.1.2 എന്നാണ് വാക്സിനുകളെ പോലും അതിജീവിക്കാന്‍…
Read More » - 31 August
‘തീവ്രവാദ വിരുദ്ധ’ കോഴ്സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം: എതിര്‍പ്പുമായി ബിനോയ് വിശ്വം
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പിന്തുടരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ‘തീവ്രവാദ വിരുദ്ധ’ കോഴ്സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെതിരേ പ്രതിപക്ഷം രംഗത്ത്. പ്രത്യേക…
Read More » - 31 August
കൊവിഡ് പ്രതിരോധത്തിലും പ്രതിദിന വാക്സിനേഷനിലും ഒന്നാം സ്ഥാനത്ത് യുപി
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ വാക്സിനേഷന് യജ്ഞം നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിനേഷന് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍…
Read More » - 31 August
താലിബാനെതിരെ ശബ്ദമുയർത്തി, നോവലെഴുതി: ഇന്ത്യക്കാരിയായ സുസ്മിതയെ ഭീകരർ ഭർത്താവിന് മുന്നിലിട്ട് വെടിവെച്ചുകൊന്നു
താലിബാന്റെ അധിനിവേശതയിലാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ. ഓഗസ്ത് 15 ന് കാബൂൾ കീഴടക്കിയ താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തു. ഇന്നലെ യു.എസ് സേന കൂടി പൂർണമായും ഒഴിവായതോടെ അഫ്ഗാൻ…
Read More » - 31 August
ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ് : ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ചതിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവീകരിച്ച സമുച്ചയം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ‘രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവർ…
Read More » - 31 August
സ്വാതന്ത്ര്യത്തിനായി പൊരുതാത്തവര്‍ക്ക് ആരൊക്കെയാണ് അത് നേടിത്തന്നത് എന്നും അറിയില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തില്‍ ക്രേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്…
Read More » - 31 August
സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കർശന നിർദേശം
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. നിബന്ധനകളോടെയാണ് അർജുന് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത്,…
Read More »