India
- May- 2021 -4 May
കേരളത്തിന് 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ
തിരുവനന്തപുരം : കേരളത്തിനായി 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ. ഇന്ന് രാവിലെ 75,000 ഡോസ് കൊവാക്സിനും, രാത്രിയില്‍ നാല് ലക്ഷം ഡോസ്…
Read More » - 4 May
ഭരണഘടനാ സംവിധാനം തകര്‍ന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപകമായി അക്രമം ഉണ്ടായതോടെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി. ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ്…
Read More » - 4 May
കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് 44,631 പേർക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 44,631 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 292 പേര് കോവിഡ് ബാധിച്ചു…
Read More » - 4 May
ഏഴു ദിവസത്തിനിടെ മരിച്ചത് 22 പേര്; ദുരൂഹ മരണത്തിന്റെ പേടിയിൽ ഹോമങ്ങളില്‍ അഭയം തേടി ഒരു ഗ്രാമം
ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി
Read More » - 4 May
ബംഗാളിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടിയെടുക്കണം ; മമത ബാനർജിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൊൽക്കത്ത: തെരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങൾ, കൊള്ള, കൊലപാതകങ്ങൾ എന്നിവ അവസാനമില്ലാതെ തുടരുന്നതിനെതിരെ, എത്രയും വേഗം…
Read More » - 4 May
ബി.ജെ.പിയ്ക്കെതിരെ ജനങ്ങള്‍ ഒത്തുചേരണമെന്ന് മമതയുടെ ആഹ്വാനം, മോദി-അമിത് ഷാ രാഷ്ട്രീയത്തിന്റെ അവസാനമായെന്ന് ദീതി
കൊല്‍ക്കത്ത: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ജനങ്ങള്‍ വഴികാണിക്കുകയും ചെയ്തുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവര്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയ ഓക്സിജന്‍ ആവശ്യമാണ്.…
Read More » - 4 May
‘പടർന്നത് കോവിഡല്ല’, മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ കേന്ദ്ര വനംവകുപ്പ്.
ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന വാർത്തകൾക്കെതിരെ കേന്ദ്ര വനംവകുപ്പ്. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്ക് ‘സാർസ്-കോവ്2’ എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചതെന്നും, മനുഷ്യരെ വൈറസ്…
Read More » - 4 May
ബംഗാള്‍ അക്രമം : തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആദ്യ കടമ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണെന്ന് ഒവൈസി
കൊൽക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളില്‍ അരങ്ങേറുന്ന വ്യാപക അക്രമ സംഭവങ്ങളില്‍ വിമർശനവുമായി എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. Read Also :…
Read More » - 4 May
വെന്റിലേറ്ററിനായി കരഞ്ഞുവിളിച്ച് രണ്ടു മണിക്കൂര്‍; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സഹോദരന് മരണത്തിനു കീഴടങ്ങിയെന്നു നടി
രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പിയ 'എന്റെ സഹോദരന് മരിച്ചു' എന്നു ട്വീറ്റ് ചെയ്തു.
Read More » - 4 May
രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ് : നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ്…
Read More » - 4 May
തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ വഴിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ വഴിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു. തെരഞ്ഞെടുപ്പുകളുടെ പരിപാവനത ഇലക്ഷന് കമീഷന് കാത്തു…
Read More » - 4 May
ലോകം ഉറ്റുനോക്കുന്ന മോദി-ബോറിസ് ജോണ്സണ് കൂടിക്കാഴ്ച ഇന്ന്, 2030 വരെയുള്ള സഹകരണം ചര്‍ച്ചയാകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു മായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ഇരു പ്രധാന മന്ത്രിമാരും യോഗം ചേരുന്നത്. ഇന്ത്യയും ബ്രിട്ടനും…
Read More » - 4 May
എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ
ട്വിറ്റരിൽ നിന്നും തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റർ ഇല്ലെങ്കിലും തന്റെ കാര്യങ്ങൾ പറയാൻ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ…
Read More » - 4 May
‘പല ഡോക്ടര്‍മാര്‍ക്കും വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ അറിയില്ല’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ ഡോക്ടര്‍
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ ഡോക്ടര്‍. എംബിബിഎസുകാരല്ലാത്ത ഡോക്ടര്‍മാര്‍ക്ക് വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് യുവ ഡോക്ടര്‍ പറയുന്നു. പ്രധാന നഗരങ്ങളിലെല്ലാം…
Read More » - 4 May
രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍; ചൈനീസ് കമ്പനികളെ ഒഴിവാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ട്രയല്‍ നടത്തുന്നതില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 13 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ട്രയല്‍ നടത്താന്‍ അനുമതി നല്കി. ഇതോടെ…
Read More » - 4 May
പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത്
പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത്
Read More » - 4 May
10 വര്‍ഷമായി തമിഴ്നാട് ശാന്തമായിരുന്നു, പുതിയ സര്‍ക്കാര്‍ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുള്ള ഗുണ്ടായിസം തുടങ്ങി
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അണ്ണാ ഡിഎംകെയുടെ ഭരണത്തില്‍ തമിഴ്നാട് ശാന്തമായിരുന്നു. അക്രമങ്ങളോ ഗുണ്ടകളുടെ ശല്യമോ ഒന്നും ഉണ്ടായിരുന്നില്ല. പാവപ്പെട്ടവരുടെ ആശ്വാസകേന്ദ്രമായിരുന്നു പാര്‍ട്ടി. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ വരവോടെ…
Read More » - 4 May
ഇന്ത്യയ്ക്ക് സഹായവുമായി ജര്‍മ്മനി; ക്രയോജനിക് ഓക്സിജന്‍ കണ്ടെയ്നറുകള്‍ ഡല്‍ഹിയില്‍ എത്തി
ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ജര്‍മ്മനി. ഇതിന്റെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നുള്ള ക്രയോജനിക് കണ്ടെയ്നറുകള്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഓക്സിജന്‍ കണ്ടെയ്നറുകള്‍ ഡല്‍ഹിയില്‍…
Read More » - 4 May
കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം, വരാതിരിക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി
ഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ നിന്നും കരകയറാൻ രാജ്യം ബുദ്ധിമുട്ടുമ്പോൾ വീണ്ടും ഒരു കോവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ്…
Read More » - 4 May
ബംഗാളില്‍ വ്യാപക അക്രമം, നിരവധി പേര് കൊല്ലപ്പെട്ടു : കൊല്ലപ്പെട്ടത് ബി.ജെ.പി പ്രവര്‍ത്തകര്‍
കൊല്‍ക്കത്ത: ബംഗാളില്‍ വ്യാപക അക്രമം. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ആറ് പേര് ബി.ജെ.പി പ്രവര്‍ത്തകരാണ്. തൃണമൂലിന്റെ ഗുണ്ടകള്‍…
Read More » - 4 May
ആന്റി വൈറല്‍ മരുന്നായ റെംഡെസീവിര്‍ കരിഞ്ചന്തയില്‍ വിറ്റു; നഴ്സ് ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കുള്ള ആന്റി വൈറല്‍ മരുന്നായ റെംഡെസീവിര്‍ കരിഞ്ചന്തയില്‍ വിറ്റതിന് നാല് പേര് പിടിയില്‍. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച റെംഡെസീവിര്‍ ഇന്ജക്ഷന് കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു. സംഭവത്തില്‍…
Read More » - 4 May
റിസോർട്ട് നശിപ്പിച്ച് മൊത്തം കൊള്ളയടിച്ചു, ബംഗാളിൽ നിന്ന് പലായനം ചെയ്ത് ബിജെപി അനുഭാവിയായ റിസോർട്ട് ഉടമ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിജയത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടയിൽ, ഒരു ബിജെപി പ്രവർത്തകനെ സംസ്ഥാനം വിട്ടുപോകാൻ ഭീഷണിപ്പെടുത്തിയതായി റിപോർട്ടുകൾ. ബിജെപി പ്രവർത്തകനായ ഗണേഷ് ഘോഷായിയുടെ റിസോർട്ട്…
Read More » - 4 May
കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപനം; ഐ.പി.എല്‍ നിര്‍ത്തിവെച്ചു
മുംബൈ: ഐ.പി.എല്‍ പതിന്നാലാം സീസൺ താൽക്കാലികമായി നിർത്തിവെച്ചു. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിക്കുകയായിരുന്നു.…
Read More » - 4 May
കോവിഡ് കര്‍ഫ്യൂ ലംഘിച്ചവരെ നടുറോഡില്‍ തവളച്ചാട്ടം ചാടിച്ച് തഹ്സീല്‍ദാര്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചിട്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല. അനാവശ്യമായി പുറത്തു കറങ്ങി നടക്കുകയാണ് ഇപ്പോഴും പലരും. അത്തരെക്കാരെ പാഠം പഠിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നേരിട്ട്…
Read More » - 4 May
കോവിഡ് വ്യാപനം; സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി
കോവിഡ് കാലയളവിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച്…
Read More »